എസ്‌എസ്‌എഫ് മുന്നേറ്റം രാജ്യത്തിനും സമൂഹത്തിനും അഭിമാനകരം; ഖലീലുൽ ബുഖാരി തങ്ങൾ
മുംബൈ: എസ്എസ്‌എഫിന്റെമുന്നേറ്റം രാജ്യത്തിനും സമൂഹത്തിനും അഭിമാനകരമെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹിം ഖലീലുൽ ബുഖാരി തങ്ങൾ.
എസ്‌എസ്‌എഫ് ഇന്ത്യൻ ചരിത്രത്തിൽ തന്നെ വലിയൊരു അധ്യായം എഴുതിച്ചേർത്ത് മുന്നേറ്റം നടത്തുകയാണെന്നും...
രാജ്യം സുസ്‌ഥിരമായി നിലനിൽക്കുന്നത് ഭരണഘടനയുടെ കരുത്തിൽ: ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി
മുംബൈ: ഇന്ന് മൂംബൈ ഏകതാ ഉദ്യാനിൽ സമാപിച്ച എസ്‌എസ്‌എഫ് ഗോൾഡൻ ഫിഫ്റ്റി ദേശീയ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തവേയാണ് ഗ്രാൻഡ് മുഫ്‌തിയുടെ വാക്കുകൾ.
ഭരണഘടനയുടെ ജീവവായുവായ ജനാധിപത്യം, മതേതരത്വം എന്നിവക്ക് പരുക്കേൽക്കാതെ നോക്കേണ്ടതുണ്ട്. ധാരാളം മതങ്ങളും,...
പാക് ബന്ധമുള്ള തീവ്രവാദ സംഘടന; കേരളം ഉൾപ്പടെ നാല് സംസ്‌ഥാനങ്ങളിൽ എൻഐഎ റെയ്‌ഡ്
ന്യൂഡെൽഹി: പാകിസ്‌ഥാൻ ബന്ധമുള്ള തീവ്രവാദ സംഘടനയായ 'ഗസ്‌വ ഇ ഹിന്ദു'മായി ബന്ധപ്പെട്ടു കേരളം ഉൾപ്പടെ നാല് സംസ്‌ഥാനങ്ങളിൽ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) റെയ്‌ഡ്. പട്‌നയിൽ കഴിഞ്ഞ വർഷം രജിസ്‌റ്റർ ചെയ്‌ത കേസുമായി...
വെല്ലുവിളിയായി കാലാവസ്‌ഥയും; രക്ഷാദൗത്യത്തെ ബാധിച്ചേക്കുമെന്ന് ആശങ്ക
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ നിർമാണത്തിലിരുന്ന സിൽക്യാര തുരങ്കം തകർന്നുവീണ് കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാ ദൗത്യത്തിൽ അതീവ വെല്ലുവിളി. കുടുങ്ങിയവരെ പുറത്തെത്തിക്കാൻ വെർട്ടിക്കൽ ഡ്രില്ലിങ് ആരംഭിച്ചിരിക്കെ, കാലാവസ്‌ഥയാണ് വില്ലനായി നിൽക്കുന്നത്. ഉത്തരകാശിയിൽ മഴക്കും...
‘ഓൾ ഇന്ത്യ ടൂറിസ്‌റ്റ് പെർമിറ്റ് വാഹനങ്ങൾ സ്‌റ്റേജ് കാര്യേജ് ആക്കാനാവില്ല’; ഹൈക്കോടതി
കൊച്ചി: റോബിൻ ബസുമായി ബന്ധപ്പെട്ടു സംസ്‌ഥാനത്ത് വലിയ രീതിയിൽ ചർച്ച നടക്കുന്നതിനിടെ, നിർണായക ഉത്തരവുമായി ഹൈക്കോടതി. ഓൾ ഇന്ത്യ ടൂറിസ്‌റ്റ് പെർമിറ്റ് വാഹനങ്ങൾ സ്‌റ്റേജ് കാര്യേജ് ആയി ഉപയോഗിക്കാനാവില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. വാഹനങ്ങൾ...
17 ബന്ദികളെ കൂടി വിട്ടയച്ചു ഹമാസ്; സഹായമെത്തിക്കുന്നത് വൈകിയാൽ മോചനം വൈകും
ഗാസ: ഇസ്രയേൽ-പലസ്‌തീൻ യുദ്ധത്തിലെ നാല് ദിവസത്തെ വെടിനിർത്തൽ കരാറിന് പിന്നാലെ, 17 ബന്ദികളെ കൂടി മോചിപ്പിച്ചു ഹമാസ്. 13 ഇസ്രയേൽ പൗരൻമാരെയും നാല് തായ് പൗരൻമാരേയുമാണ് റെഡ് ക്രോസിന് കൈമാറിയത്. 13 പേരിൽ...
‘അപകടം ഞെട്ടിച്ചു, വിദ്യാർഥികളുടെ മരണത്തിൽ അതീവ ദുഃഖം’; അനുശോചിച്ചു ഗവർണർ
കൊച്ചി: കളമശേരി കൊച്ചി ശാസ്‌ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ക്യാമ്പസിൽ ടെക് ഫെസ്‌റ്റിനിടെ ഉണ്ടായ അപകടത്തിൽ നാല് പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അപകടം ഞെട്ടിച്ചുവെന്നും...
പകർച്ചവ്യാധി വ്യാപനം; മൂന്ന് ജില്ലകൾക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: സംസ്‌ഥാനത്ത് പകർച്ചവ്യാധി വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ മൂന്ന് ജില്ലകൾക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശം. തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിലാണ് ആരോഗ്യവകുപ്പ് പ്രത്യേക ശ്രദ്ധ പുലർത്താൻ നിർദ്ദേശം നൽകിയത്. പകർച്ചപ്പനി പ്രതിരോധ പ്രവർത്തനം ചർച്ച...








































