Sun, Sep 6, 2026
37 C
Dubai

തൃശൂരിൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് അപകടം; എട്ടുപേർക്ക് ദാരുണാന്ത്യം

തൃശൂർ: ദേശീയപാത 66ൽ കയ്‌പമംഗലം പനമ്പിക്കുന്നിൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ചുണ്ടായ അപകടത്തിൽ എട്ടുപേർക്ക് ദാരുണാന്ത്യം. കാറിന്റെ ഡ്രൈവറും ഡിണ്ടിഗൽ എൻജിനിയറിങ് കോളേജിലെ ഏഴ് വിദ്യാർഥികളുമാണ് മരിച്ചത്. വെള്ളിയാഴ്‌ച അർധരാത്രി 12 മണിയോടെയാണ് നാടിനെ...

ഫുക്കറ്റ്-ഡെൽഹി വിമാനാപകടം; പൈലറ്റ് ഇൻ കമാൻഡിനെ പിരിച്ചുവിട്ട് എയർ ഇന്ത്യ 

ന്യൂഡെൽഹി: അപകടത്തിൽപ്പെട്ട ഫുക്കറ്റ്-ഡെൽഹി വിമാനത്തിന്റെ പൈലറ്റ് ഇൻ കമാൻഡിനെ എയർ ഇന്ത്യ പിരിച്ചുവിട്ടു. അപകടസമയം പൈലറ്റ് ലഹരിമരുന്ന് ഉപയോഗിച്ചതായി എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്‌റ്റിഗേഷൻ ബ്യൂറോ (എഐഐബി) അന്വേഷണ റിപ്പോർട്ടിൽ സ്‌ഥിരീകരിച്ചിരുന്നു. വിമാനത്തിലെ മൂന്ന് ഹൈഡ്രോളിക്...

മെസ്സിയുടെ പേരിൽ തട്ടിപ്പ്; ആദ്യ യോഗം ചേർന്ന് എസ്ഐടി, അന്വേഷണം വേഗത്തിലാക്കും

തിരുവനന്തപുരം: ലയണൽ മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന കോടികളുടെ സാമ്പത്തിക തട്ടിപ്പിൽ അന്വേഷണം വേഗത്തിലാക്കാൻ എസ്ഐടി. കേസ് അന്വേഷിക്കുന്ന ക്രമസമാധാന ചുമതലയുള്ള എഡിജിപി പി വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക...

സ്‌ത്രീകൾ പുറത്തിറങ്ങരുതെന്ന് ഇസ്‌ലാമിൽ ഒരിടത്തും പറയുന്നില്ല; പാളയം ഇമാം

തിരുവനന്തപുരം: സ്‌ത്രീകൾക്കെതിരായ കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ പ്രസ്‌താവന തള്ളി പാളയം ഇമാം വിപി സുഹൈബ് മൗലവി. ഇസ്‌ലാം സ്‌ത്രീകളുടെ സാമൂഹിക ഇടപെടലുകൾക്കോ പൊതുപങ്കാളിത്തത്തിനോ ഒരു നിലയ്‌ക്കും എതിരല്ലെന്ന് അദ്ദേഹം പറഞ്ഞു. സ്‌ത്രീകൾ പുറത്തിറങ്ങരുതെന്ന്...

‘അക്രമിയെ ഉടൻ അറസ്‌റ്റ് ചെയ്യും’; സിജെപിക്ക് മുന്നിൽ മുട്ടുമടക്കി ഡെൽഹി പോലീസ്

ന്യൂഡെൽഹി: കോക്രോച്ച് ജനത പാർട്ടി (സിജെപി) പ്രതിഷേധത്തിന് മുന്നിൽ മുട്ടുമടക്കി ഡെൽഹി പോലീസ്. ജന്തർ മന്തറിൽ നടന്ന സിജെപി പ്രതിഷേധത്തിൽ അണിനിരന്ന ദളിത് പെൺകുട്ടിയുടെ പിതാവിനെ ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതികളെ 72...

എയർ ഇന്ത്യ താഴ്‌ചയിലേക്ക് പതിച്ച സംഭവം; പൈലറ്റ് ലഹരി ഉപയോഗിച്ചതായി സ്‌ഥിരീകരണം

ന്യൂഡെൽഹി: ഫുക്കറ്റിൽ നിന്ന് ഡെൽഹിയിലേക്ക് യാത്ര തിരിച്ച എയർ ഇന്ത്യ വിമാനം 300 അടി താഴ്‌ചയിലേക്ക് പതിച്ച സംഭവത്തിൽ, വിമാനത്തിലെ പൈലറ്റ് ഇൻ കമാൻഡ് ലഹരിമരുന്ന് ഉപയോഗിച്ചതായി സ്‌ഥിരീകരണം. ക്യാപ്റ്റൻ ലഹരിമരുന്ന് ഉപയോഗിച്ചെന്ന്...

പോപ്കോൺ കൊള്ള, വെള്ളത്തിനും അമിതവില; ഇടപെടാൻ പരിമിതിയെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്തെ തിയേറ്ററുകളിൽ ടിക്കറ്റ് നിരക്കിനേക്കാൾ അമിത വിലയാണ് ഭക്ഷണസാധനങ്ങൾക്ക് ഈടാക്കുന്നത്. പല തിയേറ്ററുകളിലും പോപ്‌കോണിനും കുടിവെള്ളത്തിനും ഉൾപ്പടെ അമിത വിലയാണ് വാങ്ങുന്നത്. എന്നാൽ, വിഷയത്തിൽ ഇടപെടാൻ സർക്കാരിന് പരിമിതി ഉണ്ടെന്നാണ് ഭക്ഷ്യമന്ത്രി...

സംസ്‌ഥാന സ്‌കൂൾ കായികമേള കോഴിക്കോട്

തിരുവനന്തപുരം: സംസ്‌ഥാന സ്‌കൂൾ കായികമേള ഒക്‌ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും. എൻഐടി ഗ്രൗണ്ട് മുഖ്യ വേദിയാകും. 10,000ത്തിലേറെ വിദ്യാർഥികൾ വിവിധ മൽസരയിനങ്ങളിൽ പങ്കെടുക്കും. ഈമാസം ആറാം തീയതി കായികമേളയുടെ സംഘാടക...
- Advertisement -