Sat, Sep 12, 2026
34 C
Dubai

പ്രവാചക നിന്ദ; നൂപുർ ശർമക്ക് സുരക്ഷ ഏർപ്പെടുത്തി ഡെൽഹി പോലീസ്

ന്യൂഡെൽഹി: നബി വിരുദ്ധ പരാമർശത്തിൽ സസ്‌പെന്‍ഷനിലായ ബിജെപി വക്‌താവ്‌ നൂപുർ ശർമക്ക് സുരക്ഷ ഏർപ്പെടുത്തി ഡെൽഹി പോലീസ്. വധ ഭീഷണിയുണ്ടെന്ന നൂപുർ ശർമയുടെ പരാതിയിലാണ് സുരക്ഷ ഏർപ്പെടുത്തിയത്. പരാതിയിൽ ഡെൽഹി പോലീസ് ഇന്നലെ കേസെടുത്തിരുന്നു....

പ്രവാചക നിന്ദ; ബിജെപിയുടെ തെറ്റിന് രാജ്യമല്ല മാപ്പ് പറയേണ്ടതെന്ന് യെച്ചൂരി

ന്യൂഡെൽഹി: ബിജെപി നേതാക്കളുടെ നബി വിരുദ്ധ പ്രസ്‌താവനയിൽ മാപ്പുപറഞ്ഞ് അപമാനിതരാകേണ്ടത് രാജ്യമല്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപിയും ഇന്ത്യൻ സർക്കാരും ഒന്നല്ല. ബിജെപി ദേശീയ വക്‌താക്കൾ നടത്തിയത് കലാപം ഉണ്ടാക്കുന്ന...

പൊതുജനങ്ങൾക്ക് ആയുധ പരിശീലനം; പുത്തൻ പദ്ധതിയുമായി കേരളാ പോലീസ്

തിരുവനന്തപുരം: പൊതുജനങ്ങൾക്ക് ആയുധ പരിശീലനം നൽകാനുള്ള പദ്ധതിയുമായി കേരളാ പോലീസ്. നിലവിൽ കേരളാ പോലീസിൽ ഉള്ളവർക്ക് മാത്രമാണ് ആയുധ പരിശീലനം നൽകുന്നത്. എന്നാൽ, സ്വയരക്ഷക്കായി ലൈസൻസ് എടുത്ത് തോക്ക് വാങ്ങുന്ന പലർക്കും അത്...

രാജ്യത്ത് കള്ളനോട്ട് പെരുകുന്നു; 500ന്റെ വ്യാജൻ വ്യാപകം

ന്യൂഡെൽഹി: രാജ്യത്ത് കള്ളനോട്ട് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്. 500 രൂപ നോട്ടുകളുടെ കള്ളനോട്ട് കേസുകളില്‍ ഇരട്ട വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 2000 രൂപയുടെ കള്ളനോട്ടുകളും വ്യാപകമായി ഇറങ്ങുന്നുണ്ട്. കേസുകള്‍ വര്‍ധിക്കുന്നുണ്ടെങ്കിലും 30 ശതമാനത്തില്‍ താഴെ...

വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി

കൊച്ചി: യുവ നടിയെ ബലാൽസംഗം ചെയ്‌ത കേസിൽ നിര്‍മാതാവും നടനുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്‌ചത്തേക്ക്‌ മാറ്റി. കേസ് അന്വേഷണത്തിൽ മേൽനോട്ടം വഹിക്കുന്ന എഡിജിപി ക്വാറന്റെയ്‌നിൽ തുടരുന്നതിനാൽ കേസ്...

മാണ്ഡ്യയിലെ മലയാളി യുവാവിന്റെ മരണം; പോസ്‌റ്റുമോർട്ടം റിപ്പോർട് പുറത്ത്

ബെംഗളൂരു: കര്‍ണാടകയിലെ മാണ്ഡ്യയിലെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി ജംഷീദിന്റെ മരണത്തിന് കാരണം തലയ്‌ക്കും നെഞ്ചിലുമേറ്റ പരുക്കാണെന്ന് പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്. ശക്‌തമായ ആഘാതത്തെ തുടര്‍ന്നാണ് ശരീരത്തില്‍ പരുക്കുകള്‍...

പ്രവാചക നിന്ദ; കേന്ദ്ര സർക്കാർ മാപ്പ് പറയണമെന്ന് സമസ്‌ത

കോഴിക്കോട്: ബിജെപി നേതാക്കളുടെ പ്രവാചക അധിക്ഷേപത്തിൽ കേന്ദ്രം മാപ്പ് പറയണമെന്ന സമസ്‌ത. പ്രവാചക നിന്ദയും വിദ്വേഷ പ്രചാരണവും തടയണമെന്ന് സമസ്‌ത ആവശ്യപ്പെട്ടു. വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കണമെന്നും സമസ്‌ത പറഞ്ഞു. രാജ്യത്തിന്റെ...

കൈക്കൂലി കേസ്; പഞ്ചാബിൽ മുൻ മന്ത്രി അറസ്‌റ്റിൽ

ലുധിയാന: പഞ്ചാബിൽ മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ സാധു സിംഗ് ധരംസോത്തിനെ അഴിമതിക്കേസിൽ വിജിലൻസ് ബ്യൂറോ അറസ്‌റ്റ് ചെയ്‌തു. ക്യാപ്റ്റൻ അമരീന്ദർ സിംഗ് മന്ത്രിസഭയിൽ വനം-സാമൂഹ്യക്ഷേമ മന്ത്രിയായിരുന്നു ഇദ്ദേഹം. പഞ്ചാബിൽ വനം മന്ത്രിയായിരിക്കെ മരം...
- Advertisement -