Thu, Aug 20, 2026
38 C
Dubai

മെഡിക്കൽ കോളേജ് ആശുപത്രിയിൽ വീഴ്‌ച; മരുന്ന് മാറി നൽകിയ രോഗിയുടെ നില ഗുരുതരം

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതര വീഴ്‌ച. ആശുപത്രിയിലെ ഫാർമസിയിൽ നിന്ന് രോഗിക്ക് മരുന്ന് മാറി നൽകി. വാതത്തിനുള്ള മരുന്നിന് പകരം ഗുരുതര ഹൃദ്രോഗത്തിനുള്ള മരുന്നാണ് നൽകിയത്. കഴിഞ്ഞ ഓഗസ്‌റ്റ് 22നാണ് എൻട്രൻസ്...

അഞ്ചു സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ന്യൂഡെൽഹി: അഞ്ചു സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. മധ്യപ്രദേശ്, രാജസ്‌ഥാൻ, ഛത്തീസ്‌ഗഡ്, തെലങ്കാന, മിസോറാം സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതിയാണ് പ്രഖ്യാപിക്കുക. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താ സമ്മേളനം ഇന്ന് ഉച്ചക്ക് 12...

നിയമനത്തട്ടിപ്പ് കേസ്; ഇന്ന് നിർണായക ചോദ്യം ചെയ്യൽ- മുഖ്യപ്രതി ഒളിവിൽ

തിരുവനന്തപുരം: ആരോഗ്യവകുപ്പിന്റെ പേരിൽ നടത്തിയ നിയമനത്തട്ടിപ്പ് കേസിൽ ഇന്ന് നിർണായക ചോദ്യം ചെയ്യൽ. പരാതിക്കാരനായ ഹരിദാസനും മുൻ എഐഎസ്എഫ് നേതാവ് കെപി ബാസിത്തും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. തിരുവനന്തപുരം സെക്രട്ടറിയേറ്റിന്...

സംഘർഷത്തിന് അയവില്ല; ഇസ്രയേലിലെ ഇന്ത്യക്കാരെ ഒഴിപ്പിക്കൽ നടപടികൾക്ക് തുടക്കം

ന്യൂഡെൽഹി: ഇസ്രയേൽ-പലസ്‌തീൻ സംഘർഷം അതിസങ്കീർണമായി തുടരുന്ന സാഹചര്യത്തിൽ ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന നടപടി ചർച്ചകൾ സജീവമാക്കി കേന്ദ്ര സർക്കാർ. ഇതുമായി ബന്ധപ്പെട്ടു കാബിനറ്റ് സെക്രട്ടറി കൂടിയാലോചനകൾ നടത്തി. ഗൾഫ് രാജ്യങ്ങളുമായും ഇന്ത്യ...

മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തീപിടിത്തം; ദുരൂഹത ആരോപിച്ചു കോഴിക്കോട് കോർപറേഷൻ

കോഴിക്കോട്: ജില്ലയിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ ദുരൂഹത ആരോപിച്ചു കോഴിക്കോട് കോർപറേഷൻ. അന്വേഷണം ആവശ്യപ്പെട്ട് സിറ്റി പോലീസ് കമ്മീഷണർക്കും വെള്ളയിൽ പോലീസിലും പരാതി നൽകി. അതേസമയം, പത്ത് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ...

പെരുമ്പാവൂരിൽ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി; പിന്നാലെ മരണം

എറണാകുളം: പെരുമ്പാവൂരിൽ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വല്ലം മുല്ലപ്പള്ളിത്തോട്ടിന്റെ കരയിലാണ് 20 ദിവസം പ്രായമായ കുഞ്ഞിനെ കണ്ടെത്തിയത്. പോലീസെത്തി ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ കുഞ്ഞ് മരിച്ചു. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് സംഭവം....

മരണസംഖ്യ 600 കടന്നു; ഹമാസിനെതിരെ ഔദ്യോഗിക യുദ്ധം പ്രഖ്യാപിച്ചു ഇസ്രയേൽ

ജറുസലേം: സായുധ സംഘടനയായ ഹമാസിനെതിരെ ഔദ്യോഗിക യുദ്ധം പ്രഖ്യാപിച്ചു ഇസ്രയേൽ. സുരക്ഷാകാര്യ മന്ത്രിസഭാ യോഗം ചേർന്നാണ് യുദ്ധം പ്രഖ്യാപിച്ചത്. 1973ന് ശേഷം ആദ്യമായാണ് ഇസ്രയേൽ ഔദ്യോഗിക യുദ്ധപ്രഖ്യാപനം നടത്തുന്നത്. ഇസ്രയേലിന് അമേരിക്ക സാമ്പത്തിക-സൈനിക...

സമസ്‌ത നേതാവിന്റെ സ്‌ത്രീവിരുദ്ധ പരാമർശം; തട്ടം ഊരി പ്രതിഷേധിച്ചു വിപി സുഹറ

കോഴിക്കോട്: സമസ്‌ത നേതാവ് ഉമർ ഫൈസി മുക്കത്തിന്റെ മുസ്‌ലിം സ്‌ത്രീകൾക്ക് എതിരായ പരാമർശത്തിൽ പ്രതിഷേധിച്ചു എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായി വിപി സുഹറ. നല്ലളം സ്‌കൂളിൽ കുടുംബശ്രീ സംഘടിപ്പിച്ച 'തിരികെ സ്‌കൂളിലേക്ക്' എന്ന പരിപാടിയിൽ...
- Advertisement -