Thu, Aug 20, 2026
40 C
Dubai

23,000 വർഷം പഴക്കംചെന്ന മനുഷ്യ കാൽപ്പാടുകൾ; ഞെട്ടലോടെ ശാസ്‌ത്രലോകം!

ലോകത്തിന്റെയും ഒപ്പം സ്വന്തം വംശത്തിന്റെയും ചരിത്രം തേടിയുള്ള മനുഷ്യന്റെ യാത്രകൾക്ക് ഏറെ പഴക്കമുണ്ട്. ചരിത്ര പുസ്‌തകങ്ങളിൽ നാഴികക്കല്ലായി മാറുന്ന ഒട്ടനവധി സംഭവങ്ങളും പുരാവസ്‌തു ഗവേഷക ലോകം കണ്ടെത്തിയിട്ടുമുണ്ട്. അത്തരത്തിൽ, യുഎസിലെ ന്യൂ മെക്‌സിക്കോയിൽ...

അനധികൃത സ്വത്ത് സമ്പാദന കേസ്; പിടിച്ചെടുത്ത പണം കെഎം ഷാജിക്ക് നൽകണം- ഹൈക്കോടതി

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുസ്‌ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെഎം ഷാജിക്ക് ആശ്വാസം. വിജിലൻസ് പിടിച്ചെടുത്ത പണം കെഎം ഷാജിക്ക് വിട്ടുനൽകണമെന്ന് ഹെക്കോടതി ഉത്തരവിട്ടു. കെഎം ഷാജിയുടെ അഴീക്കോട്ടെ...

സംസ്‌ഥാനത്ത്‌ വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരും; മന്ത്രി കെ കൃഷ്‌ണൻകുട്ടി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് മന്ത്രി കെ കൃഷ്‌ണൻകുട്ടി. വൈദ്യുതി നിരക്കിൽ ചെറിയ വർധനവ് വേണ്ടിവരുമെന്നാണ് കരുതുന്നതെന്നും മന്ത്രി വ്യക്‌തമാക്കി. വൈദ്യുതി പുറത്ത് നിന്ന് വാങ്ങുന്ന പശ്‌ചാത്തലത്തിലാണ്‌ നിരക്ക് കൂട്ടേണ്ടി...

കോഴിക്കോട് ജീപ്പിന് നേരെ പെട്രോൾ ബോംബേറ്; അഞ്ചുപേർ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിന് മുന്നിൽ നിർത്തിയിട്ടിയിരുന്ന ജീപ്പിന് നേരെ പെട്രോൾ ബോംബേറ്. ഇന്ന് പുലർച്ചെ 2.30 ഓടെയാണ് സംഭവം. ജീപ്പിൽ ആളില്ലാത്തതിനാൽ ആർക്കും പരിക്കില്ല. ഗുണ്ടാ സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിന്റെ ഭാഗമായാണ്...

ഇനിയെല്ലാം രഹസ്യമായി സൂക്ഷിക്കാം; ‘സീക്രട്ട് കോഡ്’ ഫീച്ചറുമായി വാട്‍സ്ആപ്പ്

ഏറ്റവും പുതിയ ഫീച്ചറുമായി ജനപ്രിയ കമ്മ്യൂണിക്കേഷൻ പ്ളാറ്റ്‌ഫോമായ വാട്‍സ്ആപ്പ് വീണ്ടും രംഗത്ത്. ഉപഭോക്‌താക്കൾക്ക് കൂടുതൽ സ്വകാര്യതയ്‌ക്ക് പ്രാധാന്യം വർധിപ്പിക്കുന്ന അപ്‍ഡേറ്റുകളാണ് കമ്പനി പുറത്തിറക്കിയത്. ഇപ്പോഴിതാ ഒരു 'സീക്രട്ട് കോഡ്' (Secret Code Feature...

മെഡിക്കൽ കോളേജിൽ മരുന്ന് മാറി നൽകിയ സംഭവം; അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിക്ക് മരുന്ന് മാറി നൽകിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടറോട് അന്വേഷിച്ചു നടപടിയെടുക്കാൻ ആരോഗ്യമന്ത്രി നിർദ്ദേശം നൽകിയിരുന്നു. പെൺകുട്ടി ചികിൽസക്കെത്തിയ ദിവസം ഡ്യൂട്ടിയിൽ...

ഗാസയുടെ നിയന്ത്രണം പൂർണമായി ഏറ്റെടുക്കാൻ ഇസ്രയേൽ; മരണസംഖ്യ 1600 കടന്നു

ന്യൂഡെൽഹി: ഇസ്രയേൽ-പലസ്‌തീൻ സംഘർഷം അതിസങ്കീർണമായി തുടരുന്നു. (Israeli–Palestinian conflict) സംഘർഷം കരയുദ്ധത്തിലേക്ക് കടന്നു. ഹമാസിനെതിരെ യുദ്ധകാഹളം മുഴക്കി പതിനായിരക്കണക്കിന് ഇസ്രയേലി സൈനിക ഗ്രൂപ്പുകളും യുദ്ധ ടാങ്കുകളും കഴിഞ്ഞ ദിവസം ഗാസയെ വളഞ്ഞു. ഗാസയുടെ...

ലാവലിൻ കേസ്; സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ന്യൂഡെൽഹി: എസ്എൻസി ലാവലിൻ കേസ് സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയനുൾപ്പടെ മൂന്നുപേരെ കുറ്റവിമുക്‌തരാക്കിയ ഹൈക്കോടതി വിധിക്കെതിരെയുള്ള സിബിഐയുടെ ഹരജിയാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. ജസ്‌റ്റിസ്‌ സൂര്യകാന്ത്, ജസ്‌റ്റിസ്‌...
- Advertisement -