Sat, Aug 22, 2026
40 C
Dubai

മാസപ്പടി വിവാദത്തിൽ വിജിലൻസ് അന്വേഷണമില്ല; ഹരജി തള്ളി

മൂവാറ്റുപുഴ: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ കമ്പനിയുമായി ബന്ധപ്പെട്ട മാസപ്പടി വിവാദത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി തള്ളി. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് ഹരജി നൽകിയത്. മതിയായ തെളിവുകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ്...

വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം; പ്രതി പിടിയിൽ

കോഴിക്കോട്: ജില്ലയിലെ തൊട്ടിൽപ്പാലത്ത് നിന്ന് കാണാതായ കോളേജ് വിദ്യാർഥിനിയെ ആൾപ്പാർപ്പില്ലാത്ത വീട്ടിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിലെ പ്രതി പിടിയിൽ. കുണ്ടുതോട് സ്വദേശിയായ ജുനൈദാണ് പിടിയിലായത്. പ്രതിക്കായി പോലീസ് ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു....

മുസാഫർനഗർ സംഭവം; ഇന്ത്യയുടെ ഗുരുകുല പാരമ്പര്യത്തിന്റെ മുഖത്തേറ്റ അടി- എസ്എസ്എഫ്

ഇൻഡോർ: ഉത്തർപ്രദേശിലെ മുസാഫർ നഗറിൽ ക്‌ളാസ് റൂമിൽ വച്ച്​ മുസ്​ലിം കുട്ടിയുടെ മുഖത്ത് മറ്റു കുട്ടികളെക്കൊണ്ട് അധ്യാപിക അടിപ്പിച്ച സംഭവത്തെ അപലപിച്ചു എസ്എസ്എഫ്. മുസാഫർനഗർ സംഭവം ഇന്ത്യയുടെ ഗുരുകുല പാരമ്പര്യത്തിന്റെ മുഖത്തേറ്റ അടിയാണെന്ന്...

മുസ്​ലിം വിദ്യാർഥിയെ മർദ്ദിച്ച സംഭവം; അധ്യാപികക്കെതിരെ നടപടിയെടുക്കാൻ നിർദ്ദേശം

മുസാഫർനഗർ: ഉത്തർപ്രദേശിലെ മുസാഫർ നഗറിൽ ക്‌ളാസ് റൂമിൽ വച്ച്​ മുസ്​ലിം വിദ്യാർഥിയെ ഹിന്ദു സഹപാഠികളെക്കൊണ്ട്​ അടിപ്പിച്ച അധ്യാപികക്കെതിരെ നടപടിയെടുക്കാൻ നിർദ്ദേശം. മുസാഫർനഗർ പോലീസ് വിദ്യാഭ്യാസ വകുപ്പിനാണ് നിർദ്ദേശം നൽകിയത്. കുട്ടിയെ മർദ്ദിക്കാൻ ടീച്ചർ...

മാനന്തവാടി ജീപ്പ് അപകടം; മരിച്ചവർക്കുള്ള നഷ്‌ടപരിഹാര വിതരണം വേഗത്തിലാക്കും- എകെ ശശീന്ദ്രൻ

വയനാട്: മാനന്തവാടി കണ്ണോത്ത് മലക്ക് സമീപം ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവർക്കുള്ള നഷ്‌ടപരിഹാര വിതരണം വേഗത്തിലാക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രൻ. ദുരന്തത്തിന് ഇരകളായ പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽ ഉള്ളവർക്ക് പ്രത്യേക സഹായം നൽകും....

ശാസ്‌ത്രജ്‌ഞർക്ക് സല്യൂട്ട് ; ചന്ദ്രയാൻ 3 ഇറങ്ങിയ ഇടം ഇനി ‘ശിവശക്‌തി’- പ്രധാനമന്ത്രി

ബെംഗളൂരു: ചന്ദ്രയാൻ 3ന്റെ വിജയത്തിനായി പ്രവർത്തിച്ച ശാസ്‌ത്രജ്‌ഞൻമാരെ ബെംഗളൂരുവിലെത്തി നേരിട്ട് കണ്ടു അഭിനന്ദിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി. ചന്ദ്രനിൽ ഇന്ത്യയുടെ ശംഖനാദം മുഴക്കിയ ചന്ദ്രയാൻ മൂന്നിന് വേണ്ടി പ്രയത്‌നിച്ച ഓരോ ശാസ്‌ത്രജ്‌ഞരും രാജ്യത്തെ ഉയരങ്ങളിലേക്ക്...

മധുരയിൽ നിർത്തിയിട്ട ട്രെയിൻ കോച്ചിന് തീപിടിച്ചു എട്ട് പേർ വെന്തുമരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിലെ മധുരയിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ കോച്ചിന് തീപിടിച്ചു എട്ട് പേർ വെന്തുമരിച്ചു. ഇരുപതോളം പേർക്ക് ഗുരുതരമായി പരിക്കേറ്റു. മധുര റെയിൽവേ സ്‌റ്റേഷന് സമീപമുള്ള യാഡിൽ നിർത്തിയിട്ടിരുന്ന ലഖ്‌നൗ-രാമേശ്വരം ടൂറിസ്‌റ്റ് ട്രെയിനിനാണ് തീപിടിച്ചത്....

മാനന്തവാടി ജീപ്പ് അപകടം; മരിച്ചവരുടെ സംസ്‌കാരം ഇന്ന്- 12 മണിക്ക് പൊതുദർശനം

വയനാട്: മാനന്തവാടി കണ്ണോത്ത് മലക്ക് സമീപം ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു മരിച്ചവരുടെ സംസ്‌കാരം ഇന്ന്. അപകടത്തിൽ ഒമ്പത് പേരാണ് മരിച്ചത്. ആറ് പേരുടെ സംസ്‌കാരം വീട്ടുവളപ്പിലും മൂന്ന് പേരുടെ സംസ്‌കാരം പൊതു ശ്‌മശാനത്തിലും...
- Advertisement -