ഞാൻ പറഞ്ഞതെല്ലാം സത്യമാണ്, ഇനി ഒരു തീരുമാനവും എടുക്കില്ല- കെബി ഗണേഷ് കുമാർ
തിരുവനന്തപുരം: ഇലക്ട്രിക് ബസുകൾ സംബന്ധിച്ച വിവാദങ്ങളിൽ പ്രതികരിച്ചു ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. ഞാൻ പറഞ്ഞതെല്ലാം സത്യമാണെന്ന് ദൈവത്തിനറിയാം. ഞാൻ ഇനി കണക്ക് പറയുന്നില്ല. ഇനി ഒരു തീരുമാനവും എടുക്കില്ല. പറയാനുള്ളത്...
രാമക്ഷേത്രം ദർശനത്തിനായി തുറന്നു കൊടുത്തു; ഭക്തരാൽ നിറഞ്ഞു അയോധ്യ
അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ പൂർത്തിയായതിന് പിന്നാലെ രാമക്ഷേത്രം ഭക്തർക്ക് ദർശനത്തിനായി തുറന്നുകൊടുത്തു. ഇന്ന് രാവിലെയാണ് പൂജകൾക്ക് ശേഷം ദർശനം ആരംഭിച്ചത്. ക്ഷേത്ര പരിസരവും അയോധ്യയുമെല്ലാം ഭക്തരാൽ തിങ്ങി നിറഞ്ഞിരിക്കുകയാണ്. ഇന്ന്...
യുഎസിൽ വീടുകൾക്ക് നേരെ വെടിവെപ്പ്; ഏഴ് മരണം- പ്രതി കടന്നുകളഞ്ഞു
ഷിക്കാഗോ: യുഎസിൽ ഷിക്കാഗോയ്ക്ക് സമീപം രണ്ടു വീടുകളിൽ ഉണ്ടായ വെടിവെപ്പിൽ ഏഴുപേർ കൊല്ലപ്പെട്ടു. ജോലിയറ്റിലെ വെസ്റ്റ് ഏർക്കേസ് റോഡിലെ 2200 ബ്ളോക്കിലാണ് സംഭവം. റോമിയോ നാൻസ് എന്നയാളാണ് പ്രതി. കൊലപാതകത്തിന് പിന്നാലെ ഇയാൾ...
വ്യാജരേഖ കേസ്; കെ വിദ്യക്കെതിരായ കുറ്റപത്രം സമർപ്പിച്ചു
കാസർഗോഡ്: എസ്എഫ്ഐ മുൻ നേതാവ് കെ വിദ്യക്കെതിരായ വ്യാജരേഖ കേസിൽ കുറ്റപത്രം സമർപ്പിച്ചു പോലീസ്. കാസർഗോഡ് കരിന്തളം ഗവ. കോളേജിലെ വ്യാജരേഖാ കേസിലാണ് നീലേശ്വരം പോലീസ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ കെ വിദ്യ...
ചൈനയിലെ ഭൂചലനം: തീവ്രത 7.2; ഡെൽഹിയിലും പ്രകമ്പനങ്ങൾ
ബെയ്ജിങ്: (Earthquake China Malayalam) ചൈനയിലെ തെക്കൻ ഷിൻജിയാങ്ങിൽ വൻ ഭൂചലനം. തിങ്കളാഴ്ച രാത്രിയാണ് 7.2 തീവ്രത രേഖപ്പെടുത്തിയ പ്രകമ്പനം റിപ്പോർട്ട് ചെയ്തത്. ചൈനയിലെ വുഷി കൗണ്ടിയിലാണ് പ്രഭവകേന്ദ്രം.
80 കിലോമീറ്ററോളം ഭൂചലനത്തിന്റെ തീവ്രത...
സർക്കാർ ജീവനക്കാരുടെ പണിമുടക്ക്; ഡയസ്നോൺ പ്രഖ്യാപിച്ചു സർക്കാർ
തിരുവനന്തപുരം: പ്രതിപക്ഷ സംഘടനയിലെ സർക്കാർ ജീവനക്കാർ 24ന് നടത്തുന്ന പണിമുടക്കിന് ഡയസ്നോൺ പ്രഖ്യാപിച്ചു സർക്കാർ. പണിമുടക്ക് ദിവസം അനധികൃതമായി ജോലിക്ക് ഹാജരാകാതെ ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുന്നത് ഡയസ്നോണായി കണക്കാക്കുമെന്ന് പൊതുഭരണ വകുപ്പ് ചീഫ്...
ഇലക്ട്രിക് ബസ്; ലാഭക്കണക്ക് മാദ്ധ്യമങ്ങളിൽ വന്നതിൽ മന്ത്രിക്ക് അതൃപ്തി- റിപ്പോർട് തേടി
തിരുവനന്തപുരം: ഇലക്ട്രിക് ബസുകൾ സംബന്ധിച്ച വിവാദത്തിലും ബസുകളുടെ ലാഭക്കണക്ക് പുറത്തുവന്നതിലും അതൃപ്തിയുമായി ഗതാഗതമന്ത്രി കെബി ഗണേഷ് കുമാർ. മന്ത്രിക്ക് റിപ്പോർട് കിട്ടുന്നതിന് മുൻപ് മാദ്ധ്യമങ്ങളിൽ ലാഭത്തിന്റെ കണക്കുകൾ വന്നതിനെ സംബന്ധിച്ചു കെഎസ്ആർടിസി ചെയർമാൻ...
ഓൺലൈൻ മാദ്ധ്യമ സംഘടന ‘കോം ഇന്ത്യ’യ്ക്ക് പുതിയ നേതൃത്വം
കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ പ്രൊഫഷണൽ ഓൺലൈൻ മാദ്ധ്യമ സംഘടനയായ കോം ഇന്ത്യയ്ക്ക് പുതിയ ഭാരവാഹികളായി. സാജ് കുര്യൻ, പ്രസിഡണ്ട് (സൗത്ത് ലൈവ്), ജനറൽ സെക്രട്ടറി കെകെ ശ്രീജിത്ത് (ട്രൂവിഷൻ ന്യൂസ്) ട്രഷറർ...








































