Thu, Aug 20, 2026
36 C
Dubai

‘പോക്‌സോ കേസിൽ ശിക്ഷാ നടപടി കൂട്ടണം’; റിപ്പോർട് ഹൈക്കോടതിക്ക് കൈമാറി മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: സംസ്‌ഥാനത്തെ പോക്‌സോ കേസുകളിൽ ശിക്ഷാ നിരക്ക് കുറയുന്നുവെന്ന് റിപ്പോർട്. ക്രമസമാധാന വിഭാഗം എഡിജിപി, മനുഷ്യാവകാശ കമ്മീഷന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്‌തമാക്കുന്നത്‌. എഡിജിപി സമർപ്പിച്ച റിപ്പോർട് തുടർ നടപടികൾക്കായി മനുഷ്യാവകാശ കമ്മീഷൻ,...

നിക്ഷേപത്തട്ടിപ്പ് കേസ്; മുൻ മന്ത്രി വിഎസ് ശിവകുമാറിനെ പ്രതിചേർത്തു

തിരുവനന്തപുരം: ജില്ലാ അൺ എംപ്‌ളോയ്‌മെന്റ് സഹകരണ സൊസൈറ്റി തട്ടിപ്പ് കേസിൽ മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ വിഎസ് ശിവകുമാറിനെ പ്രതിചേർത്തു. സൊസൈറ്റിയിലെ നിക്ഷേപകരുടെ പരാതിയുടെ അടിസ്‌ഥാനത്തിൽ വിഎസ് ശിവകുമാറിനെ മൂന്നാം പ്രതിയാക്കിയാണ് കരമന...

പാലിയേക്കര ടോൾ പ്ളാസ സമരം; കോൺഗ്രസ് എംപിമാർക്കെതിരെ കേസ്

തൃശൂർ: പാലിയേക്കര ടോൾ പ്ളാസ സമരവുമായി ബന്ധപ്പെട്ടു കോൺഗ്രസ് എംപിമാർക്കും മറ്റു നേതാക്കൾക്കുമെതിരെ കേസെടുത്ത് പോലീസ്. ടോൾ പ്ളാസ മാനേജരുടെ പരാതിയിലാണ് പുതുക്കാട് പോലീസ് കേസെടുത്തത്. കോൺഗ്രസ് നേതാക്കളായ ടിഎൻ പ്രതാപൻ എംപി,...

ഗാസയ്‌ക്ക് ആശ്വാസമായി റഫ അതിർത്തി തുറന്നു; ട്രക്കുകൾ കടന്നു തുടങ്ങി

റഫ: ഇസ്രയേൽ-പലസ്‌തീൻ യുദ്ധം അതിർവരമ്പുകൾ ഭേദിച്ചതോടെ ദുരിതത്തിലായ ഗാസയ്‌ക്ക് ആശ്വാസമായി റഫ അതിർത്തി തുറന്ന് ഈജിപ്‌ത്‌. സഹായവുമായി എത്തിയ ട്രക്കുകൾ ഈജിപ്‌തിൽ നിന്ന് റഫ അതിർത്തി വഴി ഗാസയിലേക്ക് കടന്നു തുടങ്ങി. സുരക്ഷാ...

പെരുമ്പാവൂരിൽ നാല് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

പെരുമ്പാവൂർ: കുറുപ്പംപടി വട്ടക്കാട്ടുപടിയിൽ നാല് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തിൽ അസം സ്വദേശികളായ സാജാലാൽ, ഉബൈദുള്ള എന്നിവരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. അതിഥി തൊഴിലാളിയുടെ മകളാണ് അതിക്രമത്തിന് ഇരയായത്. കുട്ടി പ്രതികളെ തിരിച്ചറിഞ്ഞതായാണ്...

വയനാട്ടിൽ ഭാര്യയെയും മകനെയും വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി

കൽപ്പറ്റ: വയനാട്ടിൽ ഭാര്യയെയും മകനെയും വെട്ടിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി. വയനാട് സുൽത്താൻ ബത്തേരി ആറാം മൈലിലാണ് സംഭവം. പുത്തൻപുരയ്‌ക്കൽ ഷാജുവാണ് ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയതിന് ശേഷം ആത്‍മഹത്യ ചെയ്‌തത്‌. ഷാജുവിന്റെ ഭാര്യ ബിന്ദു,...

ഗഗൻയാൻ ദൗത്യം; ക്രൂ എസ്‌കേപ് പരീക്ഷണ വിക്ഷേപണം വിജയകരം

ന്യൂഡെൽഹി: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായുള്ള ക്രൂ എസ്‌കേപ് സിസ്‌റ്റം പരീക്ഷണ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി. (Gaganyaan Mission In ISRO) ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ വിക്ഷേപണ കേന്ദ്രത്തിൽ...

ക്ഷേത്രങ്ങളിൽ ആർഎസ്എസ് പ്രവർത്തനം നിരോധിച്ചു; ഉത്തരവിറക്കി ദേവസ്വം ബോർഡ്

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ ആർഎസ്എസിന്റെയും തീവ്രാശയം പ്രചരിക്കുന്ന സംഘടനകളുടെയും പ്രവർത്തനങ്ങളും ആയുധ പരിശീലനങ്ങളും നിരോധിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡാണ് പുതിയ സർക്കുലർ ഇറക്കിയത്. (RSS Activity Banned in...
- Advertisement -