Sun, Nov 15, 2026
23 C
Dubai

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ചു

കൊച്ചി: കണ്ടല സഹകരണ ബാങ്കിലെ തട്ടിപ്പ് കേസിൽ ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ചു എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. സിപിഐ നേതാവും ബാങ്കിന്റെ മുൻ പ്രസിഡണ്ടുമായ എൻ ഭാസുരാംഗനും മക്കളും അടക്കം ആറുപേരാണ് പ്രതിപട്ടികയിൽ ഉള്ളത്. മൂന്ന്...

കൈപ്പത്തി വെട്ടിമാറ്റിയ കേസ്; ഒന്നാംപ്രതി സവാദ് 27 വരെ എൻഐഎ കസ്‌റ്റഡിയിൽ

തിരുവനന്തപുരം: തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്‍ പ്രൊഫ. ടിജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിൽ അറസ്‌റ്റിലായ ഒന്നാം പ്രതി സവാദിനെ ഈ മാസം 27 വരെ എൻഐഎ കസ്‌റ്റഡിയിൽ വിട്ടു. പത്ത് ദിവസം...

സൗദിയിലുള്ള ഉംറ വിസക്കാർ ജൂൺ ആറിനകം രാജ്യം വിടണം

മക്ക: സൗദിയിലുള്ള ഉംറ വിസക്കാർ ജൂൺ ആറിനകം രാജ്യം വിടണമെന്ന് ഹജ്‌ജ് ഉംറ മന്ത്രാലയം. സൗദിയിലെത്തി 90 ദിവസമോ അല്ലെങ്കിൽ ജൂൺ ആറോ ആണ് പരമാവധി താമസിക്കാനുള്ള കാലയളവ്. ഓൺലൈൻ ഉംറ വിസകളിലാണ്...

ബിൽക്കീസ് ബാനോ കൂട്ടബലാൽസംഗ കേസ്; പ്രതികൾ ഉടൻ കീഴടങ്ങണമെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി: ബിൽക്കീസ് ബാനോ കൂട്ടബലാൽസംഗ കേസിലെ പ്രതികൾ ഉടൻ കീഴടങ്ങണമെന്ന് സുപ്രീം കോടതിയുടെ കർശന നിർദ്ദേശം. പ്രതികൾ ഞായറാഴ്‌ച തന്നെ ജയിൽ അധികൃതർക്ക് മുന്നിൽ ഹാജരായി കീഴടങ്ങണമെന്നാണ് സുപ്രീം കോടതി നിർദ്ദേശം. കീഴടങ്ങാൻ...

ഗുജറാത്ത് ബോട്ട് ദുരന്തം; മരണസംഖ്യ 16 ആയി; റിപ്പോർട് തേടി സർക്കാർ

വഡോദര: ഗുജറാത്ത് വഡോദരയിലെ ഹർണി തടാകത്തിൽ ബോട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 16 ആയി. 14 വിദ്യാർഥികളും രണ്ടു അധ്യാപകരുമാണ് മരിച്ചത്. ബോട്ട് ഓടിച്ച ഡ്രൈവറെയും മാനേജറെയും പോലീസ് കസ്‌റ്റഡിയിൽ എടുത്ത്...

കിഫ്‌ബി മസാല ബോണ്ട് കേസ്; തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്

തിരുവനന്തപുരം: കിഫ്‌ബി മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ തോമസ് ഐസക്കിന് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) നോട്ടീസ്. തിങ്കളാഴ്‌ച കൊച്ചി ഇഡി ഓഫീസിൽ രാവിലെ 11...

പാലക്കാട് ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു താഴ്‌ചയിലേക്ക് മറിഞ്ഞു ഒരാൾ മരിച്ചു

പാലക്കാട്: ഉപ്പുകുളം കരുവാരക്കുണ്ട് റോഡിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞു ഒരാൾ മരിച്ചു. മങ്കര മാങ്കുരശ്ശി സ്വദേശി കണ്ണത്തം പറമ്പിൽ വിജയകുമാറാണ് (56) മരിച്ചത്. വട്ടമല ഇറക്കത്തിലെ റോഡിന്റെ സംരക്ഷണ ഭിത്തി തകർന്ന...

കണിയാപുരം ജങ്ഷനിൽ എലിവേറ്റഡ് കോറിഡോർ നിർമിക്കണം; മന്ത്രിസംഘം ഡെൽഹിയിലേക്ക്

തിരുവനന്തപുരം: കണിയാപുരം ജങ്ഷനിൽ ഏഴ് സ്‌പാനുകളുള്ള എലിവേറ്റഡ് കോറിഡോർ നിർമിക്കണമെന്ന് ആവശ്യപ്പെട്ടു മന്ത്രിസംഘം ഡെൽഹിയിലേക്ക്. കേന്ദ്ര ഉപരിതല ഗതാഗത ഹൈവേ വകുപ്പ് മന്ത്രി നിതിൻ ഗഡ്‌കരിയെ നേരിട്ട് കണ്ടു ആവശ്യമുന്നയിക്കാനാണ് മന്ത്രിസംഘം ഡെൽഹിയിലേക്ക്...
- Advertisement -