Sat, Aug 29, 2026
33 C
Dubai

മുഖ്യമന്ത്രിയാര്? തലപുകച്ചു കോൺഗ്രസ്; പ്രത്യേക നിരീക്ഷകർ ഇന്ന് റിപ്പോർട് നൽകും

ബെംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി സ്‌ഥാനത്തേക്ക്‌ ആരെ പരിഗണിക്കണമെന്ന കാര്യത്തിൽ സസ്പെൻസ് തുടരുകയാണ്. തിളക്കമാർന്ന ഭൂരിപക്ഷത്തോടെ വിജയിച്ചിട്ടും, മുഖ്യമന്ത്രി സ്‌ഥാനം ആർക്ക് നൽകണമെന്ന ചർച്ചയിൽ തലപുകയ്‌ക്കുകയാണ് കോൺഗ്രസ്. ഹൈക്കമാൻഡ് നിയോഗിച്ച പ്രത്യേക നിരീക്ഷകർ ഓരോ...

മുഖ്യമന്ത്രി ആരെന്നതിൽ തീരുമാനമായില്ല; പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്‌ഞ വ്യാഴാഴ്‌ച 

ബെംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി സ്‌ഥാനത്തേക്ക്‌ ആരെ പരിഗണിക്കണമെന്ന കാര്യത്തിൽ അനിശ്‌ചിതത്വം തുടരുന്നു. മുഖ്യമന്ത്രി ആരാകണം എന്നതിനെ കുറിച്ച് അന്തിമതീരുമാനം ആയില്ലെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന. അതേസമയം, കർണാടകയിൽ പുതിയ മന്ത്രിസഭ...

പട്ടാമ്പിയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികൾ മുങ്ങിമരിച്ചു

പാലക്കാട്: പട്ടാമ്പിയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികൾ മുങ്ങിമരിച്ചു. പട്ടാമ്പി കൊടലൂർ മാങ്കോട്ടിൽ സുധീഷിന്റെ മകൻ അശ്വിൻ (12), കുറ്റിപ്പുറം പേരശന്നൂർ പന്നിക്കോട്ടിൽ സുനിൽ കുമാറിന്റെ മകൻ അഭിജിത് (13) എന്നിവരാണ് മരിച്ചത്....

കൊച്ചിയിലെ രാസലഹരിവേട്ട; പാകിസ്‌ഥാനിലെ ഹാജി സലിം ലഹരിമാഫിയ സംഘത്തിന്റേത്

കൊച്ചി: കൊച്ചിയിൽ കപ്പലിൽ നിന്ന് പിടികൂടിയ 15,000 കോടി രൂപയുടെ രാസലഹരി പാകിസ്‌ഥാനിലെ ഹാജി സലിം ലഹരിമാഫിയ സംഘത്തിന്റേതെന്ന് പ്രാഥമിക നിഗമനം. കടലിൽ മുക്കിയ ലഹരിമരുന്നിന്റെ ശേഖരം കണ്ടെത്താനും കടന്നുകളഞ്ഞ മാഫിയ സംഘത്തിലെ...

മുഖ്യമന്ത്രിയാര്? ചരടുവലികൾ സജീവം; സമവായം ഇല്ലെങ്കിൽ ഹൈക്കമാൻഡിലേക്ക് നീളും

ന്യൂഡെൽഹി: മുഖ്യമന്ത്രിയെ തീരുമാനിക്കുകയെന്ന തലപുകഞ്ഞ ചർച്ചയിലാണ് കോൺഗ്രസ്. അണികൾക്കിടയിൽ അഭിപ്രായ വ്യത്യാസമില്ലാതെ ഒരാളെ തിരഞ്ഞെടുക്കുക എന്നത് വെല്ലുവിളിയായി മാറിയിരിക്കുകയാണ്. മുഖ്യമന്ത്രി സ്‌ഥാനത്തേക്ക്‌ സിദ്ധരാമയ്യയെയും ഡികെ ശിവകുമാറിനെയും പിന്തുണക്കുന്ന എംഎൽഎമാർ മറുപക്ഷത്തിന് നറുക്ക് വീഴുമ്പോൾ...

കർണാടകയിൽ ട്വിസ്‌റ്റ്; ജയനഗറിൽ റീകൗണ്ടിങ്- ബിജെപി സ്‌ഥാനാർഥിക്ക് ജയം

ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ചെറിയ ആശ്വാസമേകി റീകൗണ്ടിങ്. ജയനഗറിൽ നടന്ന റീ കൗണ്ടിങ്ങിലാണ് ബിജെപി 16 വോട്ടുകൾക്ക് വിജയം നേടിയിരിക്കുന്നത്. ബിജെപി സ്‌ഥാനാർഥി സികെ രാമമൂർത്തിയാണ് റീകൗണ്ടിങ്ങിൽ വിജയിച്ചത്. 150...

ഡോ.വന്ദനയുടെ കൊലപാതകം; പ്രതി സന്ദീപിന് മാനസിക പ്രശ്‌നങ്ങൾ ഇല്ലെന്ന് റിപ്പോർട്

കൊച്ചി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്‌ടറെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന് മാനസിക പ്രശ്‌നങ്ങൾ ഇല്ലെന്ന് മാനസികാരോഗ്യ ഡോക്‌ടർ. പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോ. അരുണിന്റെ നേതൃത്വത്തിലുള്ള സംഘം ജയിലിലെത്തിയാണ് സന്ദീപിനെ...

മുഖ്യമന്ത്രി ആരെന്ന് ഇന്നറിയാം; നിർണായക നിയമസഭാകക്ഷി യോഗം ഇന്ന്

ബെംഗളൂരു: കർണാടകയിലെ മുഖ്യമന്ത്രി ആരെന്ന് ഇന്നറിയാം. സർക്കാർ രുപീകരണവുമായി ബന്ധപ്പെട്ട കോൺഗ്രസ് നിയമസഭാകക്ഷി യോഗം ഇന്ന് വൈകിട്ട് ബെംഗളൂരുവിൽ ചേരും. സിദ്ധരാമയ്യ വീണ്ടും മുഖ്യമന്ത്രിയാകുമെന്നാണ് പാർട്ടി വൃത്തങ്ങൾ പുറത്തുവിടുന്ന വിവരം. ഡികെ ശിവകുമാർ...
- Advertisement -