മനേകാ ഗാന്ധിക്ക് എതിരെ വീണ്ടും വനം മന്ത്രി എകെ ശശീന്ദ്രൻ
തിരുവനന്തപുരം: കാട്ടുപന്നികളെ വെടിവയ്‌ക്കാനുളള കേരളാ സർക്കാരിന്റെ അനുമതിയിൽ മനേക ഗാന്ധിയുടെ വിമർശനത്തിനെതിരെ വനംമന്ത്രി എകെ ശശീന്ദ്രൻ. വസ്‌തുത മനസിലാകാതെയാണ് മനേകാ ഗാന്ധിയുടെ പ്രതികരണമെന്ന് ശശീന്ദ്രൻ വിമർശിച്ചു. സംസ്‌ഥാനത്തിന്റെ അവസ്‌ഥ മനേകയെ അറിയിക്കുമെന്നും മന്ത്രി...
കേരളത്തിൽ ഇനി മഴക്കാലം; കാലവർഷം എത്തിയതായി ഔദ്യോഗിക സ്‌ഥിരീകരണം
തിരുവനന്തപുരം: കേരളത്തിൽ കാലവർഷം എത്തിയതായി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഔദ്യോഗിക സ്‌ഥിരീകരണം. തുടർച്ചയായ രണ്ട് ദിവസം സംസ്‌ഥാനത്ത് ആകെയുള്ള 14 മഴമാപിനികളിലും രണ്ടര മില്ലീമീറ്റർ മഴ ലഭിച്ചതായി കണ്ടെത്തി. ഇതാണ് കാലവർഷം എത്തിയെന്ന്...
ഇറക്കുമതിയിലൂടെ കൽക്കരി ക്ഷാമം പരിഹരിക്കാൻ ഒരുങ്ങി കേന്ദ്രം
ന്യൂഡെൽഹി: കൽക്കരി പ്രതിസന്ധി വിദേശത്ത് നിന്നുള്ള ഇറക്കുമതിയിലൂടെ പരിഹരിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഖനന മന്ത്രാലയത്തിന് കീഴിലുള്ള ‘കോൾ ഇന്ത്യ’യാകും കൽക്കരി സംഭരിക്കുക. ഇതിന് മുന്നോടിയായി പ്രത്യേകം കൽക്കരി ഇറക്കുമതി ചെയ്യേണ്ടതില്ലെന്ന് കേന്ദ്രം സംസ്‌ഥാനങ്ങൾക്ക്...
ഗായകൻ ഇടവ ബഷീറിന്റെ സംസ്‌കാരം ഇന്ന്
ആലപ്പുഴ: ആലപ്പുഴയിൽ ഇന്നലെ ഗാനമേളക്കിടെ കുഴഞ്ഞുവീണ് മരിച്ച പ്രശസ്‌ത ഗായകൻ ഇടവ ബഷീറിന്റെ സംസ്‌കാരം ഇന്ന് നടക്കും. ബ്ളൂ ഡയമണ്ട്സിന്റെ സുവർണ ജുബിലി ആഘോഷങ്ങൾക്കിടെ പാതിരപ്പള്ളി ക്യാംലോട്ട് കൺവൻഷൻ സെന്ററിലായിരുന്നു ഇടവ ബഷീറിന്റെ...
കോവിഡ് ഇന്ത്യ; 24 മണിക്കൂറിനിടെ 2,828 കേസുകൾ
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,828 പുതിയ കോവിഡ്-19 കേസുകൾ റിപ്പോർട് ചെയ്യപ്പെട്ടു. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്യപ്പെട്ട ആകെ കോവിഡ് ബാധിതരുടെ എണ്ണം 4,31,53,043 ആയി.
14 പേർക്കാണ് ശനിയാഴ്‌ച...
മംഗളൂരു സർവകലാശാലയിൽ ഹിജാബ് ധരിച്ച വിദ്യാർഥികളെ തിരിച്ചയച്ചു
മംഗളൂരു: കർണാടകയിൽ ഇടവേളക്ക് ശേഷം വീണ്ടും ഹിജാബ് വിവാദം. യൂണിഫോം നിർബന്ധമാക്കണമെന്ന് മംഗളൂരു സർവകലാശാല നിർദ്ദേശം പുറപ്പെടുവിച്ചതിന് പിന്നാലെ, ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥികളെ ക്ളാസിൽ കയറ്റാതെ തിരിച്ചയച്ചു. മംഗളൂരു സർവകലാശാലയിലെ വിസി, പ്രിൻസിപ്പൽ,...
പിണറായി വിജയന്റേത് നാണംകെട്ട രാഷ്‌ട്രീയം; പിസി ജോർജ്
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റേത് നാണംകെട്ട രാഷ്‌ട്രീയമാണെന്ന് പിസി ജോർജ്. ചോദ്യം ചെയ്യലിനുള്ള നോട്ടീസ് രാഷ്‌ട്രീയ പ്രേരിതമാണ്. തനിക്കെതിരെ ചുമത്തിയത് കള്ളക്കേസ്. തൃക്കാക്കരിയിൽ പിണറായിക്ക് മറുപടി നൽകും. ഉപതിരഞ്ഞെടുപ്പ് ഉണ്ടായിരുന്നില്ലെങ്കിൽ തനിക്കെതിരെ ഒരു...
കുട്ടികൾക്ക് വാക്‌സിൻ മാറി നൽകിയ സംഭവം; കളക്‌ടർ റിപ്പോർട് തേടി
തൃശൂർ: നെൻമണിക്കര കുടുംബാരോഗ്യ കേന്ദ്രത്തില്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ മാറി സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട് സമർപ്പിക്കാൻ ജില്ലാ കളക്‌ടർ ഡിഎംഒയ്‌ക്ക് നിർദ്ദേശം നൽകി. ജില്ലാ കളക്‌ടർ ഹരിത വി കുമാറും നെൻമണിക്കര...







































