Thu, Sep 10, 2026
40 C
Dubai

അഭയ കേസ് പ്രതികളുടെ ജാമ്യം; സിബിഐക്ക് എതിരെ ജോമോൻ പുത്തൻപുരയ്‌ക്കൽ

കൊച്ചി: അഭയ കേസ് പ്രതികളായ സിസ്‌റ്റർ സെഫി, ഫാദർ തോമസ് കോട്ടൂർ എന്നിവർക്ക് ജാമ്യം ലഭിച്ചതിൽ സിബിഐയെ വിമർശിച്ച് കേസിൽ ഹരജി ചേർന്ന ജോമോൻ പുത്തൻപുരയ്‌ക്കൽ. പ്രതികൾക്ക് ജാമ്യം ലഭിക്കുന്നതിന് അനുകൂല നടപടി...

വ്യാജരേഖ ചമച്ച് തട്ടിപ്പ്; സിനിമാ നിർമാതാവ് അറസ്‌റ്റിൽ

കാസർഗോഡ്: ബാങ്ക് തട്ടിപ്പ് കേസില്‍ സിനിമാ നിര്‍മാതാവ് അറസ്‌റ്റില്‍. വ്യാജ രേഖകള്‍ ചമച്ച് സ്വകാര്യ ബാങ്കില്‍ നിന്ന് തട്ടിപ്പ് നടത്തിയ എംഡി മെഹഫൂസാണ് അറസ്‌റ്റിലായത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ക്രൈം ബ്രാഞ്ച്...

അഭയ കേസ് പ്രതികൾക്ക് ജാമ്യം; ഫാദർ കോട്ടൂരും, സിസ്‌റ്റർ സെഫിയും പുറത്തേക്ക്

കൊച്ചി: അഭയ കേസ് പ്രതികൾക്ക് ജാമ്യം. ജീവപര്യന്തം തടവുശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന പ്രതികളുടെ ഹരജിയിലാണ് വിധി. സിസ്‌റ്റർ സെഫി, ഫാദർ തോമസ് കോട്ടൂർ എന്നിവർക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അഞ്ച് ലക്ഷം...

അസം പ്രളയം; 24 മണിക്കൂറിനിടെ മരണപ്പെട്ടത് 12 പേർ

ദിസ്‌പൂർ: അസമിലെ പ്രളയത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് കുട്ടികളടക്കം 12 പേർ കൂടി മരിച്ചു. ഇതോടെ പ്രളയത്തിലും ഉരുൾപൊട്ടലിലും മരിച്ചവരുടെ എണ്ണം 100 ആയി ഉയർന്നു. പ്രളയം ബുധനാഴ്‌ചയും രൂക്ഷമായിരുന്നു. ഹൊജായി...

കോവിഡ് ഇന്ത്യ; 13,313 രോഗബാധ, 38 മരണം

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 13,313 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട് ചെയ്‌തു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.94 ശതമാനത്തിൽ നിന്ന് 2.03 ശതമാനമായി കുറഞ്ഞതായി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട...

കോഴിക്കോട് മലിനജല സംസ്‌കരണ പ്ളാന്റ് സ്‌ഥാപിക്കുന്നതിന് എതിരെ പ്രതിഷേധം

കോഴിക്കോട്: കോർപ്പറേഷനിലെ ആവിക്കൽ തോടിൽ മലിനജല സംസ്‌കരണ പ്ളാന്റ് സ്‌ഥാപിക്കുന്നതിന് എതിരെ പ്രതിഷേധം. മണ്ണ് പരിശോധനക്കായി ഉദ്യോഗസ്‌ഥർ എത്തിയാൽ തടയുമെന്ന് പ്രതിഷേധക്കാർ പറയുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്‌ഥലത്ത് വൻ സുരക്ഷ ഏർപ്പെടുത്തി. കോഴിക്കോട്...

കോവിഡ് കൂടുന്നു; അവലോകന യോഗം വിളിച്ച് കേന്ദ്രം

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്ന പശ്‌ചാത്തലത്തിൽ അവലോകന യോഗം വിളിച്ച് കേന്ദ്രം. ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. എയിംസ്, ഐസിഎംആർ, എൻസിഡിസി ഡയറക്‌ടർമാർ യോഗത്തിൽ പങ്കെടുക്കും. കോവിഡ്...

ആർഎസ്എസ് വേദി പങ്കിടൽ; കെഎൻഎ ഖാദറിന്റെ വിശദീകരണം തള്ളി ലീഗ് നേതൃത്വം

കോഴിക്കോട്: ആർഎസ്എസ് വേദി പങ്കിട്ട കെഎൻഎ ഖാദറിന്റെ വിശദീകരണം തള്ളി മുസ്‌ലിം ലീഗ് നേതൃത്വം. വീഡിയോ സന്ദേശത്തിലെ വിശദീകരണമാണ് പാർട്ടി തള്ളിയത്. കേസരിയിലെ പ്രസംഗവും ദൃശ്യങ്ങളും പാർട്ടി നേതൃത്വം പരിശോധിക്കും. കെഎൻഎ ഖാദറിന്റെ...
- Advertisement -