നടിയെ ആക്രമിച്ച കേസ് തിരഞ്ഞെടുപ്പിൽ ചർച്ചയാകും; കെസി വേണുഗോപാൽ
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസ് സർക്കാർ തന്നെ അട്ടിമറിക്കുകയാണെന്ന അതിജീവിതയുടെ ഹരജിയിൽ രാഷ്‌ട്രീയ പോര് തുടരുന്നു. അജിജീവിത വിഷയത്തിൽ ഇടതുപക്ഷത്തിന്റെ പ്രസ്‌താവന കുറ്റബോധം കാരണമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു.
തൃക്കാക്കര...
പിസി ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന പോലീസിന്റെ അപേക്ഷയിൽ വിധി ഇന്ന്
കൊച്ചി: മതവിദ്വേഷ പ്രസംഗ കേസിൽ പിസി ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന പോലീസിന്റെ അപേക്ഷയിൽ ഇന്ന് വിധി പറയും. തിരുവനന്തപുരം ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുക. തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാ...
തുടരന്വേഷണം അട്ടിമറിച്ചു; അതിജീവിതയുടെ ഹരജി ഇന്ന് ഹൈക്കോടതിയിൽ
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം സർക്കാർ അട്ടിമറിച്ചെന്നാരോപിച്ച് അതിജീവിത നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്‌റ്റിസ് സിയാദ് റഹ്‌മാന്റെ ബെഞ്ചാകും കേസ് കേൾക്കുക. ജസ്‌റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ച് ഇന്നലെ...
സർക്കാർ നിലകൊള്ളുന്നത് സ്‌ത്രീ സുരക്ഷക്കായി; മുഖ്യമന്ത്രി
കൊച്ചി: സ്‌ത്രീ സുരക്ഷക്കായി നിലകൊള്ളുന്ന സർക്കാരാണ് കേരളത്തിൽ ഉള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്‌ത്രീ സുരക്ഷക്കായി സർക്കാർ ഒട്ടേറെ നടപടികൾ എടുത്തിട്ടുണ്ട്. വിസ്‌മയ കേസും ഉത്ര കേസും ഇത്തരം വിഷയങ്ങളിൽ സർക്കാർ എത്ര...
ക്വാഡ് ഉച്ചകോടിക്കിടെ യുദ്ധവിമാനം പറത്തി റഷ്യ, ചൈന; അതൃപ്‌തി അറിയിച്ച് ജപ്പാൻ
ടോക്കിയോ: ക്വാഡ് ഉച്ചകോടി നടക്കുന്നതിനിടെ ജപ്പാന്റെ സമീപത്ത് കൂടി റഷ്യയും ചൈനയും യുദ്ധവിമാനങ്ങൾ പറത്തിയതായി റിപ്പോർട്. ജപ്പാൻ വിദേശകാര്യ മന്ത്രി നോബുവോ കിഷിയാണ് ആരോപണം ഉന്നയിച്ചത്. സംഭവത്തിൽ ജപ്പാൻ ഭരണകൂടം ഇരുരാജ്യങ്ങളോടും അതൃപ്‌തി...
ഉത്തരേന്ത്യയിൽ മഴക്കെടുതി അതിരൂക്ഷം; അസമിൽ മരിച്ചവരുടെ എണ്ണം 25 ആയി
ന്യൂഡെൽഹി: ഉത്തരേന്ത്യയിലും വടക്ക്-കിഴക്കൻ സംസ്‌ഥാനങ്ങളിലും മഴക്കെടുതി രൂക്ഷമാകുന്നു. അസമിൽ പ്രളയത്തിൽ രണ്ട് കുട്ടികൾ ഉൾപ്പടെ ആറുപേർ കൂടി മരിച്ചു. ഇതോടെ അസമിൽ മരിച്ചവരുടെ എണ്ണം 25 ആയി ഉയർന്നു. കനത്ത മഴയിലും ഇടിമിന്നലിലും...
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; സ്വകാര്യ സ്‌ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ദിവസം മണ്ഡലത്തിലെ സ്വകാര്യ സ്‌ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് ദിവസം ജീവനക്കാർക്ക് വോട്ട് ചെയ്യാനാണ് അവധി പ്രഖ്യാപിച്ചത്. തൃക്കാക്കര മണ്ഡലത്തിലെ സ്വകാര്യ, വ്യവസായ, വാണിജ്യ, വ്യാപാര സ്‌ഥാപനങ്ങൾക്കാണ് അവധി...
ശ്രീനഗറിൽ തീവ്രവാദി ആക്രമണം; പോലീസുകാരൻ കൊല്ലപ്പെട്ടു, മകൾക്ക് പരിക്ക്
ശ്രീനഗർ: പോലീസ് ഉദ്യോഗസ്‌ഥനെ തീവ്രവാദികൾ വെടിവച്ചു കൊലപ്പെടുത്തി. ചൊവ്വാഴ്‌ച പോലീസ് ഉദ്യോഗസ്‌ഥന്റെ ശ്രീനഗറിലെ വീടിന് പുറത്തുവച്ചായിരുന്നു ആക്രമണം. ഇദ്ദേഹത്തിന്റെ ഏഴുവയസുകാരി മകൾക്കും ആക്രമണത്തിൽ പരിക്കേറ്റു.
ശ്രീനഗറിലെ സൗര പ്രദേശത്തെ സെയ്ഫുള്ള ഖാദ്രി എന്ന പോലീസ്...







































