സംസ്‌ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടുമോ? അന്തിമ തീരുമാനം നാളെ
പാലക്കാട്: സംസ്‌ഥാനത്ത് വൈദ്യുതി ക്ഷാമം രൂക്ഷമായതിനാൽ നിരക്ക് കൂട്ടിയേക്കും. നാളത്തെ വൈദ്യുതി ബോർഡ് യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടി അറിയിച്ചു. ഡാമുകളിൽ വെള്ളമില്ലാത്ത സ്‌ഥിതിയാണ്. മഴയുടെ...
‘ഇന്ത്യ, ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക, സൈനിക ശക്‌തികളിൽ ഒന്ന്’; മുഖ്യമന്ത്രി
തിരുവനന്തപുരം: രാജ്യത്തിന്റെ 77ആം സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തി. വിവിധ സായുധ, സേനാ വിഭാഗങ്ങളുടെയും സായുധരല്ലാത്ത മറ്റു സേനാ വിഭാഗങ്ങളുടെയും എൻസിസി, സ്‌കൗട്ട്സ്,...
കോടികളുടെ സാമ്പത്തിക തട്ടിപ്പ്; മലയാളിയായ യുവതിയും യുവാവും ബെംഗളൂരുവിൽ അറസ്‌റ്റിൽ
ബെംഗളൂരു: മദ്യവ്യാപാര പങ്കാളിത്തം വാഗ്‌ദാനം ചെയ്‌ത് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ മലയാളിയായ യുവതിയും യുവാവും ബെംഗളൂരുവിൽ അറസ്‌റ്റിൽ. ബിസിനസ് എക്‌സ്‌ചേഞ്ച് ഗ്രൂപ്പ് എന്ന കമ്പനിയുടെ ഉടമയും തൃശൂർ അത്താണി സ്വദേശിയുമായ...
പുതുപ്പള്ളി തിരഞ്ഞെടുപ്പ് ചൂടിലേക്ക്; സ്‌ഥാനാർഥികൾ ഇന്ന് മണ്ഡല പര്യടനത്തിൽ
കോട്ടയം: പുതുപ്പള്ളി തിരഞ്ഞെടുപ്പ് ചൂടിലേക്ക്. എൻഡിഎ സ്‌ഥാനാർഥിയെ കൂടി പ്രഖ്യാപിച്ചതോടെ പുതുപ്പള്ളിയിലെ യഥാർഥ ചിത്രം തെളിഞ്ഞു. പരമാവധി വോട്ടർമാരെ നേരിൽ കാണാനുള്ള ശ്രമത്തിലാണ് സ്‌ഥാനാർഥികൾ. രാവിലെ മൂവരും സ്വാതന്ത്ര്യദിന പരിപാടികളിൽ പങ്കെടുത്തതിന് ശേഷമാണ്...
‘രാജ്യം മണിപ്പൂരിനൊപ്പം’; ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി പ്രധാനമന്ത്രി
ന്യൂഡെൽഹി: 77ആം സ്വാതന്ത്ര്യ ദിനാഘോഷനിറവിൽ രാജ്യം. ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. രണ്ടു സൈനിക ഹെലികോപ്റ്ററുകൾ ചെങ്കോട്ടയിൽ പുഷ്‌പവൃഷ്‌ടി നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുകയാണ്. '140 കോടി കുടുംബാംഗങ്ങളെ'...
കെഎസ്ആർടിസി പണിമുടക്ക്; സംഘടനാ നേതാക്കളുമായി മന്ത്രിതല ചർച്ച 16ന്
തിരുവനന്തപുരം: കെഎസ്ആർടിസി പണിമുടക്ക് കണക്കിലെടുത്ത്, തൊഴിലാളി സംഘടനാ നേതാക്കളുമായി മന്ത്രിതല ചർച്ച 16ന് നടക്കും. സംയുക്‌ത തൊഴിലാളി സംഘടനകൾ 26ന് പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. സിഐടിയു, ടിഡിഎഫ്, ബിഎംഎസ് എന്നിവയുടെ പ്രതിനിധികളുമായി മന്ത്രി ആന്റണി...
‘സാമ്പത്തിക വളർച്ചയിൽ ലോകം നമ്മെ ഉറ്റുനോക്കുന്നു’; സ്വാതന്ത്ര്യദിന സന്ദേശത്തിൽ രാഷ്‌ട്രപതി
ന്യൂഡെൽഹി: ആഗോള സാമ്പത്തിക വളർച്ചയുടെ കാര്യത്തിൽ ലോകം നമ്മെ ഉറ്റുനോക്കുകയാണെന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമു. ആഗോളതലത്തിലെ വിലക്കയറ്റം പേടിപ്പിക്കുന്നതാണെന്നും, ഇന്ത്യൻ സർക്കാറിന്റെ ഇടപെടൽ രാജ്യത്തെ ജനങ്ങളെ അമിത വിലക്കയറ്റത്തിൽ നിന്ന് സംരക്ഷിച്ചു നിർത്തിയെന്നും...
500 വര്‍ഷം പഴക്കമുള്ള 15 കാരിയുടെ മൃതദേഹം: ആന്തരികാവയവങ്ങൾ നശിച്ചിട്ടില്ല!
15ആം നൂറ്റാണ്ടിലെ ഏറ്റവും വലിയ സാമ്രാജ്യമായിരുന്നു 'ഇൻക'. ഇക്വഡോർ മുതൽ ചിലി വരെ ഏകദേശം 5000 കിലോമീറ്റർ വിസ്‌തൃതിയിലായിരുന്നു ഇൻക സാമ്രാജ്യം. ഇൻക നാഗരികതകളിൽ ഭൂരിഭാഗവും ഇപ്പോഴും നിഗൂഢതയിൽ മറഞ്ഞിരിക്കുകയാണ്, എന്നിരുന്നാലും പുരാവസ്‌തു...








































