Sun, Sep 6, 2026
40 C
Dubai

‘കേരള സവാരി’; നമ്മുടെ സ്വന്തം ഓൺലൈൻ ടാക്‌സി, തിരുവനന്തപുരത്ത് തുടക്കം

തിരുവനന്തപുരം: ഊബറും ഒലയും പോലെ ഇനി നമുക്കുമുണ്ട് സ്വന്തമായി ഓൺലൈൻ ഓട്ടോ ടാക്‌സി. കേരളത്തിന്റെ സ്വന്തം ഓൺലൈൻ ഓട്ടോ ടാക്‌സി സർവീസായ കേരള സവാരി ചിങ്ങം ഒന്നു മുതൽ ആരംഭിക്കും. ഒലെയ്‌ക്കും ഊബറിനും...

റെയ്‌ഡിനിടെ വിദേശത്തേക്ക് കടക്കാൻ ശ്രമം; ബിഷപ് റസാലത്തിനെ വിമാനത്താവളത്തിൽ തടഞ്ഞു

തിരുവനന്തപുരം: കാരക്കോണം മെഡിക്കല്‍ കോളേജിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് സിഎസ്‌ഐ ആസ്‌ഥാനത്ത് ഉള്‍പ്പെടെ നാലിടത്ത് തിങ്കളാഴ്‌ച ഇഡി പരിശോധന നടത്തിയതിന് പിന്നാലെ സിഎസ്‌ഐ ബിഷപ്പ് ധര്‍മരാജ് റസാലത്തിനെ ചൊവ്വാഴ്‌ച രാവിലെ തിരുവനന്തപുരം വിമാനത്താവളത്തില്‍...

അഗ്‌നിപഥ്‌; കൊല്ലം ജില്ലയിൽ നവംബർ 15 മുതൽ റാലി, ഏഴ് ജില്ലക്കാർക്ക് പങ്കെടുക്കാം

കൊല്ലം: കേരളത്തിൽ അഗ്‌നിപഥ് റിക്രൂട്ട്മെന്റ് റാലി നവംബർ 15ന് ആരംഭിച്ച് 30ന് സമാപിക്കും. ഏഴ് തെക്കൻ ജില്ലകളിലെ പുരുഷ ഉദ്യോഗാർഥികൾക്കായാണ് ബെംഗളൂരു റിക്രൂട്ടിംഗ് സോണിന്റെ നേതൃത്വത്തിൽ റാലി നടത്തുന്നത്. തിരുവനന്തപുരത്തെ ആർമി റിക്രൂട്ടിംഗ്...

വിലക്ക് മറികടന്ന് പാർലമെന്റിൽ പ്രതിഷേധം; നാല് എംപിമാർക്ക് സസ്‌പെൻഷൻ

ന്യൂഡെല്‍ഹി: വിലക്ക് മറികടന്ന് വിലക്കയറ്റത്തിനെതിരേ പാര്‍ലമെന്റില്‍ പ്‌ളക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ച നാല് എംപിമാരെ ലോക്‌സഭയില്‍ നിന്ന് സ്‌പീക്കർ സസ്‌പെൻഡ്‌ ചെയ്‌തു. കോൺഗ്രസ് എംപിമാരായ രമ്യാ ഹരിദാസ്, ടിഎന്‍ പ്രതാപന്‍, മാണിക്കം ടാഗോര്‍, ജ്യോതി...

സ്വപ്‌നയുടെ രഹസ്യമൊഴി ആവശ്യപ്പെടാൻ എന്തവകാശം? സരിതയോട് കോടതി

കൊച്ചി: നയതന്ത്ര സ്വർണക്കടത്തു കേസിൽ രണ്ടാം പ്രതി സ്വപ്‌ന സുരേഷ് എറണാകുളം ജുഡീഷ്യൽ ഫസ്‌റ്റ് ക്‌ളാസ് മജിസ്‌ട്രേട്ട് കോടതിയിൽ നല്‍കിയ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെടാൻ എന്തവകാശമെന്ന് സോളാർ കേസ് പ്രതി സരിത എസ്...

‘മരിച്ചിട്ടും മകനെ കൊന്നുകൊണ്ടിരിക്കുന്നു’; കെ സുധാകരനെതിരെ ധീരജിന്റെ അച്ഛൻ

കണ്ണൂർ: കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ ഇടുക്കി എഞ്ചിനിയറിംഗ് കോളജിൽ കുത്തേറ്റ് കൊല്ലപ്പെട്ട ധീരജിന്റെ രക്ഷിതാക്കൾ. സുധാകരന്റെ പാർട്ടിക്ക് വോട്ടു കൊടുത്ത തനിക്ക് നീതി കിട്ടിയില്ലെന്ന് ധീരജിന്റെ അച്ഛൻ പറയുന്നു. പൊട്ടിക്കരഞ്ഞാണ് ധീരജിന്റെ...

കോവിഡിൽ അനാഥരായ വിദ്യാർഥികൾക്ക് സൗജന്യ പഠനം; പദ്ധതിയുമായി മമ്മൂട്ടി

തിരുവനന്തപുരം: കോവിഡ് മഹാമാരിയിലും പ്രകൃതി ദുരന്തങ്ങളിലും മാതാപിതാക്കളെ നഷ്‌ടപ്പെട്ട വിദ്യാർഥികൾക്ക് സൗജന്യ പഠനം. നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ ആണ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. 'വിദ്യാമൃതം –...

ഡെൽഹിയിലെ മങ്കി പോക്‌സ്‌ ബാധിതൻ വിദേശയാത്ര ചെയ്‌തിട്ടില്ല; ഉറവിടത്തിൽ ആശങ്ക

ന്യൂഡെല്‍ഹി: ഡെല്‍ഹിയില്‍ മങ്കി പോക്‌സ്‌ സ്‌ഥിരീകരിച്ച ആള്‍ക്ക് വിദേശയാത്രാ പശ്‌ചാത്തലമില്ലാത്തത് അധികൃതരെ ആശങ്കയിലാക്കുന്നു. രോഗബാധ എങ്ങിനെയുണ്ടായി എന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. രാജ്യത്ത് ഇതുവരെ ആകെ സ്‌ഥിരീകരിച്ച നാല് മങ്കിപോക്‌സ് കേസുകളില്‍ മൂന്നെണ്ണം...
- Advertisement -