Thu, Nov 19, 2026
26 C
Dubai

ശബരിമലയിൽ തീർഥാടകര്‍ക്ക് സൗകര്യങ്ങൾ കൂട്ടുമെന്ന് മുഖ്യമന്ത്രി; ദർശന സമയം നീട്ടി

തിരുവനന്തപുരം: ശബരിമലയിൽ ദർശനത്തിന് എത്തുന്ന തീർഥാടകർക്ക് പരമാവധി സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയിലെ ഭക്‌തജന തിരക്കുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്....

ജാതി രാഷ്‌ട്രീയം പ്രമേയമായ ‘ഭാരത സര്‍ക്കസ്’ എല്ലാത്തരം ആസ്വാദകരെയും തൃപ്‌തിപ്പെടുത്തും

ആഖ്യാന രീതിയിലും ട്വിസ്‌റ്റുകളിലും പ്രേക്ഷക ചിന്തക്കപ്പുറം സഞ്ചരിക്കുന്ന 'ഭാരത സര്‍ക്കസ്' പൂർണ ആസ്വാദ്യ നിലവാരം നൽകുന്നുണ്ട്. പ്രേക്ഷകരെ മുഷിപ്പിക്കാതെ വളരെ ഗൗരവമുള്ള ഒരു വിഷയത്തെ കൈകാര്യം ചെയുന്ന സിനിമയിൽ കഥാപാത്രങ്ങളെ വ്യന്യസിച്ച രീതിയും...

ഗുജറാത്തിൽ ഇന്ന് ബിജെപി മന്ത്രിസഭ സത്യപ്രജ്‌ഞ ചെയ്‌ത്‌ അധികാരത്തിലേറും

അഹമ്മദാബാദ്: ചരിത്ര വിജയം നേടിയ ഗുജറാത്തിൽ ഇന്ന് ബിജെപി മന്ത്രിസഭ സത്യപ്രജ്‌ഞ ചെയ്‌ത്‌ അധികാരത്തിലേറും. മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഭൂപേന്ദ്ര പട്ടേലിന് ഒപ്പം 20 മന്ത്രിമാരും സത്യപ്രജ്‌ഞ ചെയ്യും. ഉച്ചക്ക് രണ്ടുമണിക്ക് ഗാന്ധിനഗറിലാണ് ചടങ്ങുകൾ...

ശബരിമലയിലെ ഭക്‌തജന തിരക്ക്; മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്

തിരുവനന്തപുരം: ശബരിമലയിൽ ഭക്‌തരുടെ തിരക്ക് വർധിച്ചതോടെ ക്രമീകരണങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. രാവിലെ 11ന് നിയമസഭാ മന്ദിരത്തിലെ ചേംബറിലാണ് യോഗം നടക്കുക. ദർശന സമയം നീട്ടുന്നതടക്കമുള്ള...

രാഷ്‌ട്രീയത്തിൽ കുറുക്കുവഴി തേടുന്നവർ രാജ്യത്തിന്റെ ശത്രുക്കൾ: പ്രധാനമന്ത്രി

ന്യൂഡെൽഹി: രാഷ്‌ട്രീയ നേട്ടങ്ങൾക്ക് കുറുക്കുവഴി തേടുന്നവർ രാജ്യത്തിന്റെ ശത്രുക്കളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചില രാഷ്‌ട്രീയ പാർട്ടികൾ വോട്ടർമാരെ വഞ്ചിക്കുകയാണ്. കുറുക്കുവഴി രാഷ്‌ട്രീയത്തെ രാജ്യത്തിന്റെ ഭാവി നിർണയിക്കാൻ അനുവദിക്കരുതെന്നും പ്രധാനമന്ത്രി പറഞ്ഞു. നാഗ്‌പൂരിലെ ഓൾ...

ലീഗിനെ അഭിനന്ദിച്ച് കോൺഗ്രസ്; സതീശനും സുധാകരനും വിമർശനം

കൊച്ചി: കെപിസിസി രാഷ്‌ട്രീയകാര്യ സമിതി യോഗത്തിൽ ലീഗിനെ അഭിനന്ദിച്ച് കോൺഗ്രസ്. സിപിഎമ്മിന്റെ പ്രശംസയിൽ വീഴാതെ തക്ക മറുപടി നൽകിയതിനാണ് അഭിനന്ദനം. ലീഗ് വർഗീയ പാർട്ടിയല്ലെന്നും യുഡിഎഫിനെ പല നിലപാടുകളിലും തിരുത്തുന്നത് മുസ്‌ലിം ലീഗ്...

രാജ്ഭവനിൽ ക്രിസ്‌മസ്‌ വിരുന്ന്; മുഖ്യമന്ത്രിയെ ക്ഷണിച്ച് ഗവർണർ

തിരുവനന്തപുരം: രാജ്ഭവനിൽ നടക്കുന്ന ക്രിസ്‌മസ്‌ ആഘോഷത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും ക്ഷണിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഈ മാസം 14ന് വൈകിട്ടാണ് ആഘോഷം. ചാൻസലർ സ്‌ഥാനത്ത്‌ നിന്ന് ഗവർണറെ മാറ്റണമെന്ന...

കെപിസിസി രാഷ്‌ട്രീയകാര്യ സമിതി യോഗം ഇന്ന്; സിപിഎം-ലീഗ് നിലപാട് ചർച്ചയാകും

കൊച്ചി: കെപിസിസി രാഷ്‌ട്രീയകാര്യ സമിതി യോഗം ഇന്ന്. രാവിലെ പത്തരക്ക് എറണാകുളം ഡിസിസി ഓഫിസിൽ വെച്ചാണ് യോഗം നടക്കുക. സിപിഎമ്മിന്റെ ലീഗിനെ പുകഴ്‌ത്തലും രാഷ്‌ട്രീയ സാഹചര്യങ്ങളും ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും യോഗം വിലയിരുത്തും. കൂടാതെ...
- Advertisement -