Sat, Sep 5, 2026
33 C
Dubai

കോൺഗ്രസ്‌ അധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന് വൈകീട്ട് നാല് വരെ; ഫലം 19ന് അറിയാം

ന്യൂഡെൽഹി: 22 വർഷങ്ങൾക്ക് ശേഷം നടക്കുന്ന കോൺഗ്രസ്‌ ദേശീയ അധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ പത്തുമുതൽ വൈകീട്ട് നാല് വരെയാണ് സംഘടനാ അംഗങ്ങൾക്ക് വോട്ടു ചെയ്യാനുള്ള സമയ പരിധി. 2000ത്തിൽ സോണിയാ...

വിഴിഞ്ഞം സമരം: ഉപരോധം കൊണ്ട് നേരിടാൻ സർക്കാർ; ഇന്നത്തെ സമരത്തിന് നിരോധനം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരത്തിന്റെ ഭാഗമായി ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ ഇന്ന് നടത്താനിരുന്ന റോഡ് ഉപരോധനത്തിന് വിലക്ക്. മുല്ലൂർ, വിഴിഞ്ഞം ജങ്ഷൻ എന്നിവിടങ്ങളിൽ മൽസ്യ തൊഴിലാളികൾ നടത്താനിരുന്ന റോഡ് ഉപരോധം നിരോധിച്ച് കൊണ്ട്...

ഇലന്തൂരിലെ നരബലി; അവയവങ്ങൾ സൂക്ഷിച്ചത് ഷാഫിയുടെ നിർദ്ദേശത്തിൽ

പത്തനംതിട്ട: മനുഷ്യമാംസം വിറ്റാല്‍ 20 ലക്ഷം കിട്ടുമെന്നും ഇത് വാങ്ങാനായി ആളുവരുമെന്നും വിശ്വസിപ്പിച്ചാണ്‌ മുഹമ്മദ് ഷാഫി മറ്റുപ്രതികളായ ഭഗവല്‍ സിങ്ങിനെയും ലൈലയേയും കൊണ്ട് മനുഷ്യമാംസം ഫ്രിഡ്‌ജിൽ സൂക്ഷിപ്പിച്ചതെന്ന് ഭഗവല്‍ സിങിന്റെ മൊഴി. പ്രതികളുടെ മൊഴികൾ‌...

വെയില്‍സ് ആരോഗ്യ മേഖലയിലേക്ക് കേരളത്തിൽ നിന്ന് റിക്രൂട്ട് ചെയ്യും; വെയില്‍സ് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: യുകെയുടെ ഭാഗമായ യൂറോപ്യൻ രാജ്യം വെയില്‍സ് അവരുടെ ആരോഗ്യ മേഖലയിലേക്ക് ആവശ്യമായ ഉദ്യോഗാർഥികളെ കേരളത്തിൽ നിന്ന് നേരിട്ട് നിയമനം നടത്തുമെന്ന് വെയില്‍സ് ആരോഗ്യ വകുപ്പ് മന്ത്രി എലുനെഡ് മോര്‍ഗന്‍. വെയില്‍സ് പാര്‍ലമെന്റായ സെനെഡിലെ...

തെക്കൻ നേതാക്കളെ അവഹേളിക്കൽ; പരാമർശം പിൻവലിച്ചും ക്ഷമപറഞ്ഞും കെ സുധാകരൻ

തിരുവനന്തപുരം: വിവാദമായ തെക്ക്-വടക്ക് പരാമര്‍ശത്തില്‍ വിശദീകരണവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍. ഒരു നാടന്‍ കഥ പറയുക മാത്രമാണ് ചെയ്‌തതെന്നും ആരെയും വിഷമിപ്പിക്കാന്‍ ഉദ്ദേശിച്ചല്ല പറഞ്ഞതെന്നും ആര്‍ക്കെങ്കിലും വിഷമം തോന്നിയെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും...

ഇങ്ങനെയൊന്ന് നടത്തൂ; ബിജെപി വക്‌താവിന് കിടിലൻ തിരിച്ചടി നൽകി തരൂർ

ന്യൂഡെൽഹി: കോൺഗ്രസ് പ്രസി‍ഡന്റ് തിരഞ്ഞെടുപ്പ് പ്രഹസനമെന്ന് ശശി തരൂരിന് മനസിലായി എന്നു പറഞ്ഞ ബിജെപിയുടെ ദേശീയ വക്‌താവ് അമിത് മാളവ്യയ്‌ക്ക് കിടിലൻ മറുപടിയുമായി ശശി തരൂർ. കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ പരിഹസിച്ച അമിത്...

എൽദോസ് കുന്നപ്പിള്ളിയുടെ ജാമ്യാപേക്ഷയിൽ വിധി 20ന്

തിരുവനന്തപുരം: പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി യുവതിയെ ശാരീരികമായി പീഡിപ്പിച്ചെന്ന കേസിൽ തിരുവനന്തപുരം അഡി.സെഷൻസ് കോടതി 20ന് വിധി പറയും. കേസിൽ ഇരുഭാഗത്തിന്റെയും വാദം പൂർത്തിയായി. ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ ശക്‌തമായി എതിർത്തു. രാഷ്‌ട്രീയ വൈരാഗ്യത്തിന്റെ...

സായിബാബ ജയിലിൽ തുടരും; കുറ്റമുക്‌തനാക്കിയ വിധി മരവിപ്പിച്ച് സുപ്രീംകോടതി

ന്യൂഡെൽഹി: മാവോയിസ്‌റ്റ്‌ ബന്ധവും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും ചുമത്തിയുള്ള കേസില്‍ ജിഎൻ സായിബാബയെ കുറ്റമുക്‌തനാക്കിയ ബോംബെ ഹൈക്കോടതി വിധി സുപ്രീം കോടതി മരവിപ്പിച്ചു. ഏഴ് വര്‍ഷമായി ഏകാന്ത തടവറയിൽ തുടരുന്ന ഇദ്ദേഹത്തിന്റെ പുറത്തിറങ്ങാനുള്ള പ്രതീക്ഷയാണ്...
- Advertisement -