നിയമസഭാ തിരഞ്ഞെടുപ്പ്; ആദ്യഘട്ട സ്‌ഥാനാർഥി പട്ടിക പുറത്തുവിട്ടു കോൺഗ്രസ്
ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്‌ഥാനങ്ങളിൽ മൂന്ന് സംസ്‌ഥാനങ്ങളിലെ ആദ്യഘട്ട സ്‌ഥാനാർഥി പട്ടിക പുറത്തുവിട്ടു കോൺഗ്രസ്. മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്‌ഗഡ് എന്നീ സംസ്‌ഥാനങ്ങളിലെ ആദ്യഘട്ട സ്‌ഥാനാർഥി പട്ടികയാണ് കോൺഗ്രസ് ഇന്ന് പുറത്തുവിട്ടത്....
ആദ്യ കപ്പലിനെ വരവേൽക്കാൻ വിഴിഞ്ഞം; പ്രതീക്ഷയോടെ സംസ്‌ഥാന സർക്കാർ
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്ത് ആദ്യ കപ്പലിന് ഇന്ന് ഔദ്യോഗിക സ്വീകരണം. ചൈനീസ് ചരക്ക് കപ്പലായ ഷെൻഹുവ 15 കപ്പലിനെ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പതാക വീശി വരവേൽക്കും. വൈകിട്ട് നാല്...
ഇസ്രയേൽ സൈനികരെ സന്ദർശിച്ചു നെതന്യാഹു; അടുത്തഘട്ടം ഉടനെന്ന് സൂചന
ടെൽ അവീവ്: ഗാസ അതിർത്തിയിലെ ഇസ്രയേൽ സൈനികരെ സന്ദർശിച്ചു പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. കരവഴിയുള്ള യുദ്ധം ഉടനെന്ന സൂചന നൽകി നെതന്യാഹു സൈനികരോട് സംസാരിക്കുകയും ചെയ്‌തു. അടുത്തഘട്ടം ഉടൻ എന്നാണ് സൈനികരോട് നെതന്യാഹു...
മുന്നിൽ നയിച്ച് രോഹിത്; അഹമ്മദാബാദിൽ പാകിസ്‌താനെ തകർത്തെറിഞ്ഞു നീലപ്പട
അഹമ്മദാബാദ്: ഏകദിന ലോകകപ്പിൽ പാകിസ്‌താനെ തകർത്തെറിഞ്ഞു ഇന്ത്യ. അഹമ്മദാബാദ് നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. 86 റൺസ് നേടിയ രോഹിത് ശർമയാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ആറ് സിക്‌സുകൾ നേടിയ...
ഹമാസ് ഉന്നത നേതാവിനെ വധിച്ചെന്ന് ഇസ്രയേൽ; സ്‌ഥിരീകരിക്കാതെ ഗാസ
ടെൽ അവീവ്: ഹമാസ് ഉന്നത നേതാവിനെ വധിച്ചെന്ന് ഇസ്രയേൽ. ഹമാസിന്റെ മുതിർന്ന മിലിട്ടറി കമാൻഡർ അബു മുറാദിനെ വ്യോമാക്രമണത്തിൽ കൊലപ്പെടുത്തിയെന്നാണ് ഇസ്രയേൽ അവകാശപ്പെടുന്നത്. ഹമാസിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്ന ഗാസയിലെ ആസ്‌ഥാനത്തിന് നേരെയായിരുന്നു ഇസ്രയേലിന്റെ...
സംസ്‌ഥാനത്ത് പാചക വാതക വിതരണം സ്‌തംഭിക്കും; ട്രക്ക് ഡ്രൈവർമാർ സമരത്തിലേക്ക്
തിരുവനന്തപുരം: സംസ്‌ഥാനത്ത് പാചക വാതക വിതരണ ട്രക്ക് ഡ്രൈവർമാർ അനിശ്‌ചിതകാല സമരത്തിലേക്ക്. വേതന വർധനവ് ഉൾപ്പടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു നവംബർ അഞ്ചുമുതൽ അനിശ്‌ചിത കാല പണിമുടക്കിനാണ് തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്‌തിരിക്കുന്നത്....
കരുവന്നൂർ ബാങ്ക് തട്ടിപ്പ്; വായ്‌പകൾ നിയന്ത്രിച്ചത് സിപിഎം എന്ന് കണ്ടെത്തൽ
കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടു നിർണായക വെളിപ്പെടുത്തലുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. കരുവന്നൂർ ബാങ്കിലെ വായ്‌പകൾ നിയന്ത്രിച്ചത് സിപിഎം ആണെന്നാണ് കണ്ടെത്തൽ. സിപിഎം പാർലമെന്ററി സമിതിയാണ് വായ്‌പ അനുവദിച്ചത്. അനധികൃത വായ്‌പകൾക്ക്...
വിഴിഞ്ഞം; ‘കേരളത്തിന്റെ സ്വപ്‌ന സാക്ഷാത്കാരം, ആരെയും മാറ്റിനിർത്തില്ല’- മന്ത്രി
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ഉൽഘാടനത്തിൽ നിന്ന് ആരെയും മാറ്റിനിർത്തില്ലെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർ കോവിൽ. ആരെയെങ്കിലും വിട്ടുപോയെങ്കിൽ പരിശോധിക്കും. മൽസ്യത്തൊഴിലാളികൾ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചു. പ്രശ്‌നങ്ങൾ പരിഹരിച്ചു. ഇന്ത്യയുടെ...







































