Sat, Sep 5, 2026
37 C
Dubai

ഗ്യാൻവാപി മസ്‌ജിദ്: ഹിന്ദു സ്‌ത്രീകളുടെ ഹരജി നിലനില്‍ക്കും; അടുത്ത വാദം 22ന്

വാരാണസി: ഗ്യാന്‍വാപി മസ്‌ജിദ് പരിസരത്ത് ആരാധന നടത്താന്‍ ഹിന്ദു സ്‌ത്രീകള്‍ക്ക് അനുമതി വേണമെന്ന് ആവശ്യപ്പെട്ട് വാരാണസി കോടതിയിലെത്തിയ ഹരജിക്ക് നിലനിൽപ്പുണ്ടെന്നും അടുത്ത വാദം സെപ്റ്റംബർ 22ന് നടത്താമെന്നും ജഡ്‌ജി വിശ്വേശ്വ പ്രാഥമിക വിധിയിൽ...

പ്രഥമ ‘ടീം അബുദാബിൻസ്’ മാദ്ധ്യമ പുരസ്‌കാരം റാശിദ് പൂമാടത്തിന്

അബുദാബി: 'ടീം അബുദാബിൻസ്' സംഘടന ഏർപ്പെടുത്തിയ പ്രഥമ അച്ചടി മാദ്ധ്യമ അവാർഡ് സിറാജ് ദിനപത്രത്തിലെ സീനിയർ ന്യൂസ് റിപ്പോർട്ടറും സിറാജ് അബുദാബി ബ്യൂറോ ചീഫുമായ റാശിദ് പൂമാടം അർഹനായി. അബുദാബി ഇസ്‌ലാമിക് സെന്ററിൽ നടന്ന...

പശ്‌ചിമഘട്ട കരട് വിജ്‌ഞാപനം റദ്ദാക്കില്ല; ഹരജി തള്ളി സുപ്രീംകോടതി

ന്യൂഡെൽഹി: കരട് വിജ്‌ഞാപനത്തിനെതിരെ കോഴിക്കോട്‌ ആസ്‌ഥാനമായ കർഷക ശബ്‌ദം എന്ന സംഘടന നൽകിയ പൊതുതാൽപര്യ ഹരജിയാണ് സുപ്രീം കോടതി തള്ളിയത്. വിജ്‌ഞാപനത്തിനെതിരെ പരാതിയുണ്ടെങ്കില്‍ അന്തിമ വിജ്‌ഞാപനം വരുമ്പോള്‍ ഹരജി നല്‍കാമെന്നും കോടതി വ്യക്‌തമാക്കി. ചീഫ്...

ഗ്യാൻവാപി മസ്‌ജിദ് കേസ്: പ്രാഥമിക വിധി ഇന്നുണ്ടായേക്കും; പ്രദേശത്ത് 144 പ്രഖ്യാപിച്ചു

വാരാണസി: ഗ്യാൻവാപി മസ്‌ജിദുമായി ബന്ധപ്പെട്ട ഹരജികളിൽ ഇന്നു വാരാണസി ജില്ലാ കോടതി പ്രാഥമിക വിധി നടത്തിയേക്കും. ഹരജികൾക്ക് നിയമപരമായി നിലനിൽക്കുമോ എന്ന തർക്കത്തിലാണ് ഇന്ന് വിധി പറയുക. വിഷയത്തിൽ ഇരു വിഭാഗത്തിന്റെയും വിശദമായ...

സ്‌കൂളുകളില്‍ മാനസികാരോഗ്യ സമിതി രൂപീകരിക്കണം; കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

ന്യൂഡെല്‍ഹി: രാജ്യത്തെ മുഴുവൻ സ്‌കൂളുകളിലും 'മാനസികാരോഗ്യ ഉപദേശക സമിതി' രൂപീകരിക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദേശം. ആറു മുതല്‍ പന്ത്രണ്ട് വരെ ക്ളാസുകളിലെ വിദ്യാര്‍ഥികളില്‍ എന്‍സിഇആര്‍ടി നടത്തിയ സര്‍വേ റിപ്പോര്‍ട്ടിന്റെ പാശ്‌ചാത്തലത്തിലാണ് നടപടി. സ്‌കൂള്‍...

കാലിക്കറ്റ്‌ സൈനിക കൂട്ടായ്‌മ ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു

കോഴിക്കോട്: സിഎസ്‌കെ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കാലിക്കറ്റ്‌ സൈനിക കൂട്ടായ്‌മ ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു. സൈനികരുടെ കുടുംബ സംഗമത്തോടൊപ്പം വിവിധ കലാപരിപാടികളും നടന്നു. പ്രമുഖ നർത്തകി ശ്വേത കൊടുവള്ളി അവതരിപ്പിച്ച ഭരതനാട്യം, പരിപാടിയിലെ...

കേരളത്തിന് അഭിമാനം; ഡോ. അബ്ബാസ് പനക്കൽ ഇംഗ്‌ളണ്ട് സർറി സർവകലാശാല ഉപദേശകൻ

അബുദാബി: ഇംഗ്‌ളണ്ട് ആസ്‌ഥാനമായ സർറി സർവകലാശാലയുടെ റിലീജ്യസ് ലൈഫ് ആൻഡ് ബിലീഫ് സെന്റർ ഉപദേശക സമിതിയിൽ അംഗമായി ചരിത്രഗവേഷകനും മലയാളിയും മലബാറുകാരനുമായ ഡോ. അബ്ബാസ് പനക്കൽ. 1891ൽ രൂപം കൊണ്ട ലോക പ്രശസ്‌തമായ സർറി...

കെജ്‍രിവാളിനെ കുരുക്കിയെ അടങ്ങു; മറ്റൊരു സിബിഐ അന്വേഷണത്തിന് കൂടി ശുപാർശ

ന്യൂഡെൽഹി: ബസ് വാങ്ങിയതിൽ അഴിമതിയുണ്ടെന്ന് ആരോപിച്ച് കെജ്‍രിവാളിന്റെ ഡെൽഹി സർക്കാരിനെതിരെ പുതിയ സിബിഐ അന്വേഷണത്തിന് ലെഫ്. ഗവർണറുടെ ശുപാർശ. തെളിവുകളൊന്നും പുറത്തിവിട്ടിട്ടില്ലങ്കിലും സംസ്‌ഥാന ഗതാഗത വകുപ്പ് 1000 ലോഫ്‌ളോർ ബസുകൾ വാങ്ങിയതിൽ അഴിമതി നടത്തിയിട്ടുണ്ട്...
- Advertisement -