Thu, Aug 20, 2026
38 C
Dubai

മുഖം മറയ്‌ക്കുന്നത് വെല്ലുവിളി; കസാഖ്‌സ്‌ഥാൻ ബുർഖ നിരോധനം പരിഗണിക്കുന്നു

അസ്‌താന: സ്വാതന്ത്ര്യം പ്രഖ്യാപിച്ച അവസാന സോവിയറ്റ് റിപ്പബ്‌ളിക് രാജ്യമായ കസാഖ്‌സ്‌ഥാൻ ബുർഖ (Kazakhstan Considers Burka Ban) നിരോധനം പരിഗണിക്കുന്നതായി റിപ്പോർട്. ജനസംഖ്യയുടെ 72% ഇസ്‌ലാം മതം പിന്തുടരുന്ന രാജ്യം തീവ്രവാദത്തെ ചെറുക്കുന്നതിനുള്ള ശ്രമങ്ങളുടെ...

‘തീവ്രവാദം ഏറ്റവും വലിയ ഭീഷണി, ചെറുക്കാൻ ഒറ്റക്കെട്ടായി നിൽക്കണം’; പ്രധാനമന്ത്രി

ന്യൂഡെൽഹി: തീവ്രവാദത്തിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യാ സന്ദർശനത്തിനെത്തിയ ടാൻസാനിയ പ്രസിഡണ്ട് സാമിയ സുലുഹുവിനെ ഡെൽഹിയിൽ സ്വീകരിക്കവേയാണ് മോദിയുടെ പരാമർശം. തീവ്രവാദം മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണെന്നും, തീവ്രവാദത്തിനെതിരെ...

ആദിവാസി യുവാവിനെതിരെ കള്ളക്കേസ്; ഉദ്യോഗസ്‌ഥന്റെ അറസ്‌റ്റ് തടഞ്ഞു സുപ്രീം കോടതി

ന്യൂഡെൽഹി: ഇടുക്കി കട്ടപ്പന ഉപ്പുതറയിൽ ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ കേസിലെ പ്രതിയായ വനംവകുപ്പ് ഉദ്യോഗസ്‌ഥന്റെ അറസ്‌റ്റ് തടഞ്ഞു സുപ്രീം കോടതി. കേസിലെ 11ആം പ്രതിയും ഇടുക്കി വൈൽഡ് ലൈഫ് വാർഡനുമായ ബി...

തിരുവനന്തപുരത്ത് ജന്തുജന്യ ബാക്‌ടീരിയ രോഗമായ ബ്രൂസല്ലോസിസ് സ്‌ഥിരീകരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ജന്തുജന്യ ബാക്‌ടീരിയ രോഗമായ ബ്രൂസല്ലോസിസ് സ്‌ഥിരീകരിച്ചു. വെമ്പായം സ്വദേശികളായ അച്ഛനും മകനുമാണ് രോഗബാധ കണ്ടെത്തിയത്. ഇരുവരുടെയും ആരോഗ്യനില തൃപ്‌തികരമാണ്. വെമ്പായം വെട്ടിനാട്‌ കന്നുകാലികളെ വളർത്തുന്ന അച്ഛനും മകനുമാണ് രോഗം സ്‌ഥിരീകരിച്ചത്‌....

സ്‌ത്രീവിരുദ്ധ പരാമർശം; സമസ്‌ത നേതാവിനെതിരെ പോലീസിൽ പരാതി നൽകി വിപി സുഹറ

കോഴിക്കോട്: സ്‌ത്രീവിരുദ്ധ പരാമർശം നടത്തിയ സമസ്‌ത നേതാവ് ഉമർ ഫൈസി മുക്കത്തിനെതിരെ പോലീസിൽ പരാതി നൽകി എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ വിപി സുഹറ. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്. ഉമർ...

മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തീപിടിത്തം; ഫയർഫോഴ്‌സ് പരിശോധന പൂർത്തിയായി

കോഴിക്കോട്: ജില്ലയിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ ഫയർഫോഴ്‌സിന്റെ പരിശോധന പൂർത്തിയായി. റിപ്പോർട് നാളെ ജില്ലാ കളക്‌ടർക്ക് സമർപ്പിക്കും. ഫോറൻസിക് സംഘവും ഉടൻ പരിശോധന നടത്തും. തീപിടിത്തത്തിന്റെ യഥാർഥ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ്....

5 സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; ഛത്തീസ്‌ഗഡിൽ രണ്ടുഘട്ടം

ന്യൂഡെൽഹി: അഞ്ചു സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു ഇലക്ഷൻ കമ്മീഷൻ. മധ്യപ്രദേശ്, രാജസ്‌ഥാൻ, ഛത്തീസ്‌ഗഡ്, തെലങ്കാന, മിസോറാം സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതിയാണ് പ്രഖ്യാപിച്ചത്. ഛത്തീസ്‌ഗഡിൽ രണ്ടു ഘട്ടമായും മറ്റിടങ്ങളിൽ ഒറ്റ ഘട്ടമായിട്ടുമാണ്...

മാവോയിസ്‌റ്റ് സാന്നിധ്യം; കമ്പമലയിൽ നിരീക്ഷണം ശക്‌തമാക്കി പോലീസ്

കൽപ്പറ്റ: വയനാട് കമ്പമലയിൽ മാവോയിസ്‌റ്റ് സാന്നിധ്യം സ്‌ഥിരീകരിച്ചതോടെ നിരീക്ഷണം ശക്‌തമാക്കി പോലീസ്. അതിർത്തിയിൽ ത്രീ ലെവൽ പട്രോളിംഗും ഡ്രോൺ പട്രോളിംഗും ആരംഭിച്ചു. തമിഴ്‌നാട്, കർണാടക എന്നീ സംസ്‌ഥാനങ്ങളുമായി ജോയിന്റ് ഓപ്പറേഷനും ഹെലികോപ്‌ടർ പട്രോളിംഗും...
- Advertisement -