Sat, Nov 14, 2026
27 C
Dubai

സമ്മർ ഷെഡ്യൂൾ; ആഭ്യന്തര, രാജ്യാന്തര സർവീസുകൾ വർധിപ്പിച്ച് എയർ ഇന്ത്യ

അബുദാബി: ആഭ്യന്തര, രാജ്യാന്തര സർവീസുകളുടെ എണ്ണം വർധിപ്പിച്ച് എയർ ഇന്ത്യ എക്‌സ്‌പ്രസ്. അവധിക്കാല യാത്രക്കാരുടെ എണ്ണത്തിലെ വർധനവ് കണക്കിലെടുത്താണ് തീരുമാനം. 2024ലെ സമ്മർ ഷെഡ്യൂളിന്റെ ഭാഗമായി വിവിധ ബിസിനസ്-വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രതിദിനം 365ലധികം...

അടിമാലിയിൽ ട്രാവലർ മറിഞ്ഞ് മൂന്ന് വയസുകാരി അടക്കം മൂന്നുപേർ മരിച്ചു

അടിമാലി: ഇടുക്കി അടിമാലി മാങ്കുളത്ത് വിനോദസഞ്ചാരികളുമായി എത്തിയ ട്രാവലർ താഴ്‌ചയിലേക്ക് മറിഞ്ഞ് മൂന്നുപേർക്ക് ദാരുണാന്ത്യം. മൂന്ന് വയസുള്ള പെൺകുട്ടിയും രണ്ടു പുരുഷൻമാരുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ 13 പേർ അടിമാലി താലൂക്ക് ആശുപത്രിയിൽ...

കല്യാൺ സിൽക്‌സ്; ഹൈപ്പർ മാർക്കറ്റ് അടങ്ങുന്ന ഷോപ്പിങ് സമുച്ചയം കോഴിക്കോട്

കോഴിക്കോട്: ഹൈപ്പർ മാർക്കറ്റ് ഉൾപ്പടെ അടങ്ങിയ കല്യാൺ സിൽക്‌സിന്റെ ഏറ്റവും പുതിയ ഷോറൂം കോഴിക്കോട് നാളെ മുതൽ പ്രവർത്തനം ആരംഭിക്കുന്നു. തൊണ്ടയാട് ജങ്ഷനിൽ തുറക്കുന്ന പുതിയ ഷോറൂമിന്റെ ഉൽഘാടനം നാളെ രാവിലെ 10.30ന്...

നാലംഗ കുടുംബത്തെ ക്രൂരമായി കൊന്നു; പ്രതിയുടെ ശിക്ഷ 25 വർഷമാക്കി കുറച്ചു

ന്യൂഡെൽഹി: പ്രണയം നിരസിച്ചതിന്റെ പേരിൽ ചാവക്കാട് ഒരുമനയൂരിൽ നാലംഗ കുടുംബത്തെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ ശിക്ഷാ വിധിയിൽ ഇളവ് വരുത്തി സുപ്രീം കോടതി. പ്രതി 30 വർഷത്തേക്ക് പുറംലോകം കാണരുതെന്ന ഹൈക്കോടതി വിധിയിലാണ്...

വീട്ടമ്മയിൽ നിന്ന് ആഴക്കടൽ സ്‌കൂബ ഡൈവിങ്ങിലേക്ക്; മാതൃകയായി ഉമ മണി

ഒരിക്കൽ കടലിന്റെ ആഴങ്ങളെ പേടിച്ച് തീരത്ത് പകച്ചുനിന്ന സാധാരണ വീട്ടമ്മ, ഇന്ന് 49ആം വയസിൽ ആഴക്കടൽ സ്‌കൂബ ഡൈവിങ്ങിലേക്ക് എത്തിയെങ്കിൽ അതിന് കാരണം ഒന്ന് മാത്രമാണ്. ആർക്കും തോൽപ്പിക്കാൻ കഴിയാത്ത നിശ്‌ചയദാർഢ്യവും മനോധൈര്യവും...

ഓൺലൈൻ തട്ടിപ്പ്; യുവതിക്ക് നഷ്‌ടപ്പെട്ടത് 29 ലക്ഷം രൂപ- യുവാവ് പിടിയിൽ

കോഴിക്കോട്: ഇൻസ്‌റ്റഗ്രാം, ടെലിഗ്രാം വഴി ഓൺലൈൻ തട്ടിപ്പ് നടത്തിയ സംഘത്തിൽ ഉൾപ്പെട്ട യുവാവ് പിടിയിൽ. മുക്കം മലാംകുന്ന് ജിഷ്‌ണുവിനെയാണ് (20) ചേവായൂർ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. 29 ലക്ഷത്തിന്റെ ഓൺലൈൻ തട്ടിപ്പിന് ഇരയായ...

കടപ്പത്ര ലേലം; കേരളം ഉൾപ്പടെയുള്ള സംസ്‌ഥാനങ്ങൾ ഇന്ന് 50,206 കോടി കടമെടുക്കും

ന്യൂഡെൽഹി: കേരളം ഉൾപ്പടെ 17 സംസ്‌ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കടപ്പത്ര ലേലത്തിലൂടെ ഇന്ന് 50,206 കോടി രൂപ കടമെടുക്കും. 3742 കോടി രൂപയാണ് കേരളം കടമെടുക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സംസ്‌ഥാനത്തിന്...

ആലപ്പുഴ പുറക്കാട് കടൽ 50 മീറ്ററോളം ഉൾവലിഞ്ഞു; മൽസ്യ തൊഴിലാളികൾ ആശങ്കയിൽ

ആലപ്പുഴ: ആലപ്പുഴയിൽ കടൽ 50 മീറ്ററോളം ഉൾവലിഞ്ഞു. ആലപ്പുഴ പുറക്കാട് മുതൽ തെക്കോട്ട് 300 മീറ്ററോളം ഭാഗത്താണ് കടൽ ഉൾവലിഞ്ഞത്. ഇതോടെ നാട്ടുകാരും മൽസ്യത്തൊഴിലാളികളും ആശങ്കയിലാണ്. കടൽ ഉൾവലിഞ്ഞതിന്റെ കാരണം വ്യക്‌തമല്ല. ഇന്ന്...
- Advertisement -