Sun, Nov 15, 2026
24 C
Dubai

ലോകമാന്യ തിലക് നേത്രാവതി എക്‌സ്‌പ്രസ് ഇന്ന് മുതൽ കോട്ടയം വഴി

കോട്ടയം: ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം-ലോകമാന്യ തിലക് നേത്രാവതി എക്‌സ്‌പ്രസ് ഇന്ന് മുതൽ ഈ മാസം 13 വരെ കോട്ടയം വഴി തിരിച്ചുവിടുമെന്ന് റെയിൽവേ അറിയിപ്പ്. യാത്രക്കാരുടെ സൗകര്യാർഥം മാവേലിക്കര, ചെങ്ങന്നൂർ,...

സംസ്‌ഥാന സ്‌കൂൾ കലോൽസവം; പോരാട്ടം മുറുകുന്നു- ഇന്ന് ജനപ്രിയ ഇനങ്ങൾ

കൊല്ലം: 62ആംമത് സംസ്‌ഥാന സ്‌കൂൾ കലോൽസവത്തിന്റെ രണ്ടാം ദിനമായ ഇന്ന് കൂടുതൽ ജനപ്രിയ ഇനങ്ങൾ വേദിയിലെത്തും. ആദ്യദിനം പൂർത്തിയായപ്പോൾ ആവേശകരമായ പോരാട്ടമാണ് നടക്കുന്നത്. ആദ്യ ദിവസത്തെ മൽസരങ്ങൾ പൂർത്തിയാകുമ്പോൾ കോഴിക്കോടും കണ്ണൂരും തൃശൂരുമാണ്...

നിതിൻ ഗഡ്‌കരി ഇന്ന് കേരളത്തിൽ; ദേശീയപാതാ പദ്ധതികളുടെ ഉൽഘാടനം നിർവഹിക്കും

കാസർഗോഡ്: ദേശീയപാതാ പദ്ധതികളുടെ ഉൽഘാടനം ഇന്ന് വൈകിട്ട് നാല് മണിക്ക് കാസർഗോഡ് നടക്കും. ഭാരത് പരിയോജന പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്‌ഥാനത്ത്‌ നിർമാണം ആരംഭിക്കുന്നതും പൂർത്തീകരിക്കുന്നതുമായ പദ്ധതികളുടെ ഉൽഘാടനമാണ് നടക്കുന്നത്. നാഷണൽ ഹൈവേ അതോറിറ്റി ഓഫ്...

ഖത്തറിൽ മോചനം കാത്ത് ഇന്ത്യക്കാർ; അപ്പീൽ നൽകാൻ 60 ദിവസം സാവകാശം

ന്യൂഡെൽഹി: ചാരവൃത്തി ആരോപിച്ചു ഖത്തറിൽ തടവിൽ കഴിയുന്ന എട്ടു ഇന്ത്യൻ മുൻ നാവിക ഉദ്യോഗസ്‌ഥർക്ക് അപ്പീൽ നൽകാൻ 60 ദിവസം സമയം അനുവദിച്ചിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ. ഇവരുടെ വധശിക്ഷ റദ്ദാക്കിയ ഖത്തർ കോടതി,...

ഇന്ത്യ തേടുന്ന പത്ത് ഭീകരരിൽ ഒരാൾ; ജാവേദ് അഹ്‌മദ്‌ മട്ടൂ ഡെൽഹി പോലീസ് പിടിയിൽ

ന്യൂഡെൽഹി: രാജ്യത്തെ അന്വേഷണ ഏജൻസികൾ ഏറെക്കാലമായി തേടുന്ന ഹിസ്ബുൽ മുജാഹിദീൻ ഭീകരൻ ജാവേദ് അഹ്‌മദ്‌ മട്ടൂവിനെ ഡെൽഹി പോലീസ് അറസ്‌റ്റ് ചെയ്‌തു. എൻഐഎയും ഡെൽഹി പോലീസും ചേർന്ന് അന്വേഷണം നടത്തുന്നതിനിടെയാണ് ഇയാൾ പിടിയിലായത്....

വണ്ടിപ്പെരിയാർ പീഡനം; സർക്കാരിന്റെ അപ്പീൽ ഹൈക്കോടതി സ്വീകരിച്ചു- പ്രതിക്ക് നോട്ടീസ്

ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ പീഡനത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ചുരക്കുളം എസ്‌റ്റേറ്റിലെ അർജുനെ (24) വിചാരണ കോടതി വെറുതെവിട്ട വിധിക്കെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ ഹരജി ഹൈക്കോടതി സ്വീകരിച്ചു. ഹൈക്കോടതി...

ജെസ്‌ന തിരോധാനം; പിന്നിൽ മത തീവ്രവാദമല്ല- മരിച്ചതായി തെളിവില്ലെന്നും സിബിഐ

തിരുവനന്തപുരം: ജെസ്‌ന മരിയ ജെയിംസ് തിരോധാനത്തിന് മത തീവ്രവാദവുമായി ബന്ധമില്ലെന്ന് സിബിഐ. ജെസ്‌ന മരിച്ചതായി തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും അച്ഛനെയും ആൺ സുഹൃത്തിനെയും നുണ പരിശോധന നടത്തിയിട്ടും തെളിവുകളൊന്നും കിട്ടിയില്ലെന്നും സിബിഐ തിരുവനന്തപുരം...

കോഴിക്കോട് മധ്യവയസ്‌കൻ മരിച്ച സംഭവം കൊലപാതകം; സുഹൃത്ത് പിടിയിൽ

കോഴിക്കോട്: കോഴിക്കോട് ടെറസിൽ നിന്ന് വീണ് മധ്യവയസ്‌കൻ മരിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്. സംഭവം കൊലപാതകമാണെന്ന് പോലീസ് സ്‌ഥിരീകരിച്ചു. തടമ്പാട്ട് താഴം സ്വദേശി അബ്‌ദുൽ മജീദ് ആണ് മരിച്ചത്. സംഭവത്തിൽ അബ്‌ദുൽ മജീദിന്റെ...
- Advertisement -