മുൻ നാവിക ഉദ്യോഗസ്‌ഥർക്ക് വധശിക്ഷ; ഇന്ത്യയുടെ അപ്പീൽ സ്വീകരിച്ചു ഖത്തർ
ന്യൂഡെൽഹി: ചാരവൃത്തി ആരോപിച്ചു ഇന്ത്യൻ മുൻ നാവിക ഉദ്യോഗസ്‌ഥർക്ക് ഖത്തറിൽ വധശിക്ഷ വിധിച്ചതിനെതിരെ ഇന്ത്യ നൽകിയ അപ്പീൽ ഖത്തർ കോടതി സ്വീകരിച്ചു. ഈ മാസം ഒമ്പതിനാണ് കേന്ദ്ര സർക്കാർ അപ്പീൽ ഫയൽ ചെയ്‌തത്....
വയനാട്ടിൽ നായാട്ടു സംഘത്തിന്റെ ആക്രമണം; രണ്ടു ഫോറസ്‌റ്റ് ഉദ്യോഗസ്‌ഥർക്ക് പരിക്ക്
കൽപ്പറ്റ: വയനാട്ടിൽ നായാട്ടു സംഘത്തിന്റെ ആക്രമണത്തിൽ രണ്ടു ഫോറസ്‌റ്റ് ഉദ്യോഗസ്‌ഥർക്ക് പരിക്ക്. വയനാട് പേരിയ ചന്ദനത്തോട് ഭാഗത്ത് നിന്ന് പുള്ളിമാനെ വെടിവെച്ചു കൊന്നു കാറിൽ കടത്തിക്കൊണ്ടു പോവുകയായിരുന്ന സംഘത്തെ തടഞ്ഞ വരയാൽ ഡെപ്യൂട്ടി...
അമ്മ ഐസിയുവിൽ, കുഞ്ഞിന് മുലയൂട്ടി പോലീസുകാരി; ഇത് മാതൃത്വത്തിന്റെ സ്‌നേഹപ്രപഞ്ചം
കൊച്ചി: ഹൃദയഹാരിയായ ഒരു കഥയാണ് കൊച്ചി സിറ്റി വനിതാ പോലീസ് സ്‌റ്റേഷനിൽ നിന്നും പുറത്തുവന്നത്. വെറും നാല് മാസം പ്രായമായ കുരുന്ന്, പെറ്റമ്മയുടെ അസാന്നിധ്യത്തിൽ വിശന്നു കരഞ്ഞപ്പോൾ, ഒരമ്മയുടെ വേവലാതിയോടെ കരുതലോടെ ആ...
യുദ്ധത്തിന് ഇന്ന് മുതൽ താൽക്കാലിക വിരാമം; വൈകിട്ട് നാലിന് ബന്ദികളെ കൈമാറും
ടെൽ അവീവ്: അന്താരാഷ്‌ട്ര യുദ്ധനിയമങ്ങളെ കാറ്റിൽ പരാതി, ഒന്നരമാസം കൊണ്ട് 15,000ത്തോളം പേരുടെ ജീവൻ കവർന്ന യുദ്ധം താൽക്കാലികമായി അവസാനിപ്പിച്ച് ഇസ്രയേൽ. പ്രാദേശിക സമയം വെള്ളിയാഴ്‌ച രാവിലെ ഏഴു മണിമുതൽ (ഇന്ത്യൻ സമയം...
രക്ഷാദൗത്യം ഇന്ന് പുനരാരംഭിക്കും; മനോധൈര്യം കൈവിടാതെ തൊഴിലാളികൾ
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ നിർമാണത്തിലിരുന്ന സിൽക്യാര തുരങ്കം തകർന്നുവീണ് കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാ ദൗത്യം ഇന്ന് പുനരാരംഭിക്കും. ഇന്നലെ തൊഴിലാളികളിലേക്ക് രക്ഷാകുഴൽ എത്തുന്നതിന് ഏതാനും മീറ്ററുകൾ മുമ്പാണ് രക്ഷാപ്രവർത്തനം മുടങ്ങിയത്. രാജ്യം...
നടപടി കടുപ്പിച്ചു എംവിഡി; റോബിൻ ബസ് പിടിച്ചെടുത്തു- പോലീസ് ക്യാമ്പിലേക്ക് മാറ്റി
പത്തനംതിട്ട: റോബിൻ ബസിനെതിരെ നടപടി കടുപ്പിച്ചു മോട്ടോർ വാഹനവകുപ്പ്. തുടർച്ചയായി പെർമിറ്റ് ലംഘിച്ചു സർവീസ് നടത്തിയെന്ന് ആരോപിച്ചു റോബിൻ ബസ് മോട്ടോർ വാഹനവകുപ്പ് പിടിച്ചെടുത്തു. ഇന്ന് പുലർച്ചെ ഒരുമണിക്ക് കോയമ്പത്തൂരിൽ നിന്നും പത്തനംതിട്ടയിലേക്ക്...
പ്രചരിക്കുന്ന വഞ്ചനാക്കുറ്റം തീർത്തും അടിസ്‌ഥാന രഹിതം; എസ് ശ്രീശാന്ത്
കണ്ണൂർ: കർണാടക ഉഡുപ്പിയിൽ വില്ല നിർമിച്ചു നൽകാമെന്നു പറഞ്ഞു 18 ലക്ഷം രൂപ തട്ടിയെടുത്തെന്ന തനിക്കെതിരെയുള്ള പരാതി വ്യാജമാണെന്നും ഈ പരാതി വെറും ആരോപണമാണെന്നും ബന്ധപ്പെട്ടവർക്കെതിരെ ഉടനടി നിയമനടപടി സ്വീകരിക്കുമെന്നും ക്രിക്കറ്റർ എസ്...
നവകേരള സദസ് വരവേൽക്കാൻ കുട്ടികൾ പൊരിവെയിലത്ത്; കേസെടുത്ത് ദേശീയ ബാലാവകാശ കമ്മീഷൻ
തലശേരി: കൂത്തുപറമ്പിൽ നവകേരള സദസിനെ അഭിവാദ്യം ചെയ്യാൻ എൽപി സ്‌കൂൾ വിദ്യാർഥികളെ അടക്കം ഒരു മണിക്കൂറോളം പൊരിവെയിലത്ത് നിർത്തിയ സംഭവത്തിൽ കേസെടുത്ത് ദേശീയ ബാലാവകാശ കമ്മീഷൻ. സംഭവത്തെ കുറിച്ച് അഞ്ചു ദിവസത്തിനകം നടപടി...







































