Mon, Sep 7, 2026
40 C
Dubai

ഇടുക്കി സത്രം എയർ സ്‌ട്രിപ്പിൽ മണ്ണിടിച്ചിൽ; റൺവേയുടെ ഒരു ഭാഗം തകർന്നു

ഇടുക്കി: വണ്ടിപ്പെരിയാർ സത്രത്തിലെ എയർ സ്‌ട്രിപ്പിന്റെ റൺവേയിൽ മണ്ണിടിച്ചിൽ. റൺവേയുടെ ഒരു ഭാഗം മണ്ണിടിച്ചിലിൽ തകർന്നിട്ടുണ്ട്. റൺവേയുടെ വശത്തുള്ള ഷോൾഡറിന്റെ ഒരു ഭാഗം ഒലിച്ചു പോയി. കഴിഞ്ഞ ദിവസങ്ങളിൽ പെയ്‌ത കനത്ത മഴയാണ്...

പ്ളസ് വൺ പ്രവേശനം; വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം ഇന്ന്

തിരുവനന്തപുരം: പ്ളസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് ഇന്ന് ഉന്നതതല യോഗം ചേരും. പ്ളസ് വൺ പ്രവേശനത്തിനായുള്ള അപേക്ഷ സ്വീകരിക്കാനുള്ള തീയതി നീട്ടുന്നത് ഇന്ന് തീരുമാനിക്കും. സിബിഎസ്‌ഇ പത്താം ക്ളാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാൻ...

മങ്കിപോക്‌സ്; കേന്ദ്ര സംഘം ഇന്ന് ആരോഗ്യമന്ത്രിയുമായി ചർച്ച നടത്തും

തിരുവനന്തപുരം: സംസ്‌ഥാനത്ത് മങ്കിപോക്‌സ് സ്‌ഥിരീകരിച്ച സാഹചര്യത്തില്‍ കേരളത്തിൽ എത്തിയ കേന്ദ്ര സംഘം ഇന്ന് ആരോഗ്യമന്ത്രിയുമായി ചർച്ച നടത്തും. രോഗം ബാധിച്ച ആൾ ചികിൽസയിലുള്ള തിരുവനന്തപുരം മെഡിക്കൽ കോളേജിലും സ്വദേശമായ കൊല്ലത്തും സംഘം എത്തി...

ജിഎസ്‌ടി കൂട്ടി; ഇന്ന് മുതൽ നിത്യോപയോഗ സാധനങ്ങളുടെ വില വർധിക്കും

തിരുവനന്തപുരം: ഇന്ന് മുതൽ നിത്യോപയോഗ സാധനങ്ങളുടെ വില വർധിക്കും. ജിഎസ്‌ടി ഏർപ്പെടുത്തിയ പുതിയ നിരക്കാണ് ഇന്ന് മുതൽ പ്രാബല്യത്തിൽ വരുന്നത്. മിൽമയുടെ ഉൽപ്പന്നങ്ങൾക്ക് മൂന്ന് രൂപ വരെയാണ് ജിഎസ്‌ടി വർധിക്കുന്നത്. ഇന്ന് മുതൽ...

സംസ്‌ഥാനത്ത്‌ ഇന്നും ശക്‌തമായ മഴക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്നും ശക്‌തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും കൂടുതൽ മഴ ലഭിച്ചേക്കും. തെക്കൻ കേരളത്തിൽ ഇടവിട്ട് മഴ കിട്ടിയേക്കും. ഇടുക്കി, കാസർഗോഡ്, മലപ്പുറം...

അട്ടപ്പാടി മധു കേസ്; വിചാരണ ഇന്ന് വീണ്ടും തുടങ്ങും

പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു ആൾക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട കേസിന്റെ വിചാരണ ഇടവേളക്ക് ശേഷം ഇന്ന് വീണ്ടും തുടങ്ങും. നേരത്തെ മധു കേസിലെ സാക്ഷികൾക്ക് പോലീസ് സംരക്ഷണം നൽകാൻ ഉത്തരവ്...

ആരാകും അടുത്ത രാഷ്‌ട്രപതി? വോട്ടെടുപ്പ് രാവിലെ പത്ത് മണിക്ക്, ഉറ്റുനോക്കി രാജ്യം

ന്യൂഡെൽഹി: അടുത്ത രാഷ്‌ട്രപതി ആരെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. വോട്ടെടുപ്പ് ഇന്ന് രാവിലെ പത്തിന് തുടങ്ങും. പാർലമെന്‍റിൽ 63ആം നമ്പർ മുറിയാണ് പോളിംഗ് ബൂത്തായി നിശ്‌ചയിച്ചിരിക്കുന്നത്. സംസ്‌ഥാനങ്ങളിൽ നിയമസഭകളിലാണ് വോട്ടെടുപ്പ്. പാർലമെന്റ്...

ബഫർ സോൺ; കേരളം സുപ്രീം കോടതിയെ സമീപിക്കാൻ വൈകും

കൊച്ചി: ബഫര്‍ സോണ്‍ വിഷയത്തില്‍ സംസ്‌ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിക്കുന്നത് വൈകും. നാളെ ഹരജി സമര്‍പ്പിക്കുമെന്നായിരുന്നു നേരത്തെ വ്യക്‌തമാക്കിയിരുന്നത്. എന്നാല്‍ സുപ്രീം കോടതി വിധി കൂടുതലായി ബാധിക്കുന്ന മറ്റ് സംസ്‌ഥാനങ്ങളുടെ...
- Advertisement -