Thu, Nov 19, 2026
28 C
Dubai

അന്വേഷണത്തെ എന്തിന് ഭയക്കണം? സൈബിയുടെ ഹരജി ഹൈക്കോടതി തള്ളി

കൊച്ചി: ജഡ്‌ജിമാരുടെ പേരിൽ കോഴ വാങ്ങിയ കേസിൽ അഡ്വ.സൈബി ജോസിന് ഹൈക്കോടതിയിൽ തിരിച്ചടി. കോഴ വാങ്ങിയ കേസ് റദ്ദാക്കണമെന്ന സൈബിയുടെ ഹരജി ഹൈക്കോടതി തള്ളി. അറസ്‌റ്റ് തടയണമെന്ന ആവശ്യവും കോടതി തള്ളി. ജസ്‌റ്റിസ്‌...

‘ഓപ്പറേഷൻ ആഗ്’; വയനാട്ടിൽ പിടിയിലായത് 109 ഗുണ്ടകൾ-പരിശോധന ഇന്നും തുടരും

കൽപ്പറ്റ: 'ഓപ്പറേഷൻ ആഗ്' റെയ്‌ഡിന്റെ ഭാഗമായി വയനാട് ജില്ലയിൽ 109 ഗുണ്ടകൾ പിടിയിലായി. ശനിയാഴ്‌ച രാത്രി നടത്തിയ പരിശോധനയിൽ വിവിധ സ്‌റ്റേഷൻ പരിധികളിൽ നിന്നാണ് ഇത്രയും പേരെ അറസ്‌റ്റ് ചെയ്‌തതെന്നാണ്‌ ജില്ലാ പോലീസ്...

തൃശൂർ മെഡിക്കൽ കോളേജിലെ പീഡനശ്രമം; റിപ്പോർട് തേടി ആരോഗ്യവകുപ്പ്

തൃശൂർ: ആത്‍മഹത്യക്ക് ശ്രമിച്ച് അവശനിലയിലായ യുവതിയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഇടപെട്ട് ആരോഗ്യവകുപ്പ്. സംഭവത്തിൽ മന്ത്രി വീണാ ജോർജ് റിപ്പോർട് തേടി. ആശുപത്രിയുടെ ഭാഗത്ത് നിന്നും...

7-വയസുകാരനെ ചട്ടുകം പഴുപ്പിച്ചു പൊള്ളിച്ചു; അമ്മയെ ഇന്ന് അറസ്‌റ്റ് ചെയ്യും

ഇടുക്കി: കുമളിയിൽ ഏഴ് വയസുകാരനെ ചട്ടുകം പഴുപ്പിച്ചു പൊള്ളിച്ച കേസിൽ അമ്മയെ ഇന്ന് അറസ്‌റ്റ് ചെയ്യും. പൊള്ളലേറ്റ കുട്ടിയുടെ മൊഴി ഇന്നലെ പോലീസ് രേഖപ്പെടുത്തിയിരുന്നു. അടുത്ത വീട്ടിൽ നിന്നും ടയർ എടുത്തതിനാണ് അമ്മ...

ഫ്രാൻസിസ് മാർപ്പാപ്പ ഇന്ത്യയിലേക്ക്; സന്ദർശനം അടുത്ത വർഷം

സുഡാൻ: ഫ്രാൻസിസ് മാർപ്പാപ്പ അടുത്ത വർഷം ഇന്ത്യ സന്ദർശിക്കും. രണ്ടു പതിറ്റാണ്ടിന് ശേഷമാണ് മാർപ്പാപ്പ ഇന്ത്യയിലേക്ക് എത്തുന്നത്. കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പോപ്പിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. ക്ഷണം ഫ്രാൻസിസ് മാർപ്പാപ്പ...

ബജറ്റിൽ പ്രതിഷേധം ശക്‌തമാക്കി പ്രതിപക്ഷം; സെക്രട്ടറിയേറ്റ് മാർച്ച് ഏഴിന്

തിരുവനന്തപുരം: കേരള സർക്കാർ ബജറ്റിൽ പ്രതിഷേധം ശക്‌തമാക്കി പ്രതിപക്ഷം. ബജറ്റിലൂടെ സർക്കാർ നടത്തിയ ജനദ്രോഹ നടപടികൾക്കും നികുതി കൊള്ളയ്‌ക്കും എതിരെ കേരളം സ്‌തംഭിപ്പിക്കുന്ന പ്രക്ഷോഭം കോൺഗ്രസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുമെന്ന് കെപിസിസി അറിയിച്ചു. ഈ മാസം...

‘ഓപ്പറേഷൻ ആഗ്’; സംസ്‌ഥാന വ്യാപക പരിശോധന- പിടിയിലായത് 2507 ഗുണ്ടകൾ

തിരുവനന്തപുരം: ഓപ്പറേഷൻ ആഗ് എന്ന പേരിൽ ക്രിമിനലുകക്ക് എതിരെയും ഗുണ്ടകൾക്ക് എതിരെയും സംസ്‌ഥാന വ്യാപക പരിശോധന കർശനമാക്കി പോലീസ്. വിവിധ ജില്ലകളിൽ നിന്നാണ് ഇതുവരെ ഗുണ്ടാ, ലഹരിക്കേസ് പ്രതികൾ അടക്കം 2507 പേരെയാണ്...

പാകിസ്‌ഥാൻ മുൻ പ്രസിഡണ്ട് പർവേസ് മുഷറഫ് അന്തരിച്ചു

ദുബായ്: പാകിസ്‌ഥാൻ മുൻ പ്രസിഡണ്ട് ജനറൽ പർവേസ് മുഷറഫ് (81) അന്തരിച്ചു. ദുബായിൽ വെച്ചായിരുന്നു അന്ത്യമെന്നാണ് റിപ്പോർട്. മുഷറഫ്, നാഡീവ്യൂഹത്തെ തളർത്തുന്ന അപൂർവ രോഗം ബാധിച്ച് ദുബായിൽ ചികിൽസയിൽ കഴിയുകയായിരുന്നു. പാകിസ്‌ഥാനിൽ രാജ്യദ്രോഹ...
- Advertisement -