നരബലി പുനരാവിഷ്‌കരിച്ചു; സമനിലതെറ്റിയ പ്രതികൾ പറയുന്നത് പരസ്‌പര വിരുദ്ധം
പത്തനംതിട്ട: ഇലന്തൂരിൽ റോസ്‍ലിയെയും പത്‌മയെയും നരബലിക്ക് വിധേയമാക്കിയ രംഗങ്ങൾ അന്വേഷണത്തിന്റെ ഭാഗമായി പുനരാവിഷ്‌കരിച്ചു. ശാസ്ത്രീയമായ ഉള്ളടക്കങ്ങൾ വ്യക്‌തമായി കുറ്റപത്രത്തിൽ ഉൾപ്പെടുത്തുന്നതിന് വേണ്ടിയാണ് ഡമ്മി ഉപയോഗിച്ചു നരബലി പുനരാവിഷ്‌കരിച്ചത്.
പൊലീസ് സർജൻ ഡോ. ലിസിയുടെ സാന്നിധ്യത്തിൽ...
എൽദോസ് കുന്നപ്പിള്ളി ഇന്ന് അന്വേഷണ ഉദ്യോഗസ്‌ഥർക്ക് മുന്നിൽ ഹാജരാകും
തിരുവനന്തപുരം: കഴിഞ്ഞ ദിവസം തിരുവനന്തപുരം അഡി.സെഷൻസ് കോടതി ജാമ്യം അനുവദിച്ച പെരുമ്പാവൂർ എംഎൽഎ എല്‍ദോസ് കുന്നപ്പിള്ളി ഇന്ന് അന്വേഷണ ഉദ്യോഗസ്‌ഥർക്ക് മുന്നിലും ജാമ്യനടപടികൾ പൂർത്തീകരിക്കാൻ കോടതിക്ക് മുന്നിലും ഹാജരാകും.
ജാമ്യം അനുവദിക്കുമ്പോൾ കോടതി നിർദ്ദേശിച്ചത്...
നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ ഹരജി സുപ്രീം കോടതിയും തള്ളി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹരജി സുപ്രീം കോടതിയും തള്ളി. ഇതേ വിഷയത്തിൽ ഹൈക്കോടതി നേരെത്തെ തള്ളിയ ഹരജിയുമായാണ് അതിജീവിത സുപ്രീം കോടതിയെ സമീപിച്ചിരുന്നത്.
വിചാരണ കോടതി...
ചൈന സൃഷ്‌ടിക്കുന്ന ഭീഷണി; ഇന്ത്യ ഡ്രോൺ ശേഷി വർധിപ്പിക്കുന്നു
ന്യൂഡെൽഹി: ശത്രുക്കളുടെ വിവരങ്ങൾ ശേഖരിക്കാനും തൽസമയ നിരീക്ഷണം ശക്‌തമാക്കാനും അടിയന്തര ഡ്രോൺ സംഭരണവുമായി ഇന്ത്യൻ ആർമി. ചൈന സൃഷ്‌ടിക്കുന്ന ഭീഷണികൾക്കിടയിലാണ് ഡ്രോൺ ശേഷി വർധിപ്പിക്കാൻ ഇന്ത്യൻ സൈന്യം തീരുമാനിച്ചത്.
ലക്ഷ്യം കണ്ടെത്തൽ, തിരിച്ചറിയൽ, എതിരാളിയുടെ...
കോവിഡ്: വെല്ലുവിളിയായി ബിഎഫ്.7 വകഭേദം
ന്യൂഡെൽഹി: രാജ്യത്ത് പുതിയ കോവിഡ് രോഗാണു വകഭേദം വെല്ലുവിളി ഉയർത്തുന്നു. കരുതിയിരിക്കാനും തയ്യാറെടുപ്പുകൾ വിലയിരുത്തനാറും സൂക്ഷ്‌മത പാലിക്കാനും ആരോഗ്യ വിദഗ്‌ധർ ഭരണകൂടങ്ങൾക്ക് മുന്നറിയിപ്പ് നൽകികഴിഞ്ഞു.
ഇന്ത്യ, ചൈന, യുഎസ്, യുകെ, ഓസ്‍ട്രേലിയ, ജർമനി, ബെല്‍ജിയം...
പൊലീസുകാരന്റെ മാമ്പഴ മോഷണം; കേസ് ഒത്തുതീർന്നു
കോട്ടയം: കേരള പൊലീസിന് നാണക്കേടുണ്ടാക്കിയ മാമ്പഴ മോഷണ കേസ് ഒത്തുതീർന്നു. കേസ് ഒത്തു തീര്‍പ്പാക്കിയാല്‍ അത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നെങ്കിലും വാദിയായ കച്ചവടക്കാരൻ പരാതിയില്ലെന്ന് എഴുതി നൽകുകയായിരുന്നു....
നരബലി കേസ്; ഇരയായ റോസ്‍ലിയുടെ ബാഗും ഫോണും പോലീസ് കണ്ടെത്തി
പത്തനംതിട്ട: ഇലന്തൂരിൽ കൊല്ലപ്പെട്ട റോസ്‍ലിയുടെ മൊബൈൽ ഫോണും ബാഗും പൊലീസ് കണ്ടെത്തി. എവിടെ നിന്നാണു കണ്ടെത്തിയതെന്ന വിവരം പുറത്തു വിട്ടിട്ടില്ല. വസ്‌തുക്കൾ ബന്ധുക്കൾ സ്‌ഥിരീകരിച്ചതായാണു വിവരം. ഇവ കൂടുതൽ പരിശോധനക്ക് വിധേയമാക്കാനുള്ള ശ്രമത്തിലാണ്...
എൽദോസ് കുന്നപ്പിള്ളിക്ക് മുൻകൂര്‍ ജാമ്യം ലഭിച്ചു; പ്രതി 22ന് കോടതിയിൽ ഹാജരാകണം
തിരുവനന്തപുരം: യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പെരുമ്പാവൂർ എംഎൽഎ എല്‍ദോസ് കുന്നപ്പിള്ളിക്ക് തുരുവനന്തപുരം അഡി.സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. തന്നെ ബലമായി പിടിച്ചുകൊണ്ടുപോയി കോവളത്തുവച്ചും വിവിധ സ്‌ഥലങ്ങളിൽ വെച്ചും പീഡിപ്പിച്ചെന്ന പേട്ട സ്വദേശിയായ യുവതിയുടെ...








































