Mon, Sep 14, 2026
33 C
Dubai

‘തന്നെ ചതിച്ചതാണ്’; പ്രതികരിച്ച് ഗ്യാന്‍വാപി മസ്‌ജിദിലെ സര്‍വേ ഓഫീസർ

ന്യൂഡെല്‍ഹി: ഗ്യാന്‍വാപി മസ്‌ജിദിൽ നടന്ന സര്‍വേയിലെ അഭിഭാഷക കമ്മീഷൻ സംഘത്തിൽ നിന്ന് പിരിച്ചു വിട്ട സംഭവത്തിൽ പ്രതികരിച്ച് അജയ് മിശ്ര. സർവേ വിവരങ്ങള്‍ ചോര്‍ന്നെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസമാണ് വാരണാസി കോടതി സര്‍വേക്ക്...

പേരറിവാളന്റെ മോചനം; അമ്മയുടെ പോരാട്ടഫലമെന്ന് എംകെ സ്‌റ്റാലിൻ

ചെന്നൈ: പേരറിവാളന്റെ മോചനത്തിന് പിന്നിൽ അദ്ദേഹത്തിന്റെ അമ്മ അ​ർപുതം അമ്മാളാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ. നീണ്ടകാലം നിമയപോരാട്ടം നടത്തിയ അ​ർപുതം അമ്മാളിനെ അദ്ദേഹം അഭിനന്ദിച്ചു. മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ ഉൾപ്പടെ മകന്റെ...

വാറങ്കലിലെ ഭൂസമരം; ബിനോയ് വിശ്വം എംപി അറസ്‌റ്റിൽ

തെലങ്കാന: സിപിഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം എംപി അറസ്‌റ്റിൽ. തെലങ്കാന വാറങ്കലിലെ ഭൂസമരത്തിൽ പങ്കെടുക്കുന്നതിനിടെയാണ് ബിനോയ് വിശ്വം എംപി ഉൾപ്പടെ ഉള്ളവരെ വാറങ്കൽ സുബദാരി പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. സിപിഐ പ്രഖ്യാപിച്ച...

പൂട്ടിയ ഔട്ട്ലെറ്റുകൾ തുറക്കാൻ ബെവ്‌കോ; സാധ്യതാ പട്ടിക പുറത്തിറക്കി

തിരുവനന്തപുരം: സംസ്‌ഥാനത്തെ പൂട്ടിയ മദ്യ വിൽപന ശാലകൾ തുറക്കാൻ തീരുമാനം. അടച്ചിട്ട ബെവ്‌കോ ഔട്ട്ലെറ്റുകൾ തുറക്കാൻ സർക്കാർ ഉത്തരവിറക്കി. പുതിയ മദ്യനയത്തിന്റെ ഭാഗമായി നേരത്തെ പൂട്ടിയ 68 ഔട്ട്ലെറ്റുകൾ വീണ്ടും തുറക്കും. മദ്യശാലകൾക്ക്...

ഓഫ് റോഡ് റൈഡ്; നടൻ ജോജു ജോർജ് ഇന്ന് ആർടിഒക്ക് മുമ്പിൽ ഹാജരായേക്കില്ല

ഇടുക്കി: വാഗമണ്ണിലെ ഓഫ് റോഡ് റെയ്‌സിൽ പങ്കെടുത്ത കേസിൽ നടൻ ജോജു ജോർജ് ഇന്ന് ഇടുക്കി ആർടിഒക്ക് മുമ്പിൽ ഹാജരായേക്കില്ല. കളക്‌ടർ നിരോധിച്ച റേസിൽ പങ്കെടുത്തതിനാണ് ജോജു ജോർജ് അടക്കമുള്ളവർക്ക് എതിരെ വാഗമൺ...

രാജീവ് ഗാന്ധി വധക്കേസിൽ പേരറിവാളന് മോചനം; വിടുതൽ 32 വർഷങ്ങൾക്ക് ശേഷം

ന്യൂഡെൽഹി: രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുകയായിരുന്ന പേരറിവാളന് മോചനം. ഭരണഘടനയുടെ 142ആം വകുപ്പ് പ്രകാരം പ്രത്യേക അധികാരം ഉപയോഗിച്ചാണ് സുപ്രീം കോടതി തീരുമാനിച്ചത്. കേന്ദ്രസര്‍ക്കാര്‍ വാദം തളളിയാണ് കോടതി ഉത്തരവ്....

കൈക്കൂലി കേസ്; കാർത്തി പി ചിദംബരത്തിന്റെ കൂട്ടാളി അറസ്‌റ്റിൽ

ന്യൂഡെൽഹി: ചൈനീസ് പൗരൻമാർക്ക് അനധികൃതമായി വിസ നല്‍കാന്‍ 50 ലക്ഷം കൈക്കൂലി വാങ്ങിയെന്ന കേസിൽ കോൺഗ്രസ് എംപി കാർത്തി ചിദംബരത്തിന്റെ അടുത്ത കൂട്ടാളി അറസ്‌റ്റിൽ. ഭാസ്‌കർ രാമൻ എന്നയാളെയാണ് സിബിഐ അറസ്‌റ്റ്‌ ചെയ്‌തത്‌....

മസ്‌ജിദ് നിൽക്കുന്നത് ഭഗവാൻ കൃഷ്‌ണൻ ജനിച്ചിടത്ത്; മുസ്‌ലീങ്ങളുടെ നമസ്‌കാരം തടയണം

ന്യൂഡെൽഹി: മഥുര ശ്രീകൃഷ്‌ണ ക്ഷേത്രത്തിന് സമീപം സ്‌ഥിതി ചെയ്യുന്ന ഷാഹി മസ്‌ജിദ്‌ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജി മഥുര കോടതി ജൂലൈ ഒന്നിന് പരിഗണിക്കും. വാരണാസി ​ഗ്യാൻവാപി മസ്‌ജിദിലെ സർവേക്ക് പിന്നാലെയാണ് ഷാഹി...
- Advertisement -