കോളേജ് തിരഞ്ഞെടുപ്പിൽ ഇടപെട്ടിട്ടില്ല; കെഎസ്യുവിന്റേത് സമരാഭാസം- മന്ത്രി ആർ ബിന്ദു
തിരുവനന്തപുരം: തൃശൂർ കേരളവർമ കോളേജിലെ തിരഞ്ഞെടുപ്പ് വിവാദവുമായി ബന്ധപ്പെട്ടു കെഎസ്യു നടത്തുന്ന സമരത്തെ വിമർശിച്ചു ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. കേരള ചരിത്രത്തിലെ ഏറ്റവും മോശമായ സമരാഭാസമാണ് തൃശൂർ കേരള വർമ കോളേജിലെ...
ജനസംഖ്യാ നിയന്ത്രണം; വിവാദ പരാമർശത്തിൽ ക്ഷമാപണം നടത്തി നിതീഷ് കുമാർ
പട്ന: ജനസംഖ്യാ നിയന്ത്രണത്തെ കുറിച്ചുള്ള വിവാദ പരാമർശത്തിൽ ക്ഷമാപണം നടത്തി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. താൻ സ്ത്രീകളോട് അനാദരവ് കാട്ടിയിട്ടില്ലെന്നും വാക്കുകൾ അപകീർത്തികരം ആയെങ്കിൽ പിൻവലിക്കുന്നതായാലും അദ്ദേഹം പറഞ്ഞു. ഞാൻ ക്ഷമ...
‘ഗാസയിൽ ശസ്ത്രക്രിയകൾ നടത്തുന്നത് അനസ്തേഷ്യ ഇല്ലാതെ’; ലോകാരോഗ്യ സംഘടന
ഗാസ സിറ്റി: ഗാസയിൽ സാധാരണക്കാർ നേരിടുന്ന ഭീകരമായ അവസ്ഥയെ ഒരുതരത്തിലും ന്യായീകരിക്കാൻ സാധിക്കില്ലെന്ന് ലോകാരോഗ്യ സംഘടന. ഗാസയിലെ ആശുപത്രികളിൽ അവയവങ്ങൾ നീക്കുന്നതുൾപ്പടെയുള്ള ശസ്ത്രക്രിയകൾ നടത്തുന്നത് അനസ്തേഷ്യ നൽകാതെയാണെന്നും ലോകാരോഗ്യ സംഘടന വക്താവ് ക്രിസ്റ്റ്യൻ...
നിക്ഷേപത്തട്ടിപ്പ്; തിരുവനന്തപുരം കണ്ടല സഹകരണ ബാങ്കിൽ ഇഡി പരിശോധന
തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്കിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. ബാങ്കിലും ബാങ്കിലെ രണ്ടു സെക്രട്ടറിമാരുടെയും പ്രസിഡണ്ടിന്റേയും വീടുകളിലാണ് ഇഡി പരിശോധന നടത്തുന്നത്. ഇന്ന് രാവിലെ ആറുമുതൽ എറണാകുളത്തെ പത്തംഗ സംഘം എത്തിയാണ് പരിശോധന...
സംസ്ഥാനത്ത് ഇന്ന് പിജി ഡോക്ടർമാർ സമരത്തിൽ; ആശുപത്രി പ്രവർത്തനങ്ങൾ സ്തംഭിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് പിജി മെഡിക്കൽ, ഡെന്റൽ ഹൗസ് സർജൻമാരും ഇന്ന് പണിമുടക്കും. രാവിലെ എട്ടു മുതൽ നാളെ രാവിലെ എട്ടു വരെയാണ് പണിമുടക്ക്. അത്യാഹിത വിഭാഗങ്ങളടക്കം ബഹിഷ്കരിച്ചു കൊണ്ടുള്ള പണിമുടക്കിനാണ് ആഹ്വാനം. ജോയിന്റ്...
വയനാട്ടിൽ മാവോയിസ്റ്റ്- പോലീസ് ഏറ്റുമുട്ടൽ; രണ്ടുപേർ കസ്റ്റഡിയിൽ
കൽപ്പറ്റ: വയനാട് പേര്യ ചപ്പാരം കോളനിയിൽ മാവോയിസ്റ്റ് സംഘവും പോലീസും തമ്മിൽ ഏറ്റുമുട്ടൽ. തണ്ടർ ബോൾട്ട് സംഘം നടത്തിയ തിരച്ചിലിനിടെയാണ് ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ വെടിവെപ്പുണ്ടായത്. രണ്ടു മാവോയിസ്റ്റുകളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്....
കുഞ്ഞുങ്ങളുടെ ശവപ്പറമ്പായി ഗാസ; 4,237 കുട്ടികൾക്ക് ജീവൻ നഷ്ടമായി
ഗാസ: കുഞ്ഞുങ്ങളുടെ ശവപ്പറമ്പായി ഗാസ മാറിയെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. കഴിഞ്ഞ മാസം ഏഴിന് ഹമാസ് സായുധ സംഘം ഇസ്രയേൽ അതിർത്തി കടന്നു നടത്തിയ ആക്രമണത്തിന് പിന്നാലെ, ഇസ്രയേൽ...
മാദ്ധ്യമ പ്രവര്ത്തകരുടെ സാധനങ്ങൾ പിടിച്ചെടുക്കാൻ മാർഗരേഖ വേണം; സുപ്രീം കോടതി
ന്യൂഡെൽഹി: മാദ്ധ്യമ പ്രവര്ത്തകരില്നിന്ന് അന്വേഷണ ഏജന്സികള് സാധനങ്ങൾ പിടിച്ചെടുക്കുന്നതിൽ മാര്ഗരേഖ വേണമെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം.
ഇക്കാര്യത്തില് എല്ലാവരുടെയും താൽപര്യം സംരക്ഷിക്കുന്ന മാര്ഗരേഖ സര്ക്കാര് പുറത്തിറക്കണമെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. സര്ക്കാര് പുറത്തിറക്കുന്നില്ലെങ്കിൽ കോടതിക്ക്...








































