മുസ്ലിം വിദ്യാർഥിയെ മർദ്ദിച്ച സംഭവം; മനസാക്ഷിയെ ഞെട്ടിക്കുന്നതെന്ന് സുപ്രീം കോടതി
ന്യൂഡെൽഹി: ഉത്തർപ്രദേശിലെ മുസാഫർ നഗറിൽ ക്‌ളാസ് റൂമിൽ വച്ച് രണ്ടാം ക്‌ളാസുകാരനായ മുസ്ലിം വിദ്യാർഥിയെ ഹിന്ദു സഹപാഠികളെക്കൊണ്ട് അടിപ്പിച്ച സംഭവം മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് സുപ്രീം കോടതി. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ മുതിർന്ന ഐപിഎസ്...
ഷാരോൺ വധക്കേസ്; മുഖ്യപ്രതി ഗ്രീഷ്‌മയ്‌ക്ക് ജാമ്യം അനുവദിച്ചു ഹൈക്കോടതി
തിരുവനന്തപുരം: പാറശാല ഷാരോൺ രാജ് വധക്കേസിലെ ഒന്നാം പ്രതി ഗ്രീഷ്‌മയ്‌ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു ഹൈക്കോടതി. വിചാരണ നീണ്ടു പോകുന്നത് കൂടി കണക്കിലെടുത്താണ് ജാമ്യം അനുവദിച്ചത്. കുറ്റകൃത്യം നടന്നത് കേരളത്തിലെ കോടതിയുടെ പരിധിയിലല്ലെന്നും,...
ഏഷ്യന്‍ ഗെയിംസില്‍ ചരിത്രംപിറന്നു; വനിതാ ക്രിക്കറ്റില്‍ ഇന്ത്യക്ക് സ്വര്‍ണം
ഹാങ്ചൗ: പങ്കെടുത്ത ആദ്യ ഏഷ്യന്‍ ഗെയിംസില്‍ തന്നെ സ്വര്‍ണമണിഞ്ഞാണ് ഇന്ത്യന്‍ വനിതകള്‍ ചരിത്രമെഴുതിയത്. മെഡല്‍ പോരാട്ടത്തില്‍ ശ്രീലങ്കയെ 19 റണ്‍സിന് തകര്‍ത്താണ് ഇന്ത്യയുടെ സ്വര്‍ണനേട്ടം. ഇന്ത്യ ഉയര്‍ത്തിയ 117 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന...
‘പാര്‍ലമെന്റില്‍ മുസ്‌ലിമിനെ തല്ലിക്കൊല്ലുന്ന ദിവസം വിദൂരമല്ല’; അസദുദ്ദീന്‍ ഒവൈസി
ന്യൂഡെൽഹി: പാര്‍ലമെന്റില്‍ ഒരു മുസ്‌ലിമിനെ ആള്‍ക്കൂട്ടം തല്ലിക്കൊല്ലുന്ന ദിവസം വിദൂരമല്ലെന്ന് ലോക്‌സഭയിൽ ബിജെപി എംപി രമേഷ് ബിധുരി നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശം വിവാദമായ സാഹചര്യത്തെ ചൂണ്ടിക്കാണിച്ചു കൊണ്ടാണ് ഓള്‍ ഇന്ത്യ മജ്‍ലിസ്-ഇ-ഇത്തെഹാദുല്‍ മുസ്‌ലിമീൻ...
ഊരാളുങ്കൽ സൊസൈറ്റിയിൽ 82% ഓഹരിയും സര്‍ക്കാരിന്റേത്; കേരളം സുപ്രീംകോടതിയില്‍
ന്യൂഡെല്‍ഹി: ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 82 ശതമാനം ഓഹരികളും (Government owns 82% stake in Uralungal Society) സംസ്‌ഥാന സര്‍ക്കാരിൽ നിക്ഷിപ്‌തമാണെന്ന് വ്യക്‌തമാക്കി കേരളം സുപ്രീം കോടതിയില്‍...
മരിച്ചതാരെന്ന് മനസിലായില്ല; എന്റെ വീഴ്‌ചയിൽ ഖേദിക്കുന്നു; കെ സുധാകരൻ
തിരുവനന്തപുരം: സംവിധായകൻ കെജി ജോർജിന്റെ വിയോഗത്തിൽ ആളെ തിരിച്ചറിയാതെ നടത്തിയ പ്രതികരണത്തെ തുടർന്നുണ്ടായ വിവാദത്തിൽ ഖേദം പ്രകടിപ്പിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.
കെജി ജോർജാണ് മരിച്ചതെന്നു ചോദ്യത്തിൽനിന്നു മനസിലായിരുന്നില്ലെന്നും ഒരുപാട് രാഷ്‌ട്രീയ ചോദ്യങ്ങൾക്കിടയിൽ...
കരുവന്നൂർ കള്ളപ്പണക്കേസ്: കെട്ടിടങ്ങൾ വാങ്ങിയതിലും ദുരൂഹത
തൃശൂർ: കരുവന്നൂർ കള്ളപ്പണക്കേസിൽ (Karuvannur black money case) പുതിയ വെളിപ്പെടുത്തൽ. ഇഡിയുടെ അന്വേഷണ നിഴലിലുള്ള സഹകരണ ബാങ്കുകളിലൊന്നിന്റെ പ്രസിഡണ്ടും പ്രമുഖ സിപിഎം നേതാവും ചേർന്നു മുളങ്കുന്നത്തുകാവ് മേഖലയിൽ ബഹുനില കെട്ടിടം വാങ്ങിയെന്ന്...
‘സഹകരണ മേഖലയെ തകർക്കാൻ ശ്രമം, നിക്ഷേപകർക്ക് പണം നഷ്‌ടമാകില്ല’; മുഖ്യമന്ത്രി
കണ്ണൂർ: സഹകരണ മേഖലയെ തകർക്കാൻ ശ്രമങ്ങൾ നടക്കുന്നുവെന്ന് ആരോപിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. നിക്ഷേപം നഷ്‌ടമാകുമെന്ന ആശങ്കയിലാണ് പലരും ഉള്ളത്. ഇത് മനഃപൂർവം ചിലർ ഉണ്ടാക്കിയെടുത്ത തെറ്റിദ്ധാരണയാണ്. സഹകരണ മേഖലയിൽ പണം നിക്ഷേപിച്ച...







































