Sun, Sep 13, 2026
33 C
Dubai

സംസ്‌ഥാനത്ത്‌ ഇന്നും മഴ തുടരും; 6 ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ്...

ബലാൽസംഗ കേസ്; വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യഹരജി ഇന്ന് പരിഗണിച്ചേക്കും

കൊച്ചി: പുതുമുഖ നടിയെ ബലാൽസംഗം ചെയ്‌ത കേസിൽ നിർമാതാവും നടനുമായ വിജയ് ബാബു നൽകിയ മുൻകൂർ ജാമ്യ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സർക്കാർ അഭിഭാഷകൻ അസൗകര്യം അറിയിച്ചതിനെ തുടർന്ന് കേസ് ഇന്നലെ...

സിദ്ദു മൂസ്‌വാല കൊലപാതകം; പോലീസ് തന്നെ കൊല്ലുമെന്ന് അറസ്‌റ്റിലായ ഗുണ്ടാ നേതാവ്

ന്യൂഡെൽഹി: പോലീസ് എൻകൗണ്ടറിൽ തന്നെ കൊലപ്പെടുത്തുമെന്ന് ഭയപ്പെടുന്നതായി പഞ്ചാബ് ഗായകൻ സിദ്ദു മൂസ്‌വാലയുടെ കൊലപാതക കേസിലെ പ്രതിയായ ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്‌ണോയി. ഇക്കാര്യം ചൂണ്ടിക്കാട്ടി പട്യാല കോടതിയിൽ ഇയാൾ ഹരജി സമർപ്പിച്ചു. പഞ്ചാബ്...

കള്ളപ്പണം വെളുപ്പിക്കൽ; ഡെൽഹി മന്ത്രി സത്യേന്ദർ ജെയിൻ അറസ്‌റ്റിൽ

ന്യൂഡെൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡെൽഹി ആരോഗ്യ മന്ത്രി സത്യേന്ദർ ജെയിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) അറസ്‌റ്റ് ചെയ്‌തു. അരവിന്ദ് കെജ്‌രിവാൾ സർക്കാരിലെ മന്ത്രിയായ ഇദ്ദേഹം 2015-16 കാലയളവിൽ കൊൽക്കത്ത ആസ്‌ഥാനമായുള്ള ഒരു...

ഗ്യാൻവാപി മസ്‌ജിദ്‌; ഹരജിയിൽ വാദം കേൾക്കുന്നത് ജൂലായ് 4ലേക്ക് മാറ്റി

ന്യൂഡെൽഹി: ഗ്യാൻവാപി മസ്‌ജിദ്‌ വഖഫ് സ്വത്തെന്ന് മസ്‌ജിദ്‌ കമ്മിറ്റി. വാരണാസി ജില്ലാ കോടതിയിലാണ് ഇക്കാര്യം പറഞ്ഞത്. മസ്‌ജിദ്‌ മേഖലയിൽ പൂജയും, പ്രാർഥനയും അനുവദിക്കണമെന്ന ഹരജി പരിഗണിക്കവേയാണ് മസ്‌ജിദ്‌ കമ്മിറ്റി നിലപാട് അറിയിച്ചത്. വാരണാസിയിലെ രണ്ട്...

ഡെൽഹിയിൽ ആലിപ്പഴ വർഷവും കൊടുങ്കാറ്റും; വിമാനങ്ങൾ വൈകി

ന്യൂഡെൽഹി: രാജ്യതലസ്‌ഥാനത്ത് ശക്‌തമായ ആലിപ്പഴവർഷവും കൊടുങ്കാറ്റും. നിരവധി പ്രദേശങ്ങളിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പലയിടത്തും മരങ്ങൾ കടപുഴകിവീണു. മോശം കാലാവസ്‌ഥയെ തുടർന്ന് ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു വിമാനങ്ങൾ പുറപ്പെടാൻ വൈകി. കാറ്റിന്റെ ശക്‌തിയിൽ റോഡിൽനിന്ന്...

15 വയസുകാരിക്കു നേരെ നടന്നത് കൂട്ട ബലാൽസംഗം; നാല് പേർ കസ്‌റ്റഡിയിൽ

ഇടുക്കി: ശാന്തൻപാറയിൽ 15 വയസുകാരിക്കു നേരെ നടന്നത് കൂട്ട ബലാൽസംഗമെന്ന് ഇടുക്കി എസ്‌പി ആർ കറുപ്പ സ്വാമി. സംഭവത്തിൽ നാലു പേരെ കസ്‌റ്റഡിയിൽ എടുത്തു. മറ്റ് തെളിവുകൾ കൂടി ലഭിച്ചതിനു ശേഷം അറസ്‌റ്റിലേക്ക്...

കൊൽക്കത്തയിൽ മറ്റൊരു മോഡൽ കൂടി മരിച്ച നിലയിൽ

കൊൽക്കത്ത: മറ്റൊരു മോഡൽ കൂടി മരണപ്പെട്ട നിലയിൽ. 18 വയസുകാരിയായ സരസ്വതി ദാസിനെയാണ് സ്വന്തം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മേക്കപ്പ് ആർട്ടിസ്‌റ്റ് കൂടിയായ സരസ്വതിയെ തന്റെ മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്....
- Advertisement -