ടാങ്കർ ലോറിയിടിച്ചു അച്ഛനും മകളും മരിച്ച കേസ്; 86,65,000 രൂപ നഷ്ടപരിഹാരം വിധിച്ചു
കോഴിക്കോട്: കോഴിക്കോട് ഭാരത് ഗ്യാസിന്റെ ടാങ്കർ ലോറിയിടിച്ചു കാർ യാത്രക്കാരായ അച്ഛനും മകളും മരിച്ച കേസിൽ നഷ്ടപരിഹാരം വിധിച്ചു കോടതി. കണ്ണൂർ ചാലിൽ സുബൈദാസിൽ ആഷിക് (49), മകൾ ആയിഷ (19) എന്നിവർ...
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് കണ്ണൂർ, കോഴിക്കോട് സ്വദേശികൾ
കോഴിക്കോട്: ഒരിടവേളക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കോഴിക്കോടും കണ്ണൂരിലുമാണ് മരണങ്ങൾ റിപ്പോർട് ചെയ്തത്. കോഴിക്കോട് വട്ടോളി കുന്നുമ്മൽ സ്വദേശി കുമാരൻ (77), കണ്ണൂർ പാനൂരിൽ പാലക്കണ്ടി അബ്ദുള്ള (88) എന്നിവരാണ്...
കരുവന്നൂർ തട്ടിപ്പ് കേസ്; നിർണായക നീക്കവുമായി ഇഡി- രണ്ടുപേർ മാപ്പുസാക്ഷികൾ
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേസിലെ 33, 34ആം പ്രതികളെ മാപ്പുസാക്ഷിയാക്കി. കരുവന്നൂർ ബാങ്ക് മുൻ സെക്രട്ടറി സുനിൽ കുമാർ, മുൻ മാനേജർ ബിജു...
അതിശക്തമായ മഴക്ക് സാധ്യത; നാല് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ അതിശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നാളെ ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്....
ക്രൂരമായി മർദ്ദിച്ചു, കാലിലൂടെ കാർ കയറ്റി; കാമുകനെതിരെ പരാതിയുമായി യുവതി
താനെ: മഹാരാഷ്ട്രയിൽ യുവതിക്ക് നേരെ കാമുകന്റെ ക്രൂര മർദ്ദനം. പ്രിയ സിങ് എന്ന യുവതിയാണ് കാമുകനിൽ നിന്ന് നേരിട്ട ആക്രമണത്തെ കുറിച്ച് സാമൂഹിക മാദ്ധ്യമത്തിൽ പോസ്റ്റിട്ടത്. ക്രൂരമായി മർദ്ദിക്കുകയും വാഹനം ഇടിപ്പിച്ചു കൊല്ലാൻ...
രഞ്ജിത്തിനെതിരെ നിരവധി പരാതികൾ, 23ന് ശേഷം തീരുമാനം; മന്ത്രി സജി ചെറിയാൻ
ആലപ്പുഴ: ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ ആവശ്യമെങ്കിൽ നടപടി എടുക്കുമെന്ന് മന്ത്രി സജി ചെറിയാൻ. രഞ്ജിത്തിനെതിരെ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ഈ മാസം 23ന് ശേഷം തീരുമാനം എടുക്കുമെന്നും മന്ത്രി പറഞ്ഞു....
ഗാസയിൽ മൂന്ന് ബന്ദികളെ അബദ്ധത്തിൽ വെടിവെച്ചു കൊന്നതായി ഇസ്രയേൽ സൈന്യം
ജറുസലേം: ഗാസയിൽ മൂന്ന് ബന്ദികളെ അബദ്ധത്തിൽ വെടിവെച്ചു കൊന്നതായി ഇസ്രയേൽ സൈന്യം. ഒക്ടോബർ അവസാനമാണ് സംഭവം നടന്നതെന്നും ഇസ്രയേൽ സൈന്യം വെളിപ്പെടുത്തി. ജെറുസലേമിനെ ലക്ഷ്യമാക്കി റോക്കറ്റ് ആക്രമണം ഉണ്ടായതിന് പിന്നാലെ ഹമാസിൽ ഉൾപ്പെട്ടവരാണെന്ന്...
ഗവർണർ ഇന്നെത്തും; ആദ്യ പ്രതിഷേധത്തിലേക്ക് കടന്ന് എസ്എഫ്ഐ – കനത്ത സുരക്ഷ
കോഴിക്കോട്: ഗവർണറുടെ സന്ദർശനത്തിന് മുന്നോടിയായി, കോഴിക്കോട് സർവകലാശാലയിൽ എസ്എഫ്ഐ പ്രവർത്തകർ ആദ്യ പ്രതിഷേധത്തിലേക്ക് കടന്നു. ക്യാമ്പസിനുള്ളിൽ മൂന്ന് ബാനറുകൾ ഉയർത്തി. ചാൻസലർ ഗോ ബാക്ക്, മിസ്റ്റർ ചാൻസലർ യു ആർ നോട്ട് വെൽക്കം,...








































