ഡിജിപി ഓഫീസ് മാർച്ച്; പത്ത് കെഎസ്യു പ്രവർത്തകർ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും
തിരുവനന്തപുരം: ഡിജിപി ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെയുണ്ടായ ഉണ്ടായ സംഘർഷത്തെ തുടർന്ന് അറസ്റ്റിലായ പത്ത് കെഎസ്യു പ്രവർത്തകർ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും. ഇവർക്കെതിരെ രജിസ്റ്റർ ചെയ്ത രണ്ടു കേസുകളിൽ ഒന്നിൽ ജാമ്യം ലഭിച്ചു. മറ്റൊരു...
ചാലക്കുടിയിൽ പോലീസ് ജീപ്പ് അടിച്ചു തകർത്തു; പ്രതിയെ ബലം പ്രയോഗിച്ചു മോചിപ്പിച്ചു സിപിഎം പ്രവർത്തകർ
തൃശൂർ: ചാലക്കുടിയിൽ പോലീസ് ജീപ്പ് അടിച്ചു തകർത്തു എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ. ചാലക്കുടി ഐടിഐ തിരഞ്ഞെടുപ്പിൽ ജയിച്ചതിന് ശേഷമുള്ള ആഹ്ളാദ പ്രകടനത്തിനിടെയാണ് പോലീസ് ജീപ്പ് അടിച്ചു തകർത്തത്. ആക്രമണം നടത്തിയ ഡിവൈഎഫ്ഐ നേതാവ്...
പ്രതിഷേധം കടുക്കുന്നു; പത്മശ്രീ പുരസ്കാരം തിരികെ നൽകി ബജ്രംഗ് പുനിയ
ന്യൂഡെൽഹി: ദേശീയ ഗുസ്തി ഫെഡറേഷന്റെ പ്രസിഡണ്ടായി സഞ്ജയ് സിങ്ങിനെ തിരഞ്ഞെടുത്തതിൽ പ്രതിഷേധമെന്ന നിലയിൽ, തനിക്ക് ലഭിച്ച പത്മശ്രീ പുരസ്കാരം തിരികെ നൽകി ഒളിമ്പിക് മെഡൽ ജേതാവ് ബജ്രംഗ് പുനിയ. മെഡൽ കർത്തവ്യപഥിൽ വെച്ച്...
കേരളത്തിന് ആശ്വാസം; 1404 കോടി രൂപ അനുവദിച്ചു കേന്ദ്രം
ന്യൂഡെൽഹി: ഉൽസവ സീസൺ കണക്കിലെടുത്ത് കേരളത്തിന് അധികനികുതി വിഹിതം അനുവദിച്ചു കേന്ദ്രം. 1404 കോടി രൂപയാണ് കേന്ദ്രം കേരളത്തിന് അനുവദിച്ചിരിക്കുന്നത്. വരാനിരിക്കുന്ന ആഘോഷങ്ങളും പുതുവർഷവും കണക്കിലെടുത്താണ് അടിസ്ഥാന വികസനത്തിനും സാമൂഹികക്ഷേമ പദ്ധതികൾക്കുമായി വിനിയോഗിക്കാൻ...
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ എബിവിപി മാർച്ച്; പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിലേക്ക് എബിവിപി മാർച്ച്. സർവകലാശാല സെനറ്റിലേക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നാമനിർദ്ദേശം ചെയ്ത അംഗങ്ങളെ എസ്എഫ്ഐ അംഗങ്ങൾ തടഞ്ഞതിൽ പ്രതിഷേധിച്ചാണ് മാർച്ച് നടത്തിയത്. മുദ്രാവാക്യം വിളികളും പ്രകടനവുമായി വൈസ്...
ഡോ. ഷഹ്നയുടെ ആത്മഹത്യ; പ്രതി റുവൈസിന് ഉപാധികളോടെ ജാമ്യം
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് സർജറി വിഭാഗം പിജി വിദ്യാർഥിനി ഡോ. ഷഹ്ന ആത്മഹത്യ ചെയ്ത കേസിൽ റിമാൻഡിലുള്ള പ്രതി ഡോ. റുവൈസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. പഠനം...
പീഡനക്കേസ്; മുൻ ഗവ. പ്ളീഡർ പിജി മനുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
കൊച്ചി: നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ ആരോപണ വിധേയനായ മുൻ സീനിയർ ഗവ. പ്ളീഡർ പിജി മനുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പത്ത് ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ കീഴടങ്ങിയാൽ...
ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് ഏത് വിഭാഗത്തിൽ ഉൾപ്പെടുത്തി? ഇഡിയോട് കെജ്രിവാൾ
ന്യൂഡെൽഹി: ഡെൽഹി മദ്യനയ അഴിമതി കേസിൽ എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് ചോദ്യവുമായി ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. മുഖ്യമന്ത്രി, പ്രതി, സാക്ഷി, എഎപി ദേശീയ കൺവീനർ എന്നിവയിൽ ഏത് വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് തന്നെ ചോദ്യം...








































