Sat, Sep 5, 2026
34 C
Dubai

നിയമവിരുദ്ധ ബലപ്രയോഗം പാടില്ല; ഡിജിപി

തിരുവനന്തപുരം: നിയമവിരുദ്ധ ബലപ്രയോഗം സ്‌റ്റേഷനുകളിലോ അല്ലാതെയോ പാടില്ലെന്ന് സംസ്‌ഥാന പോലീസ് മേധാവി അനില്‍ കാന്ത്. ജില്ലാ പൊലീസ് മേധാവിമാരുടെയും റേഞ്ച് ഡിഐജിമാരുടെയും സോൺ ഐജിമാരുടെയും ഓൺലൈൻ യോഗത്തിലാണ് ഇദ്ദേഹം കർശന നിർദ്ദേശങ്ങൾ പാലിക്കാൻ...

റിലീസ് തീരുമാനിച്ച് ‘ബര്‍മുഡ’; ഒരു ഷെയിന്‍ നിഗം വിനയ് ഫോര്‍ട്ട് ചിത്രം

ഷെയിന്‍ നിഗവും വിനയ് ഫോര്‍ട്ടും കേന്ദ്രകഥാപാത്രങ്ങളായി വരുന്ന ബര്‍മുഡ നവംബർ 11ന് റിലീസ് ഉണ്ടാകുമെന്ന് ഉറപ്പിച്ച് നിർമാതാക്കൾ. പലവട്ടം റിലീസ് തിയതികൾ മാറ്റിയ ചിത്രം ഹാസ്യത്തിന് പ്രാധാന്യം നൽകുന്ന വലിയ ആസ്വാദക പ്രതീക്ഷയുള്ള...

കോയമ്പത്തൂര്‍ കാർ സ്‌ഫോടനം: അന്വേഷണം എൻഐഎക്ക് കൈമാറിയിട്ടില്ല

കോയമ്പത്തൂര്‍: അന്വേഷണം ഔദ്യോഗികമായി എൻഐഎക്ക് കൈമാറിയിട്ടില്ലെന്ന് കോയമ്പത്തൂര്‍ പോലീസ് കമ്മിഷണർ അറിയിച്ചു. എന്നാൽ,എൻഐഎ ഉൾപ്പടെയുള്ള വിവിധ അന്വേഷണ ഏജൻസികൾ പോലീസിനൊപ്പം സമാന്തരമായി വിഷയത്തിൽ പരിശോധന നടത്തുന്നുണ്ടെന്നും പോലീസ് പറഞ്ഞു. പ്രതികളിൽ ചിലർക്ക് കേരള ബന്ധമുണ്ടെന്നും...

കോയമ്പത്തൂര്‍ കാർ സ്‌ഫോടനം; അന്വേഷണം എൻഐഎ ഏറ്റെടുത്തു

കോയമ്പത്തുർ: നഗരത്തിൽ ഹൃദയത്തിൽ കാർ സ്‍ഫോടനക്കേസ് എൻഐഎ ഏറ്റെടുത്തു. കേസുമായി ബന്ധപ്പെട്ട് പോലീസ് 13പേരെ ചോദ്യം ചെയ്യുകയും അഞ്ചുപേരെ കസ്‌റ്റഡിയിൽ എടുക്കുകയും ചെയ്‌തിട്ടുണ്ട്‌. പോലീസിൽ നിന്ന് ഔദ്യോഗികമായി ഇന്ന് ഉച്ചയോടെയാണ് കേസ് എൻഐഎ...

വാട്‌സാപ്പ് പ്രവർത്തനം പുനഃസ്‌ഥാപിച്ചു

ന്യൂഡെൽഹി: ഉച്ചക്ക് ഒരുമണിയോടെ പ്രവർത്തനരഹിതമായ വാട്‌സാപ്പ് പ്രവർത്തനം പുനഃസ്‌ഥാപിച്ചു. എന്താണ് സംഭവിച്ചതെന്ന വിശദീകരണം ഔദ്യോഗികമായി വിശദീകരിച്ചിട്ടില്ല. ഹാക്കിംഗ് അല്ല സംഭവിച്ചതെന്നും ചില പുതിയ അപ്‌ഡേറ്റുകൾക്കുള്ള ശ്രമത്തിനിടയിൽ സംഭവിച്ച പിഴവാകാനാണ് സാധ്യതയെന്നും സാങ്കേതിക വിദഗ്‌ധർ പറയുന്നു....

ഉച്ചക്ക് 1 മണിമുതൽ വാട്‌സാപ്പ് ലഭ്യമല്ല; അധികൃതരുടെ പ്രതികരണത്തിൽ അവ്യക്‌തത

ന്യൂഡെൽഹി: ഇന്ത്യൻ സമയം ഉച്ചക്ക് 12.57 മുതൽ വാട്‌സാപ്പ് തകരാറിലാണ്. സാങ്കേതിക തകരാർ എപ്പോൾ പരിഹരിക്കുമെന്നതിന് കൃത്യമായ മറുപടി അധികൃതർ നൽകിയിട്ടില്ല. വാട്‌സാപ്പ് മണി, വാട്‌സാപ്പ് ഗ്രൂപ്പുകൾ ഉൾപ്പടെയുള്ള എല്ലാ സർവീസും പ്രവർത്തന...

നിയമപരമായി മാത്രമേ വിസിമാരെ പുറത്താക്കാൻ സാധിക്കു; ഹൈക്കോടതി

കൊച്ചി: വിസിമാർക്ക് എന്താണ് പറയാനുള്ളതെന്ന് ഗവർണർ കേൾക്കാനും വിശദീകരണം കേൾക്കാതെ കടുത്ത നടപടി പാടില്ലെന്നും നിയമപരമായി മാത്രമേ വിസിമാരെ പുറത്താക്കാൻ സാധിക്കൂ എന്നും ഹൈക്കോടതി. പ്രത്യേക സിറ്റിങ്ങിൽ ജസ്‌റ്റിസ്‌ ദേവൻ രാമചന്ദ്രനാണ് ഹരജി...

ഓടികൊണ്ടിരിക്കെ പൊട്ടിത്തെറിച്ച കാര്‍; ചവേർസ്‌ഫോടന സംശയം ബലപ്പെടുന്നു

കോയമ്പത്തൂർ: ഓടികൊണ്ടിരിക്കെ പൊട്ടിത്തെറിച്ച കാര്‍ ചവേർ സ്‌ഫോടനത്തിനായി തയാറാക്കിയതാണെന്നും സ്ഫോടനത്തിൽ മരിച്ച ഉക്കടം ജിഎം നഗറില്‍ താമസിക്കുന്ന എന്‍ജിനീയറിങ് ബിരുദധാരി  ജമേഷ മുബീന്‍ എന്ന 25കാരൻ ചാവേറാണെന്നും സംശയിക്കാവുന്ന സൂചനകൾ പുറത്തുവരുന്നു. മുബിന്റെ ഉക്കടത്തെ...
- Advertisement -