Sat, Sep 5, 2026
39 C
Dubai

കള്ളപ്പണ നിരോധന നിയമം; സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ന്യൂഡെൽഹി: മാദ്ധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ലഖ്‌നൗ സെഷൻസ് കോടതി സെപ്‌റ്റംബർ 21ന് ഇന്നത്തേക്ക് മാറ്റിയിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) അനുസരിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്‌ രജിസ്‌റ്റർ ചെയ്‌ത...

പോപ്പുലർ ഫ്രണ്ട് ഹര്‍ത്താൽ: മലബാറിൽ ആകെ അറസ്‌റ്റ് 595; മലബാർ ഇതര മേഖലയിൽ 1447...

തിരുവനന്തപുരം: ഹര്‍ത്താല്‍ ദിനത്തിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്‌ഥാന വ്യാപകമായി ഇന്ന് മാത്രം നടന്ന അറസ്‌റ്റുകൾ 233 ആണ്. ഇതോടെ ഹർത്താൽ ആക്രമത്തിൽ ആകെ അറസ്‌റ്റിലായവർ 2042 ആയി. 349 കേസുകളാണ് വിവിധ ജില്ലകളിൽ...

പോപ്പുലർ ഫ്രണ്ട് ജനറല്‍ സെക്രട്ടറിയെ എൻഐഎക്ക് കൈമാറി

കൊല്ലം: രാജ്യത്ത് നിരോധിച്ച പോപ്പുലര്‍ ഫ്രണ്ട് സംസ്‌ഥാന ജനറല്‍ സെക്രട്ടറി എ അബ്‌ദുൾ സത്താറിനെ എൻഐഎക്ക് (നാഷണൽ ഇൻവെസ്‌റ്റിഗേഷൻ ഏജൻസി അഥവാ ദേശീയ അന്വേഷണ ഏജന്‍സി) കൈമാറി. ദേശീയ അന്വേഷണ ഏജന്‍സി ഇന്ന്...

പോപ്പുലർ ഫ്രണ്ട് നിരോധനം: ആലുവയില്‍ കേന്ദ്രസേനയെ വിന്യസിച്ചു

കൊച്ചി: പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്‌റ്റിലായതിന് പിന്നാലെ നടന്ന ഹർത്താൽ ദിനത്തിൽ ഏറെ ആക്രമണ സംഭവങ്ങൾ റിപ്പോർട് ചെയ്‌ത ആലുവയിൽ കേന്ദ്രസേനയെ വിന്യസിച്ചു. ഇവിടുത്തെ ആർഎസ്‌എസ് കാര്യാലയത്തിന്റെ സുരക്ഷ സേന ഏറ്റെടുത്തു. പോപുലർ ഫ്രണ്ട്...

നിരോധനം സ്വാഗതാർഹം; ആർഎസ്‌എസിനേയും നിരോധിക്കണം; ചെന്നിത്തല

മലപ്പുറം: എല്ലാ വര്‍ഗീതയതെയും എതിര്‍ക്കണമെന്നും ആർഎസ്‌എസിനേയും നിരോധിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതിനെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. കേവല നിരോധനം കൊണ്ട് മാത്രം കാര്യമില്ല. വർഗീയ ശക്‌തികളെ നിർത്തേണ്ട...

പോപ്പുലർ ഫ്രണ്ടിന് 2027 വരെ നിരോധനം; 8 അനുബന്ധ സംഘടനകൾക്കും ബാധകം

ന്യൂഡെൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും (പിഎഫ്ഐ) അനുബന്ധ സംഘടനകളെയും ഇന്ത്യയിൽ നിരോധിച്ചു. 5 വർഷത്തേക്ക് ഈ സംഘടനകളെ നിരോധിച്ച് കേന്ദ്ര സർക്കാർ ഉത്തരവിറങ്ങി. രാജ്യസുരക്ഷ, ക്രമസമാധാനം തകർക്കൽ എന്നിവയെ മുൻനിർത്തിയാണ് നടപടി. പോപ്പുലർ...

അവതാരകക്ക് അപമാനം: ശ്രീനാഥ് ഭാസിക്ക് സംഘടനാ വിലക്ക് ഏർപ്പെടുത്തി

കൊച്ചി: നടന്‍ ശ്രീനാഥ് ഭാസിയെ സിനിമയില്‍നിന്ന് മാറ്റിനിര്‍ത്തുമെന്ന് നിര്‍മാതാക്കളുടെ സംഘടന. എന്നാൽ, ഇപ്പോള്‍ അഭിനയിക്കുന്ന സിനിമകള്‍ ഇദ്ദേഹത്തിന് പൂർത്തിയാക്കാമെന്ന് പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷൻ പറഞ്ഞു. ഓൺലൈൻ ചാനല്‍ അവതാരകയെ അപമാനിച്ച കേസിലാണ് നടപടി. അവതാരകയുടെ പരാതിയില്‍...

ശ്രീനാഥ് ഭാസി ലഹരിയിൽ; പോലീസ് പരിശോധിക്കും

കൊച്ചി: ഓൺലൈൻ ചാനൽ അവതാരകയെ അപമാനിച്ചെന്ന കേസിൽ അറസ്‌റ്റിലായ നടൻ ശ്രീനാഥ് ഭാസിയുടെ ലഹരി ഉപയോഗം പഠന വിധേയമാക്കാൻ പോലീസ്. ഇതിനായി നടന്റെ നഖം, തലമുടി, രക്‌തം എന്നിവയുടെ സാംപിളുകൾ മരട് പൊലീസ്...
- Advertisement -