വനിതാ ഡോക്‌ടറുടെ പീഡന പരാതി; മലയിൻകീഴ് സിഐക്കെതിരെ കേസെടുത്തു
തിരുവനന്തപുരം: വനിതാ ഡോക്‌ടര്‍ നല്‍കിയ പീഡന പരാതിയില്‍ മലയിൻകീഴ് സിഐക്കെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തു. മലയിൻകീഴ് സിഐ സൈജുവിന് എതിരെയാണ് കേസെടുത്തത്. വിവാഹ വാഗ്‌ദാനം നൽകി സൈജു പീഡിപ്പിച്ചു എന്നാണ് വനിതാ ഡോക്‌ടറുടെ...
മന്ത്രിമാർക്ക് ലക്ഷ്യം നൽകിയിട്ടുണ്ട്, പാലിച്ചില്ലെങ്കിൽ ജനങ്ങൾക്ക് അവരെ പുറത്താക്കാം; കെജ്‌രിവാൾ
ചണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ തന്റെ മന്ത്രിസഭയിലെ ഓരോ മന്ത്രിക്കും ലക്ഷ്യം നൽകിയിട്ടുണ്ടെന്നും അത് പാലിച്ചില്ലെങ്കിൽ മന്ത്രിയെ മാറ്റണമെന്ന് ജനങ്ങൾക്ക് ആവശ്യപ്പെടാമെന്നും ആം ആദ്‌മി പാർട്ടി അധ്യക്ഷനും ഡെൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ്...
ഇന്ത്യയിൽ 10,445 കോടിയുടെ നിക്ഷേപം നടത്തുമെന്ന് സുസുകി
ന്യൂഡെൽഹി: ഇന്ത്യയിൽ ഇലക്‌ട്രിക് വാഹനങ്ങൾക്കും ബാറ്ററി ഉൽപാദനത്തിനുമായി 1.3 ബില്യൺ ഡോളർ (10,445 കോടി രൂപ) നിക്ഷേപിക്കുമെന്ന് ജാപ്പനീസ് കാർ നിർമാണ കമ്പനി സുസുകി മോട്ടോഴ്‌സ് അറിയിച്ചു. കാർബൺ ന്യൂട്രാലിറ്റി കൈവരിക്കുന്നതിനുള്ള ദീർഘകാല...
കോവിഡ് നഷ്‌ടപരിഹാരം; വ്യാജ അപേക്ഷകരെ കണ്ടെത്തണമെന്ന് കേന്ദ്ര സർക്കാർ
ന്യൂഡെൽഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്ക് നഷ്‌ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച് വ്യാജ അപേക്ഷകള്‍ സമര്‍പ്പിക്കുന്നത് അന്വേഷിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. വ്യാജ അപേക്ഷകള്‍ സമര്‍പ്പിച്ചതുമായി ബന്ധപ്പെട്ട് സംസ്‌ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ക്ക് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്ന് കേന്ദ്രം...
ബംഗാൾ ഉൾക്കടലിൽ ‘അസാനി’ ചുഴലിക്കാറ്റ്; കേരളത്തിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യത
തിരുവനന്തപുരം: തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ നിലനിന്നിരുന്ന ന്യൂനമർദ്ദം ഇന്ന് രാവിലെ 5.30 ഓടെ തെക്കൻ ആൻഡാമാൻ കടലിൽ തീവ്രന്യൂന മർദ്ദമായി ശക്‌തിപ്രാപിച്ചു. കാർ നിക്കോബാർ ദ്വീപിൽ നിന്നു 80 കിമീ വടക്ക്...
വിമർശിക്കുന്നവർക്കും അംഗീകരിക്കേണ്ടിവരും, ദിലീപിനൊപ്പം സെല്‍ഫി എടുത്തത് സാധാരണകാര്യം; ജെബി
കൊച്ചി: വിമര്‍ശിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്ന് പാര്‍ട്ടി രാജ്യസഭാ സ്‌ഥാനാർഥി ജെബി മേത്തര്‍. ആര്‍ക്കും ലഭിക്കാത്ത ഭാഗ്യം തനിക്ക് ലഭിച്ചു. അതില്‍ അസഹിഷ്‌ണുത തോന്നേണ്ടതില്ല. കോണ്‍ഗ്രസിലെ അന്തിമ തീരുമാനം നേതൃത്വത്തിന്റേതാണ്. വിമര്‍ശിക്കുന്നവരും...
പ്രതിഷേധക്കാർ പിഴുതുമാറ്റിയ കെ റെയിൽ സർവേ കല്ല് സ്‌ഥലമുടമ തിരികെയിടീച്ചു
കോലഞ്ചേരി: സിൽവർ ലൈൻ പദ്ധതിക്ക് എതിരെ നടന്ന പ്രതിഷേധങ്ങൾക്കിടെ സമരക്കാർ പിഴുതുമാറ്റിയ സർവേ കല്ല് തിരികെയിടീച്ച് സ്‌ഥലമുടമ. തിരുവാണിയൂർ പഞ്ചായത്തിലെ മാമലയിൽ കോൺഗ്രസുകാർ പിഴുതു മാറ്റിയ സർവേ കല്ലാണ് സ്‌ഥലമുടമ മുല്ലക്കൽ സരള...
സിൽവർ ലൈൻ; പ്രതിഷേധം ഒഴിവാക്കാൻ ഉയർന്ന നഷ്‌ടപരിഹാരം ഉറപ്പാക്കണമെന്ന് എകെ ബാലൻ
പാലക്കാട്: ഉയര്‍ന്ന നഷ്‌ടപരിഹാരം നല്‍കുന്നതിലൂടെ കെ-റെയിലിനെതിരായ പ്രതിഷേധം അവസാനിപ്പിക്കാൻ കഴിയുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ മന്ത്രിയുമായ എകെ ബാലന്‍. സിൽവർ ലൈനുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് അവരുടെ ആശങ്കകൾ പരിഹരിക്കപ്പെടുമെന്ന് ഉറപ്പായാൽ...








































