Sat, Aug 22, 2026
37 C
Dubai

ക്രൈം റിപ്പോർട്ടിങ്; മാദ്ധ്യമങ്ങൾക്ക് മാർഗനിർദ്ദേശം വേണമെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി: ക്രിമിനൽ കേസുകളിലെ റിപ്പോർട്ടിങ്ങിന് രാജ്യത്ത് മാദ്ധ്യമങ്ങൾക്ക് മാർഗനിർദ്ദേശം വേണമെന്ന് സുപ്രീം കോടതി. അച്ചടി-ദൃശ്യ-സാമൂഹിക മാദ്ധ്യമങ്ങൾക്കെല്ലാം ഇക്കാര്യത്തിൽ കൃത്യമായ മാർഗനിർദ്ദേശം ഉണ്ടാകണമെന്നാണ് സുപ്രീം കോടതി കേന്ദ്ര സർക്കാരിന് നൽകിയ നിർദ്ദേശം. പോലീസ് മാദ്ധ്യമങ്ങൾക്ക്...

മലപ്പുറത്തും നിപ ജാഗ്രത; മഞ്ചേരിയിൽ ഒരാൾ നിരീക്ഷണത്തിൽ

മലപ്പുറം: കോഴിക്കോടിന് പിന്നാലെ മലപ്പുറം ജില്ലയിലും നിപ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. മഞ്ചേരിയിൽ നിപ ലക്ഷണങ്ങളോടെ ഒരാൾ നിരീക്ഷണത്തിലാണ്. പനിയും അപസ്‌മാരവുമായാണ് ഇയാൾ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിൽസയിലുള്ളത്. ഇയാളുടെ സ്രവം പരിശോധനക്ക്...

പ്രത്യേക പാർലമെന്റ് സമ്മേളനം; സർവകക്ഷി യോഗം വിളിച്ചു സർക്കാർ

ന്യൂഡെൽഹി: പ്രത്യേക പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി, സർവകക്ഷി യോഗം വിളിച്ചു സർക്കാർ. സെപ്‌റ്റംബർ 17ന് വൈകിട്ട് 4.30നാണ് സർവകക്ഷി യോഗം. ബന്ധപ്പെട്ട നേതാക്കൾക്ക് ഇ-മെയിൽ മുഖേന ക്ഷണം അയച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി...

കടമക്കുടി കൂട്ട ആത്‍മഹത്യ; പിന്നിൽ ഓൺലൈൻ ലോൺ സംഘത്തിന്റെ ഭീഷണിയെന്ന് സൂചന

എറണാകുളം: കടമക്കുടിയിൽ ഒരു കുടുംബത്തിലെ നാലംഗ സംഘം ആത്‍മഹത്യ ചെയ്‌ത സംഭവത്തിന് പിന്നിൽ ഓൺലൈൻ ലോൺ സംഘത്തിന്റെ ഭീഷണിയെന്ന് സൂചന. യുവതി ഓൺലൈനിൽ നിന്ന് വായ്‌പ എടുത്തതാതായാണ് വിവരം. ഇതിന്റെ തിരിച്ചടവ് മുടങ്ങ...

നിപ; രണ്ടു ആരോഗ്യ പ്രവർത്തകർക്ക് ലക്ഷണം- ആദ്യം മരിച്ചയാളുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു

കോഴിക്കോട്: ജില്ലയിൽ നിപ വൈറസ് വ്യാപനം കൂടുതൽ ആശങ്കയാകുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ രണ്ടു ആരോഗ്യ പ്രവർത്തകർ നിപ ലക്ഷണങ്ങളോടെ നിരീക്ഷണത്തിലാണ്. ഇവരുടെ സ്രവ സാമ്പിൾ പൂനെ വൈറോളജി ലാബിലേക്ക് പരിശോധനക്ക് അയച്ചിട്ടുണ്ട്. പൂനെ...

സോളാർ കേസ്; ഉമ്മൻ ചാണ്ടിയുടെ പേരെഴുതി ചേർത്തത് ഗണേഷ് കുമാറിന്റെ ബന്ധു- ഫെനി ബാലകൃഷ്‌ണൻ

തിരുവനന്തപുരം: സോളാർ കേസുമായി ബന്ധപ്പെട്ട് കൂടുതൽ വെളിപ്പെടുത്തലുകളുമായി പരാതിക്കാരിയുടെ മുൻ അഭിഭാഷകനായ ഫെനി ബാലകൃഷ്‌ണൻ. ഗണേഷ് കുമാറിന്റെ നിർദ്ദേശ പ്രകാരം ശരണ്യ മനോജാണ് ഉമ്മൻ ചാണ്ടിയുടേയും ജോസ് കെ മാണിയുടെയും പേരെഴുതി ചേർത്ത്...

പൂനെയിലേക്ക് സാമ്പിളുകൾ അയച്ചത് സാങ്കേതിക നടപടിയെന്ന് ആരോഗ്യമന്ത്രി; വാദംതള്ളി മുഖ്യമന്ത്രി

തിരുവനന്തപുരം: നിപ പരിശോധനയുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ വാദം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ നിപ പരിശോധനക്ക് സംവിധാനമുണ്ടെന്നും പക്ഷേ, ഐസിഎംആറിന്റെ നിർദ്ദേശപ്രകാരമാണ് നടപടിക്രമങ്ങളെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് സഭയിൽ...

നിപ; സ്‌കൂൾ, ബാങ്ക് എന്നിവ പ്രവർത്തിക്കില്ല- കണ്ടെയ്‌ൻമെന്റ് സോണിലെ നിയന്ത്രണങ്ങൾ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കോഴിക്കോട് ജില്ലയിൽ നിപ സ്‌ഥിരീകരിച്ച പശ്‌ചാത്തലത്തിൽ കണ്ടെയ്‌ൻമെന്റ് സോണിലുൾപ്പെട്ട പഞ്ചായത്തുകളിൽ അതീവ ജാഗ്രതാ നിർദ്ദേശം. കോഴിക്കോട് ജില്ലയിലെ ഏഴ് പഞ്ചായത്തുകളിലെ 43 വാർഡുകളാണ് കണ്ടെയ്‌ൻമെന്റ് സോണുകളാക്കിയത്. ഇവിടങ്ങളിൽ സ്‌കൂളുകൾ, അങ്കണവാടികൾ,...
- Advertisement -