Mon, Nov 16, 2026
27 C
Dubai

വൈശാഖ്-മമ്മൂട്ടി കോമ്പോ വീണ്ടും; ‘ടർബോ’ ടൈറ്റിൽ പോസ്‌റ്റർ പുറത്തുവിട്ടു

മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. 'ടർബോ' എന്നാണ് ചിത്രത്തിന്റെ പേര്. കണ്ണൂർ സ്‌ക്വാഡിന് ശേഷം പുത്തൻ ഗെറ്റപ്പുമായി മമ്മൂട്ടി വീണ്ടും...

ഡെൽഹിയിൽ വായുമലിനീകരണം അതിരൂക്ഷം; ജാഗ്രതാ നിർദ്ദേശം

ന്യൂഡെൽഹി: ഡെൽഹിയിൽ വായുമലിനീകരണ തോത് ഉയരുന്നതായി റിപ്പോർട്. ശൈത്യകാലം ആരംഭിച്ചതോടെയാണ് അന്തരീക്ഷ മലിനീകരണം രൂക്ഷമായത്. ഇന്ന് രേഖപ്പെടുത്തിയ വായുമലിനീകരണ സൂചിക 303 ആണ്. മലിനീകരണ തോത് ഉയർന്നതിനെ തുടർന്ന് സർക്കാർ ഗ്രേഡഡ് റെസ്‌പോൺസ്...

രണ്ടു ഇസ്രയേലി വനിതകളെ മോചിപ്പിച്ചതായി ഹമാസ്; മധ്യസ്‌ഥ ശ്രമങ്ങൾ തുടരുന്നു

ഗാസ: ബന്ദികളാക്കിയ രണ്ടു ഇസ്രയേലി വനിതകളെ മോചിപ്പിച്ചതായി ഹമാസ്. ഖത്തറിന്റേയും ഈജിപ്‌ത്തിന്റേയും മധ്യസ്‌ഥ ശ്രമങ്ങൾക്ക് പിന്നാലെയാണ് മോചനം. 85-കാരി യോഷെവ്ഡ് ലിഫ്‌ഷിറ്റ്സ്, 79-കാരി നൂറിറ്റ് കൂപ്പർ എന്നിവരെയാണ് വിട്ടയച്ചത്. ഇരുവർക്കും ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായിരുനതതിനാലാണ്...

കരയുദ്ധം ആരംഭിച്ചു ഇസ്രയേൽ; ഗാസയിൽ മരണസംഖ്യ 5087 കടന്നു

ടെൽ അവീവ്: ഗാസയിൽ കരയുദ്ധം ആരംഭിച്ചു ഇസ്രയേൽ. ഗാസയിൽ പ്രവേശിച്ച ഇസ്രയേൽ സൈന്യം ഹമാസിനെ ലക്ഷ്യമിട്ടുള്ള നിയന്ത്രിത ആക്രമണമാണ് നടത്തുന്നത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഗാസയിലെ റെസിഡൻഷ്യൽ മേഖലയിലും ജബലിയ അഭയാർഥി ക്യാമ്പിലും ഗാസയ്‌ക്ക്...

തെക്ക്-മധ്യ കേരളത്തിൽ കനത്ത മഴ; തമ്പാനൂരിൽ വെള്ളക്കെട്ട്- അരുവിക്കര ഡാം തുറന്നു

തിരുവനന്തപുരം: തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും കനത്ത മഴ തുടരുന്നു. കോട്ടയം വടവാതൂരിൽ അരമണിക്കൂറിനിടെ 43 മില്ലീമീറ്റർ മഴ ലഭിച്ചു. തിരുവനന്തപുരം തമ്പാനൂരിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ എസ്എസ് കോവിൽ റോഡ് അടച്ചു. തിരുവനന്തപുരം...

ബംഗ്ളാദേശിൽ രണ്ടു ട്രെയിനുകൾ കൂട്ടിയിടിച്ചു അപകടം; 15 മരണം- നിരവധിപ്പേർക്ക് പരിക്ക്

ധാക്ക: ബംഗ്ളാദേശിൽ രണ്ടു ട്രെയിനുകൾ കൂട്ടിയിടിച്ചു വൻ അപകടം. കിഴക്കൻ നഗരമായ ഭൈരാബിൽ ചരക്ക് ട്രെയിൻ പാസഞ്ചർ ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് അപകടം. സംഭവത്തിൽ 15 പേർ കൊല്ലപ്പെടുകയും...

ഇസ്രയേൽ- ഹമാസ് സംഘർഷം അതിരൂക്ഷം; ഗാസയിലേക്ക് ഇന്ന് കൂടുതൽ സഹായമെത്തും

റഫ: ഇസ്രയേൽ- ഹമാസ് സംഘർഷം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ, കടുത്ത പ്രതിസന്ധിയിലായ ഗാസയിലേക്ക് റഫ അതിർത്തി വഴി സഹായങ്ങളുമായി കൂടുതൽ ട്രാക്കുകളെത്തി. റഫ അതിർത്തി തുറന്ന് കൂടുതൽ ട്രക്കുകൾക്ക് ഗാസയിലേക്ക് പോകാൻ അനുമതി...

മാസപ്പടി വിവാദം; ധനവകുപ്പ് ഇറക്കിയത് കത്തല്ല, കാപ്‌സ്യൂളാണെന്ന് മാത്യു കുഴൽനാടൻ

കൊച്ചി: മാസപ്പടി വിവാദവുമായി ബന്ധപ്പെട്ടു വീണ്ടും മാദ്ധ്യമങ്ങൾക്ക് മുന്നിൽ മാത്യു കുഴൽനാടൻ എംഎൽഎ. മാസപ്പടി വിവാദത്തിൽ ധനവകുപ്പ് ഇറക്കിയത് കത്തല്ലെന്നും കാപ്‌സ്യൂളാണെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ...
- Advertisement -