കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയിൽ വീണ്ടും മണ്ണിടിച്ചിൽ; ഗതാഗത തടസം
മൂന്നാർ: കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയിൽ വീണ്ടും മണ്ണിടിച്ചിൽ. മൂന്നാർ പോലീസ് സ്‌റ്റേഷന് സമീപത്താണ് വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായത്. ഇതോടെ ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. മണ്ണുനീക്കി ഗതാഗതം പുനഃസ്‌ഥാപിക്കാനുള്ള പ്രവൃത്തികൾ പുരോഗമിക്കുകയാണ്.
ഓരാഴ്‌ചക്കിടെ ഇത് അഞ്ചാം...
ശ്രീലങ്കയെ സഹായിക്കും, അഭയാർഥി പ്രതിസന്ധിയില്ല; വിദേശകാര്യ മന്ത്രി
തിരുവനന്തപുരം: ശ്രീലങ്കയിലെ സ്‌ഥിതി ഇന്ത്യ നിരീക്ഷിച്ചു വരികയാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. ഇന്ത്യ എക്കാലവും ശ്രീലങ്കയെ സഹായിച്ചിട്ടുണ്ട്. അത് ഇനിയും തുടരും. നിലവിലെ പ്രതിസന്ധി തരണം ചെയ്യാന്‍ ശ്രീലങ്ക ശ്രമിക്കുകയാണ്. ഇന്ത്യയിലേക്ക് അഭയാര്‍ഥി...
ആശ്രമം കത്തിച്ച കേസ്; അന്വേഷണം അവസാനിപ്പിക്കാൻ ഒരുങ്ങി ക്രൈം ബ്രാഞ്ച്
തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ അന്വേഷണം ക്രൈം ബ്രാഞ്ച് അവസാനിപ്പിക്കുന്നു. മൂന്നര വർഷം അന്വേഷിച്ചിട്ടും പ്രതിയെ കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് അന്വേഷണം അവസാനിപ്പിക്കാൻ ഒരുങ്ങുന്നത്. തീ കത്തിച്ചത് പെട്രോളൊഴിച്ച് ആണെന്നതിന് അപ്പുറം...
15 വയസുകാരിയെ പീഡിപ്പിച്ചു; യുവാവ് അറസ്‌റ്റിൽ
ആലപ്പുഴ: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട 15 വയസുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്‌റ്റിൽ. മാന്നാർ സ്വദേശിയായ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിലാണ് യുവാവിനെ മാന്നാർ പോലീസ് അറസ്‌റ്റ് ചെയ്‌തത്.
പീരുമേട് ഉപ്പുതറ ചീന്തലാർ ഡിവിഷനിൽ ചിന്താ...
ഗോൾവാൾക്കർ പരാമർശം; വിഡി സതീശന് എതിരെ ആർഎസ്എസ് നിയമ നടപടിക്ക്
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ഗോൾവാൾക്കർ പരാമർശത്തിൽ ആർഎസ്എസ് നിയമ നടപടിക്കൊരുങ്ങുന്നു. സതീശൻ പരാമർശം പിൻവലിക്കാത്ത സാഹചര്യത്തിലാണ് നടപടി. പ്രതിപക്ഷ നേതാവിന് വൈകാതെ വക്കീൽ നോട്ടീസ് അയക്കും.
മുൻ മന്ത്രി സജി ചെറിയാന്റെ...
ആദിവാസി യുവാവ് വെടിയേറ്റ് മരിച്ച സംഭവം; മൂന്ന് പേർ അറസ്‌റ്റിൽ
ഇടുക്കി: നായാട്ടിനിടെ വെടിയേറ്റ് മരിച്ച ആദിവാസി യുവാവിനെ കുഴിച്ച് മൂടിയ സംഭവത്തിൽ മൂന്ന് പേർ അറസ്‌റ്റിൽ. സാംജി, ജോമി, മുത്തയ്യ എന്നിവരാണ് പിടിയിലായത്. ഇടുക്കി ഇരുപതേക്കർ കുടിയിൽ മഹേന്ദ്രനാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. ഇയാളുടെ...
പ്രവാചക നിന്ദ: ആവർത്തിക്കാതിരിക്കാൻ സർക്കാരും നീതിപീഠങ്ങളും ജാഗ്രത പാലിക്കണം; പാളയം ഇമാം
തിരുവനന്തപുരം: പ്രവാചക നിന്ദക്കെതിരെ പാളയം ഇമാം ഡോ. വിപി സുഹൈബ് മൗലവി. ഇത് ആവർത്തിക്കപ്പെടാതിരിക്കാൻ സർക്കാരും നീതിപീഠങ്ങളും ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിശ്വാസികൾക്ക് പെരുന്നാൾ സന്ദേശം നൽകുകയായിരുന്നു പാളയം ഇമാം ഡോ....
കൊലക്കേസ് പ്രതി പുലര്‍ച്ചെ ജയില്‍ചാടി; രാത്രിയില്‍ വീട്ടുപരിസരത്തു വെച്ച് പിടിയിലായി
കോട്ടയം: യുവാവിനെ കൊന്ന് കോട്ടയം ഈസ്‌റ്റ് പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുചെന്നിട്ട കേസിലെ പ്രതികളിലൊരാള്‍ രാവിലെ ജയില്‍ചാടി. അന്വേഷണത്തിനൊടുവില്‍ രാത്രിയില്‍ പോലീസ് ഇയാളെ പിടികൂടി. മീനടം പാറമ്പുഴ കവല മോളയില്‍ ബിനുമോനാണ് (36) ജില്ലാ...








































