വാളുമായി ‘ദുർഗാവാഹിനി’ റാലി; ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്ത് പോലീസ്
തിരുവനന്തപുരം: ആര്യങ്കോടിനടുത്തുള്ള മാരാരിമുട്ടത്ത് വാളുമേന്തി പ്രകടനം നടത്തിയ 'ദുർഗാവാഹിനി' പ്രവർത്തകർക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് എടുത്തു. വിഎച്ച്പിയുടെ പഠനശിബിരത്തിന്റെ ഭാഗമായാണ് മെയ് 22ന് പെൺകുട്ടികളുടെ ആയുധമേന്തി റാലി നടത്തിയത്.
പഠനശിബിരത്തിന്റെ ഭാഗമായി...
എൻഡിഎയുടെ ഭാഗമാകുന്നതിൽ തീരുമാനം പിന്നീട്; പിസി ജോർജ്
തൃശൂർ: എൻഡിഎയുടെ ഭാഗമാകണോ എന്നതിൽ തീരുമാനം പിന്നീടെന്ന് പിസി ജോർജ്. താൻ ക്രൈസ്‌തവരുടെ പ്രതിനിധിയല്ലെന്ന് പറഞ്ഞ ഓര്‍ത്തഡോക്‌സ് സഭാ തൃശൂര്‍ ഭദ്രസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് ബിഷപ്പിന് അദ്ദേഹം മറുപടി നൽകി. ബിഷപ്പിനെ...
സിദ്ദു മൂസ്‌വാലയുടെ കൊലപാതകത്തിൽ ജുഡീഷ്യൽ അന്വേഷണം
ന്യൂഡെൽഹി: പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസ്‌വാലയെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്‌ഥാന സർക്കാർ. മൂസ്‌വാലയുടെ കൊലപാതകം ഹൈക്കോടതി സിറ്റിംഗ് ജഡ്‌ജി അന്വേഷിക്കും. അദ്ദേഹത്തിന്റെ സുരക്ഷ പിൻവലിച്ചതിലും...
പിഎം കെയർ; ധനസഹായം വിതരണം ചെയ്‌തു, കുട്ടികളുടെ ഭാവി ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി
ന്യൂഡെൽഹി: കോവിഡ് മൂലം മാതാപിതാക്കൾ മരിച്ച കുട്ടികൾക്ക് വേണ്ടിയുള്ള ധനസഹായം പ്രധാനമന്ത്രി നരേന്ദ്രമോദി വിതരണം ചെയ്‌തു. കുട്ടികളുടെ ഭാവി ജീവിതത്തിലും സഹായമായി പിഎം കെയർ ഫണ്ട് ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഉന്നത വിദ്യാഭ്യാസത്തിന്...
സിദ്ദു മൂസ്‌വാലയുടെ കൊലപാതകം; ഗുണ്ടാതലവൻമാർ കസ്‌റ്റഡിയിൽ
ന്യൂഡെൽഹി: പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസ്‌വാലയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ ഗുണ്ടാസംഘ തലവൻമാർ അറസ്‌റ്റിൽ. കാല ജത്തേരി, കാല റാണ എന്നിവരെയാണ് കസ്‌റ്റഡിയിലെടുത്തത്.
സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പഞ്ചാബ് പോലീസിന്റെ...
വനിതാ വാച്ചർക്ക് നേരെ പീഡനശ്രമം; വനംവകുപ്പിന് കളങ്കമുണ്ടാക്കിയെന്ന് മന്ത്രി
തിരുവനന്തപുരം: ഗവി വനംവകുപ്പ് സ്‌റ്റേഷനിൽ ഡെപ്യൂട്ടി റേഞ്ച് ഓഫിസർ വനിതാ വാച്ചറെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ കർശന നടപടിയെടുത്തെന്ന് വനമന്ത്രി എകെ ശശീന്ദ്രൻ. ഡെപ്യൂട്ടി റേഞ്ച് ഓഫിസർ മനോജ് ടി മാത്യുവിനെ അന്വേഷണ...
ഒലയുടെ കഷ്‌ടകാലം തുടരുന്നു; സ്‌കൂട്ടറിന്റെ മുൻചക്രം ഒടിഞ്ഞു, വിമർശനം
ഇലക്‌ട്രിക്ക് ഇരുചക്ര വാഹന നിര്‍മാതാക്കളായ ഒലയ്‌ക്ക് ഇപ്പോൾ അത്ര നല്ലകാലമല്ല. സ്‌കൂട്ടറുകൾക്ക് തീ പിടിക്കുന്നതുൾപ്പടെയുള്ള വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ ഒലയുടെ വിശ്വാസ്യത ഇടിഞ്ഞു. ഒല എസ്1, എസ്1 പ്രോ ഇലക്‌ട്രിക്ക് സ്‌കൂട്ടറുകളുടെ കുറവുകളാണ്...
മൂസ്‌വാല വധക്കേസ്; സുരക്ഷ പിൻവലിച്ചതിനെതിരെ കോൺഗ്രസ് കോടതിയിലേക്ക്
ന്യൂഡെൽഹി: പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസ്‌വാല വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ കോടതിയെ സമീപിക്കാനൊരുങ്ങി കോൺഗ്രസ്. മൂസ്‌വാലയുടെ സുരക്ഷ പിൻവലിച്ചതിനെതിരെ കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് വ്യക്‌തമാക്കി.
സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പഞ്ചാബ്...







































