‘പുതിയ സർക്കാരിന് ആശംസകൾ’; നിതീഷ് രാജ്യസഭയിലേക്ക്; ബിഹാറിൽ ബിജെപി മുഖ്യമന്ത്രി
പട്‌ന: രാജ്യസഭയിലേക്ക് മൽസരിക്കുകയാണെന്ന് പ്രഖ്യാപിച്ച് ജെഡിയു അധ്യക്ഷനും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ. രാജ്യസഭയിലേക്കുള്ള നാമനിർദ്ദേശ പത്രിക ഇന്ന് സമർപ്പിക്കും. പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്നാണ്. ഇന്ന് ബിഹാറിലെത്തുന്ന കേന്ദ്ര ആഭ്യന്തര...
പാലക്കാട് ഉറപ്പിച്ച് ശോഭാ സുരേന്ദ്രൻ; ബിജെപി സ്‌ഥാനാർഥി പട്ടിക ഉടൻ
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ സ്‌ഥാനാർഥി പട്ടിക ഉടൻ പുറത്തിറക്കാൻ ബിജെപി. പാലക്കാട് ശോഭാ സുരേന്ദ്രൻ സ്‌ഥാനാർഥിയാകുമെന്നാണ് സൂചന. മണ്ഡലത്തിൽ മറ്റു പേരുകൾ പരിഗണനയിലില്ല. ആറൻമുളയിൽ മൽസരിക്കാൻ എംടി. രമേശിനോട് ആവശ്യപ്പെട്ടു. വട്ടിയൂർക്കാവിൽ ആർ....
ന്യൂജൻ ഫൺ ആക്ഷൻ മൂവി; ‘ഡർബി’ മാർച്ച് 27ന് തിയേറ്ററുകളിലേക്ക്
ഒരുകൂട്ടം യുവതാരങ്ങളെ മുൻനിർത്തി സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന ചിത്രം ‘ഡർബി’ ഈമാസം 27ന് തിയേറ്ററുകളിലെത്തും. ക്യാമ്പസ് പശ്‌ചാത്തലത്തിൽ ഒരുക്കുന്ന ഈ ന്യൂജൻ ഫൺ ആക്ഷൻ മൂവി ഡിമാൻസ് ഫിലിം ഫാക്‌ടറിയുടെ ബാനറിൽ...
ജസ്‌ലിയയുടെ അപകടമരണം; സിറിയക്കിനായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കും
കൊച്ചി: അങ്കമാലി മോർണിങ് സ്‌റ്റാർ കോളേജിലെ വിദ്യാർഥിനി ജസ്‌ലിയയുടെ അപകട മരണത്തിൽ പ്രതിയായ ഡോ. സിറിയക്ക് ജോർജിന് വേണ്ടി ലുക്ക്ഔട്ട് സർക്കുലർ പുറത്തിറക്കാൻ പോലീസ്. ഒളിവിൽ കഴിയുന്ന പ്രതി വിദേശത്തേക്ക് കടക്കുന്നത് തടയാനാണ്...
‘പരിഹസിച്ചില്ല, ചിരിച്ചത് ചോദ്യം കേട്ട്’; ജി. സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം
തിരുവനന്തപുരം: നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന ജി. സുധാകരനെ അനുനയിപ്പിക്കാൻ ശ്രമങ്ങളുമായി സിപിഎം. മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ജി. സുധാകരനെ പാർട്ടി സെക്രട്ടറി എംവി. ഗോവിന്ദൻ ഫോണിൽ വിളിച്ചു. സുധാകരനെ താൻ പരിഹസിച്ചിട്ടില്ലെന്നും മാദ്ധ്യമങ്ങളുടെ...
കുവൈത്ത് തീരത്ത് വൻ സ്‌ഫോടനം; എണ്ണ കടലിലേക്ക് ചോർന്നു, ജനങ്ങളെ ഒഴിപ്പിച്ച് ഖത്തർ
ദോഹ: കുവൈത്ത് തീരത്ത് വൻ സ്‌ഫോടനം. കുവൈത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന ഓയിൽ ടാങ്കറിലാണ് വൻ സ്‌ഫോടനം നടന്നത്. മുബാരക് അൽ കബീറിന് 30 നോട്ടിക്കൽ മൈൽ ദൂരെയാണ് സംഭവം. ചരക്കുകപ്പലിൽ നിന്നുള്ള എണ്ണ...
പരീക്ഷാ ചൂടിലേക്ക്; എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കം
തിരുവനന്തപുരം: ഇനി പരീക്ഷാ ചൂടിലേക്ക്. സംസ്‌ഥാനത്ത് എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കം. 13 ലക്ഷത്തിലധികം വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. ഇന്ന് എസ്എസ്എൽസി, പ്ളസ് വൺ പരീക്ഷകൾ...
കൊല്ലത്ത് ഉൽസവത്തിനിടെ മർദ്ദനം; തലയ്‌ക്കടിയേറ്റ 18-കാരൻ മരിച്ചു
കൊല്ലം: ശക്‌തികുളങ്ങര മരുത്തടി ക്ഷേത്രോൽസവത്തിനിടെ മർദ്ദനമേറ്റ 18-കാരൻ മരിച്ചു. കുന്നത്തൂർ ഐവർകാല കിഴക്ക് കീച്ചപ്പള്ളിൽ ക്ഷേത്രത്തിന് സമീപം സോപാനം വീട്ടിൽ ജയസേനന്റെയും രജനിയുടെയും മകൻ ഹരികൃഷ്‌ണനാണ് മരിച്ചത്.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിൽസയിലിരിക്കെ ആയിരുന്നു...








































