Wed, Aug 26, 2026
41 C
Dubai

കെ സുധാകരൻ കേസ് കൊടുത്താൽ നിയമപരമായി നേരിടും; എംവി ഗോവിന്ദൻ

തിരുവനന്തപുരം: മോൻസൺ മാവുങ്കൽ പ്രതിയായ പോക്‌സോ കേസിലെ ഇരയുടെ രഹസ്യമൊഴിയെന്ന പേരിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ പറഞ്ഞത് പത്ര വാർത്തയുടെ അടിസ്‌ഥാനത്തിലെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ആ പരാമർശത്തിന്റെ...

വന്ദേഭാരതിന്റെ ശുചിമുറിയിൽ വാതിലടച്ചിരുന്ന യുവാവിനെ പുറത്തിറക്കി; ചോദ്യം ചെയ്യുന്നു

ഷൊർണൂർ: കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട വന്ദേഭാരത് എക്‌സ്‌പ്രസിലെ ശുചിമുറിയിൽ കയറി മണിക്കൂറുകളോളം വാതിലടച്ചിരുന്ന യുവാവിനെ പുറത്തിറക്കി. ട്രെയിൻ ഷൊർണൂരിൽ എത്തിയപ്പോഴാണ് വിദഗ്‌ധ സംഘം പൂട്ട് പൊളിച്ചു യുവാവിനെ പുറത്തിറക്കിയത്. യുവാവിനെ ഷൊർണൂർ...

തെരുവുനായ ആക്രമണം; ഈ വർഷം ചികിൽസ തേടിയത് ഒന്നരലക്ഷത്തിലേറെ പേർ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ തെരുവ് നായ്‌ക്കളുടെ കടിയേറ്റ് ചികിൽസ തേടുന്നവരുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്. ഈ വർഷം നായ്‌ക്കളുടെ കടിയേറ്റ് ചികിൽസ തേടിയവരുടെ എണ്ണം ഞെട്ടിപ്പിക്കുന്നതാണ്. ആറുമാസത്തിനിടെ ഒന്നരലക്ഷത്തിലേറെ പേർക്കാണ് നായ്‌ക്കളുടെ കടിയേറ്റത്. ഏഴ്...

ബംഗാളിൽ ചരക്കു ട്രെയിനുകൾ കൂട്ടിയിടിച്ചു പാളം തെറ്റി; ലോക്കോ പൈലറ്റിന് പരിക്ക്

കൊൽക്കത്ത: പശ്‌ചിമ ബംഗാളിലെ ബങ്കുരയിൽ ചരക്കു ട്രെയിനുകൾ കൂട്ടിയിടിച്ചു പാളം തെറ്റി. ബങ്കുരയിലെ ഓൺഡ സ്‌റ്റേഷനിൽ ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടം. 12 ബോഗികളാണ് പാളം തെറ്റിയത്. ഒരു ട്രെയിനിന് പിറകിൽ...

കാലവർഷം ദുർബലം; സംസ്‌ഥാനത്ത്‌ ഇതുവരെ 65 ശതമാനം മഴ കുറവ്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കാലവർഷം ദുർബലം. കേരളത്തിൽ കാലവർഷമെത്തിയെന്ന് മുന്നറിയിപ്പ് നൽകിയിട്ട് ആഴ്‌ചകൾ പിന്നിടുമ്പോഴും മഴയുടെ അളവിൽ വലിയ കുറവാണ് രേഖപ്പെടുത്തിയത്. കാലവർഷത്തിൽ ഇതുവരെ 65 ശതമാനം മഴ കുറവാണെന്നാണ് കാലാവസ്‌ഥാ വിദഗ്‌ധരുടെ കണക്ക്....

വ്യാജരേഖാ കേസ്; വിദ്യയെ ഇന്ന് നീലേശ്വരം പോലീസ് ചോദ്യം ചെയ്യും

കാസർഗോഡ്: കരിന്തളം ഗവ. കോളേജിൽ വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയെന്ന പരാതിയിൽ വിദ്യയെ ഇന്ന് നീലേശ്വരം പോലീസ് ചോദ്യം ചെയ്യും. വിദ്യയോട് ഇന്ന് നേരിട്ട് സ്‌റ്റേഷനിൽ ഹാജരാകാൻ പോലീസ്...

മഅദ്‌നി തിങ്കളാഴ്‌ച കേരളത്തിലെത്തും; ചികിൽസയിലുള്ള പിതാവിനെ കാണാൻ അനുമതി

ബെംഗളൂരു: പിഡിപി ചെയർമാൻ അബ്‌ദുള്‍ നാസര്‍ മഅദ്‌നി കേരളത്തിലേക്ക്. ചികിൽസയിൽ കഴിയുന്ന പിതാവിനെ കാണാൻ മഅദ്‌നി തിങ്കളാഴ്‌ച കേരളത്തിലെത്തും. തിങ്കളാഴ്‌ച വൈകിട്ട് ബെംഗളൂരുവിൽ നിന്നുള്ള വിമാനത്തിൽ എറണാകുളത്തെത്തും. കൊല്ലത്ത് ചികിൽസയിൽ കഴിയുന്ന പിതാവിനെ...

പകർച്ചപ്പനി; കോൾ സെന്ററുകൾ ആരംഭിച്ചു- 24 മണിക്കൂറും ഡോക്‌ടർമാരുടെ സേവനം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ പകർച്ചപ്പനി കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്. ഇതിനായി ആരോഗ്യവകുപ്പ് കോൾ സെന്ററുകൾ തുടങ്ങി. 24 മണിക്കൂറും ഡോക്‌ടർമാരുടെ സേവനം ലഭിക്കുന്ന തരത്തിലാണ് ക്രമീകരണം. ആശുപത്രികളിൽ അധിക...
- Advertisement -