രാജ്യസഭാ തിരഞ്ഞെടുപ്പ്; സംസ്‌ഥാനങ്ങളിലേക്ക് നിരീക്ഷകരെ അയച്ച് എഐസിസി
ന്യൂഡെൽഹി: രാജ്യസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്‌ഥാനങ്ങളിലേക്ക് നിരീക്ഷകരെ അയച്ച് എഐസിസി. സ്‌ഥാനാർഥി പ്രഖ്യാപനത്തിൽ ഇടഞ്ഞു നിൽക്കുന്ന സംസ്‌ഥാന നേതാക്കളെ അനുനയിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ് ഹൈക്കമാൻഡിന്റെ ഇടപെടൽ. മല്ലികാർജുൻ ഖാർഗെ മഹാരാഷ്‌ട്രയിലും, പവൻകുമാർ...
തൃപ്പൂണിത്തുറയിലെ പാലം അപകടം; നാല് ഉദ്യോഗസ്‌ഥർക്ക് സസ്‌പെൻഷൻ
എറണാകുളം: തൃപ്പൂണിത്തുറയിലെ പാലം അപകടവുമായി ബന്ധപ്പെട്ട് നാല് ഉദ്യോഗസ്‌ഥർക്ക് സസ്‌പെൻഷൻ. പാലം വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനിയർ, അസിസ്‌റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയർ, അസിസ്‌റ്റന്റ് എഞ്ചിനിയർ, ഓവർസിയർ എന്നിവർക്കാണ് സസ്‌പെൻഷൻ. കരാറുകാരുടെ ഭാഗത്ത് അശ്രദ്ധ ഉണ്ടെങ്കിൽ...
ഹരിത വാതകത്തിന്റെ പ്രചാരണത്തിന് രാജ്യം പ്രതിജ്‌ഞാബദ്ധം; പ്രധാനമന്ത്രി
ന്യൂഡെൽഹി: ഹരിത വാതകത്തിന്റെ പ്രചരണത്തിന് രാജ്യം പ്രതിജ്‌ഞാബദ്ധം ആണെന്ന് പരിസ്‌ഥിതി ദിന സന്ദേശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. 2070ഓടെ രാജ്യം നെറ്റ്‌സീറോ എമിഷൻ കൈവരിക്കും എന്നും ഇദ്ദേഹം പറഞ്ഞു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ളാസ്‌റ്റിക്കുകളുടെ...
തൃക്കാക്കരയിലെ തോൽവി ഇടതുമുന്നണി പരിശോധിക്കും; എംഎ ബേബി
കൊച്ചി: തൃക്കാക്കരയിലെ തോല്‍വി ഇടതുമുന്നണി പരിശോധിക്കുമെന്ന് എംഎ ബേബി. തൃക്കാക്കരയില്‍ ഇത്ര വലിയ ഭൂരിപക്ഷത്തില്‍ യുഡിഎഫ് വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഇടതു മുന്നണിക്കെതിരായി എല്ലാ തരത്തിലുള്ള രാഷ്‌ട്രീയ വിഭാഗങ്ങളിലുള്ളവരെയും യോജിപ്പിച്ചു കൊണ്ടുവരാന്‍ ഒരു വിഭാഗം...
സംസ്‌ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴ; നാല് ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ്. കേരളാ തീരത്ത് നിലവിൽ...
പരിസ്‌ഥിതി ലോല പ്രദേശം; ജനങ്ങളുടെ താൽപര്യം സർക്കാർ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി
കണ്ണൂർ: സംരക്ഷിത വനമേഖലയുമായി ബന്ധപ്പട്ട സുപ്രീം കോടതി വിധിയിൽ കേരളം നിയമപോരാട്ടം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങൾ താമസിക്കുന്ന സ്‌ഥലം പരിസ്‌ഥിതി ലോല മേഖല(ഇഎസ്‌സെഡ്) ആക്കരുതെന്നാണ് സർക്കാർ ആവശ്യം. ജനവാസ കേന്ദ്രങ്ങളിൽ...
ബംഗ്‌ളാദേശിലെ കണ്ടെയ്‌നർ ഡിപ്പോയിൽ വൻ തീപിടുത്തം; 35 മരണം
ധാക്ക: ബംഗ്‌ളാദേശിലെ ഷിപ്പിംഗ് കണ്ടെയ്‌നർ ഡിപ്പോയിൽ വൻ തീപിടുത്തം. 35 പേർ വെന്തുമരിച്ചു. 450ഓളം പേർക്ക് പൊള്ളലേറ്റു. പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം. മരണസംഖ്യ ഇനിയും ഉയർന്നേക്കാം. ചിറ്റഗോങ്ങിലെ സീതാകുണ്ഡിൽ ശനിയാഴ്‌ച രാത്രിയോടെ...
വിഴിഞ്ഞത്ത് രണ്ട് കുട്ടികൾക്ക് നോറോ വൈറസ്; 42 വിദ്യാർഥികൾ ചികിൽസ തേടി
തിരുവനന്തപുരം: ജില്ലയിലെ വിഴിഞ്ഞത്ത് രണ്ട് കുട്ടികൾക്ക് നോറോ വൈറസ് ബാധ സ്‌ഥിരീകരിച്ചതായി റിപ്പോർട്. വയറിളക്കം ബാധിച്ച രണ്ട് കുട്ടികളുടെ മലം പരിശോധിച്ചപ്പോഴാണ് നോറോ വൈറസ് ബാധ സ്‌ഥിരീകരിച്ചത്. വിഴിഞ്ഞം ഉച്ചക്കട എൽഎംഎൽപി സ്‌കൂളിലെ...








































