താമരശ്ശേരി ചുരത്തിൽ എട്ടാം വളവിന് സമീപം വിള്ളൽ രൂപപ്പെട്ടു
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ എട്ടാം വളവിന് സമീപം വിള്ളൽ രൂപപ്പെട്ടു. കനത്ത മഴയെ തുടർന്നാണ് വിള്ളൽ രൂപപ്പെട്ടതെന്നാണ് സൂചന. ദേശയീയപാത അധികൃതരും പോലീസും സ്‌ഥലത്തെത്തി പരിശോധന നടത്തി. വിള്ളൽ രൂപപ്പെട്ട റോഡിലൂടെ ഒരു...
കെ. ബിജു സർവീസിൽ തുടരാൻ അർഹനാണോ? കടുത്ത വിമർശനവുമായി ഹൈക്കോടതി
തിരുവനന്തപുരം: കശുവണ്ടി ഇറക്കുമതി അഴിമതിക്കേസിൽ കടുത്ത രോഷം പ്രകടിപ്പിച്ച് ഹൈക്കോടതി. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ. ബിജു ഐഎഎസിനെതിരെയാണ് കോടതി രൂക്ഷവിമർശനം ഉന്നയിച്ചത്. ഈ ഉദ്യോഗസ്‌ഥൻ സർവീസിൽ തുടരാൻ അർഹനാണോ എന്ന്...
കള്ളാടി ദുരന്തത്തിൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ; തുരങ്കനിർമാണം നിർത്തിവെച്ചു
തിരുവനന്തപുരം: വയനാട് ആനക്കാംപൊയിൽ- കള്ളാടി തുരങ്കപാത നിർമാണ സ്‌ഥലത്ത് ഉണ്ടായ ദുരന്തത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. സാങ്കേതിക നിയമപരിശോധനയും പാരിസ്‌ഥിതി അനുമതി നൽകിയപ്പോഴുള്ള നിബന്ധനകൾ പാലിച്ചോ എന്നതിലുള്ള പരിശോധനയും നടത്തുമെന്ന് മുഖ്യമന്ത്രി വിഡി....
സംസ്‌ഥാനത്ത് കനത്ത മഴ; ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് കനത്ത മഴ. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്‌തമായ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച്...
ബംഗാളിൽ 11-കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; പ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
കൊൽക്കത്ത: ബംഗാളിലെ ബറൂയിപ്പുറിൽ 11 വയസുകാരിയെ ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി പ്രകാശ് മൊണ്ടാൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി പോലീസ്. കുറ്റകൃത്യം നടന്ന സ്‌ഥലത്ത് വെടിവെപ്പിനായി കൊണ്ടുപോയപ്പായിരുന്നു സംഭവം.
തെളിവെടുപ്പിനിടെ പോലീസിനെ ആക്രമിച്ച്...
പശ്‌ചിമേഷ്യയിൽ വീണ്ടും സംഘർഷം; യുഎസ് ധാരണാപത്രം ലംഘിച്ചതായി ഇറാൻ
ടെഹ്‌റാൻ: പശ്‌ചിമേഷ്യ വീണ്ടും അശാന്തിയിലേക്ക്. യുഎസ് ഇറാനിൽ നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെ ഗൾഫ് രാജ്യങ്ങളെ ഉൾപ്പടെ ലക്ഷ്യമിട്ട് ഇറാന്റെ പ്രത്യാക്രമണം. ഇറാന്റെ ബുഷെഹർ പ്രവിശ്യയിലെ ഖോർമുജിന് മുകളിൽ വെച്ച് യുഎസിന്റെ ഒരു എംക്യൂ...
മുഖ്യമന്ത്രി ഇന്ന് ദുരന്തഭൂമിയിൽ; നടന്നത് കരാർ ലംഘനം? പ്രതിക്കൂട്ടിൽ നിരവധിപ്പേർ
കൽപ്പറ്റ: മുഖ്യമന്ത്രി വിഡി. സതീശൻ ഇന്ന് വയനാട് കള്ളാടിയിലെ ദുരന്തമേഖല സന്ദർശിക്കും. ഇന്ന് ഉച്ചയ്‌ക്ക് അദ്ദേഹം വയനാട്ടിലെത്തും. രാവിലെ 11.30ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഹെലികോപ്‌ടറിൽ യാത്ര തിരിക്കുന്ന മുഖ്യമന്ത്രി ഉച്ചയ്‌ക്ക് ഒരുമണിയോടെ...
കള്ളാടി മണ്ണിടിച്ചിൽ; അഞ്ചുമരണം, കണ്ടെത്താനുള്ളത് അഞ്ചുപേരെ, രാത്രിയും തിരച്ചിൽ
കൽപ്പറ്റ: വയനാട് കള്ളാടി തുരങ്കപാത നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലിൽ അഞ്ചുമരണം. രാത്രിയിലും രക്ഷാപ്രവർത്തനം ഊർജിതമായി തുടരുകയാണ്. മന്ത്രിമാരായ ടി. സിദ്ദിഖ്, എപി അനിൽകുമാർ സംഭവസ്‌ഥലത്ത് നേരിട്ടെത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ്.
മുഖ്യമന്ത്രി വിഡി. സതീശനുമായി കൂടിക്കാഴ്‌ച...







































