Mon, Aug 24, 2026
37 C
Dubai

ആലുവ കൊലപാതകം; ചന്ദ്നിയുടെ കുടുംബത്തിന് സർക്കാർ ധനസഹായം കൈമാറി

ആലുവ: ആലുവയിൽ നിന്ന് തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ അഞ്ചുവയസുകാരിയുടെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച ധനസഹായം കൈമാറി. മന്ത്രിമാരായ കെ രാധാകൃഷ്‌ണൻ, പി രാജീവ്, എംബി രാജേഷ്, എംഎൽഎ അൻവർ സാദത്ത് എന്നിവർ നേരിട്ടെത്തിയാണ്...

പ്രിൻസിപ്പൽ നിയമനം; ’43 അംഗ അന്തിമപട്ടികയിൽ നിന്നുതന്നെ നിയമനം നടത്തണം’

തിരുവനന്തപുരം: സംസ്‌ഥാനത്തെ ഗവ.കോളേജ് പ്രിൻസിപ്പൽ നിയമനത്തിൽ സംസ്‌ഥാന സർക്കാരിന് തിരിച്ചടി. 43 അംഗ അന്തിമപട്ടികയിൽ നിന്ന് നിയമനം നടത്തണമെന്ന് കേരള അഡ്‌മിനിസ്‌ട്രേറ്റീവ്‌ ട്രൈബ്യൂണൽ നിർദ്ദേശം നൽകി. യോഗ്യതയുള്ളവരെ രണ്ടാഴ്‌ചക്കുള്ളിൽ താൽക്കാലികമായി നിയമിക്കണമെന്നാണ് ഉത്തരവ്. വിഷയം...

ആളുമാറി കേസെടുത്ത സംഭവം; ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു മനുഷ്യാവകാശ കമ്മീഷൻ

പാലക്കാട്: ആളുമാറി കേസെടുത്തതിനെ തുടർന്ന് 84 വയസുകാരി നാല് വർഷം കോടതി കയറിയിറങ്ങേണ്ടി വന്ന സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു മനുഷ്യാവകാശ കമ്മീഷൻ. സംസ്‌ഥാന പോലീസ് മേധാവി പരാതിയെക്കുറിച്ചു അന്വേഷണം നടത്തി ഒരു...

രാജ്യത്ത് ലാപ്ടോപ്പ്, കമ്പ്യൂട്ടർ ഇറക്കുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്രം

ന്യൂഡെൽഹി: രാജ്യത്ത് ലാപ്ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, കമ്പ്യൂട്ടറുകൾ എന്നിവയുടെ ഇറക്കുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റേതാണ് ഉത്തരവ്. ഇത് സംബന്ധിച്ച് ഇന്നാണ് ഉത്തരവിറക്കിയതെന്നാണ് റിപ്പോർട്. നിയന്ത്രണം അടിയന്തിര പ്രാധാന്യത്തോടെ നടപ്പിലാക്കി...

ശാസ്‌ത്രത്തെ പ്രോൽസാഹിപ്പിക്കൽ വിശ്വാസത്തെ തള്ളിപ്പറയലല്ല; ശാസ്‌ത്രം സത്യമെന്ന് ഷംസീർ

മലപ്പുറം: മിത്ത് പരാമർശവുമായി ബന്ധപ്പെട്ട നിലപാടിലുറച്ചു സ്‌പീക്കർ എഎൻ ഷംസീർ. ശാസ്‌ത്രത്തെ പ്രോൽസാഹിപ്പിക്കുന്നത് വിശ്വാസത്തെ തള്ളിപ്പറയലല്ലെന്ന് ഷംസീർ പ്രതികരിച്ചു. ശാസ്‌ത്രം സത്യമാണെന്നും വിയോജിപ്പാണ് ജനാധിപത്യത്തിന്റെ അന്തസത്തയെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, വിയോജിപ്പ് രേഖപ്പെടുത്താൻ...

തിരുവല്ലയിൽ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തി; മകൻ കസ്‌റ്റഡിയിൽ

പത്തനംതിട്ട: പത്തനംതിട്ടയിൽ അച്ഛനെയും അമ്മയെയും മകൻ വെട്ടിക്കൊലപ്പെടുത്തി. പത്തനംതിട്ട പരുമലയിലാണ് സംഭവം. കൃഷ്‌ണൻകുട്ടി(72), ശാരദ(70) എന്നിവരാണ് മരിച്ചത്. മകൻ അനിൽ കുമാറിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം....

ഇന്ത്യ-വെസ്‌റ്റ് ഇൻഡീസ് ടി20 പരമ്പരയ്‌ക്ക് ഇന്ന് തുടക്കം

ബാർബഡോസ്: ഇന്ത്യ-വെസ്‌റ്റ് ഇൻഡീസ് ടി20 പരമ്പരയ്‌ക്ക് ഇന്ന് തുടക്കം. ഇന്ത്യൻ സമയം രാത്രി എട്ടു മണിക്ക് ട്രിനിഡാഡിലാണ് മൽസരം. ടെസ്‌റ്റ്, ഏകദിന പരമ്പരകൾക്ക് പിന്നാലെ ടി20യും പിടിക്കാനാണ് ടീം ഇന്ത്യ ഇറങ്ങുന്നതെങ്കിൽ,  ക്രിക്കറ്റിലെ...

ഡിജിറ്റൽ വ്യക്‌തിഗത സുരക്ഷാ ബിൽ ലോക്‌സഭയിൽ; ഇന്ന് തന്നെ പാസാക്കാൻ നീക്കം

ന്യൂഡെൽഹി: ഡിജിറ്റൽ വ്യക്‌തിഗത സുരക്ഷാ ബിൽ കേന്ദ്രസർക്കാർ ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കും. കേന്ദ്ര ഐടി മന്ത്രി അശ്വനി വൈഷ്‌ണവ് ആണ് ബിൽ സഭയിൽ അവതരിപ്പിക്കുക. ബില്ലിന് നേരത്തെ കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. ഇന്നത്തെ...
- Advertisement -