Thu, Sep 24, 2026
34 C
Dubai

കൈക്കൂലി കേസ്; കൂത്താട്ടുകുളത്ത് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടർ അറസ്‌റ്റിൽ

തിരുവനന്തപുരം: റദ്ദാക്കിയ ലൈസന്‍സ് പുതുക്കി നല്‍കാന്‍ ലോഡ്‌ജ്‌ ഉടമയോട് കൈക്കൂലി വാങ്ങിയ കൂത്താട്ടുകുളം നഗരസഭയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടര്‍ അറസ്‌റ്റില്‍. ഡിഎസ് ബിജുവിനെയാണ് വിജിലന്‍സ് സംഘം അറസ്‌റ്റ് ചെയ്‌തത്. ചൊവ്വാഴ്‌ച രാത്രി കൂത്താട്ടുകുളം...

ഐഎഫ്എഫ്‍കെ; ഡെലിഗേറ്റ് പാസ് വിതരണം ഇന്ന് മുതൽ

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് പാസ് വിതരണം ഇന്ന് മുതൽ. മേളയുടെ മുഖ്യവേദിയായ ടാഗോർ തിയേറ്ററിൽ ക്രമീകരിച്ചിട്ടുള്ള ഡെലിഗേറ്റ് സെൽ വഴിയാണ് പാസ് വിതരണം ചെയ്യുന്നത്. ഉച്ചയ്‌ക്ക് 2.30ന് സാംസ്‌കാരിക മന്ത്രി...

ലഖിംപൂർ ഖേരി കൂട്ടക്കൊല; ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കണമെന്ന ഹരജി ഇന്ന് കോടതിയിൽ

ന്യൂഡെൽഹി: ലഖിംപൂർ ഖേരി കർഷക കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതിയും, കേന്ദ്രമന്ത്രി അജയ് മിശ്ര ടേനിയുടെ മകനുമായ ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കണമെന്ന ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്‌റ്റിസ് എൻവി രമണ...

തിരുവനന്തപുരം ലോ കോളേജിൽ എസ്എഫ്ഐ- കെഎസ്‍യു സംഘർഷം

തിരുവനന്തപുരം: ലോ കോളേജില്‍ വിദ്യാർഥികൾ തമ്മിൽ സംഘര്‍ഷം. എസ്എഫ്ഐ- കെഎസ്‍യു പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയതാണ് വലിയ സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഭവത്തില്‍ കെഎസ്‍യു യൂണിറ്റ് പ്രസിഡണ്ടും വനിതാ നേതാവുമായ സഫ്‌ന അടക്കം രണ്ട് പേര്‍ക്ക് പരിക്കേറ്റു....

സര്‍ക്കാര്‍ രൂപീകരണം; പ്രധാനമന്ത്രിയുടെ വീട്ടില്‍ യോഗം ചേർന്ന് ബിജെപി നേതാക്കള്‍

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയില്‍ യോഗം ചേർന്ന് ബിജെപി ഉന്നത നേതാക്കള്‍. അഞ്ച് സംസ്‌ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഭരണം നിലനിര്‍ത്തിയ നാല് സംസ്‌ഥാനങ്ങളില്‍ പുതിയ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ടാണ് ചര്‍ച്ചകള്‍. കേന്ദ്ര...

കേരള പവർ ബോർഡ് സംസ്‌ഥാന കമ്മിറ്റിയിൽ നിന്ന് 12 ലക്ഷം തട്ടി; കേസ്

തിരുവനന്തപുരം: കേരള പവർ ബോർഡ് ഓഫീസേഴ്‌സ്‌ ഫെഡറേഷൻ സംസ്‌ഥാന കമ്മിറ്റിയുടെ ഫണ്ടിൽ നിന്ന് 12 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ കണ്ടോൺമെന്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഘടനയുടെ സംസ്‌ഥാന ഭാരവാഹികളായിരുന്ന ബിജു...

‘അപര്യാപ്‌തവും അപൂർണവും’; മിസൈൽ സംഭവത്തിൽ രാജ്‌നാഥിന്റെ പ്രസ്‌താവന തള്ളി പാകിസ്‌ഥാൻ

ഇസ്‌ലാമാബാദ്: ഇന്ത്യൻ മിസൈൽ അബദ്ധത്തിൽ പാകിസ്‌ഥാനിൽ പതിച്ച സംഭവത്തിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പാർലമെന്റിൽ നടത്തിയ പ്രസ്‌താവന തള്ളി പാകിസ്‌ഥാൻ. ഈ വിഷയത്തിൽ പാർലമെന്റിൽ രാജ്‌നാഥ് സിംഗ് നടത്തിയ പ്രസ്‌താവന അപൂർണവും അപര്യാപ്‌തവും...

കോൺഗ്രസ് പുനഃസംഘടനയില്ല; വേണ്ടെന്ന് വെച്ചെന്ന് കെ സുധാകരൻ

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോൺഗ്രസ് പുനഃസംഘടന വേണ്ടെന്ന് വെച്ചെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. കെപിസിസി ഭാരവാഹി യോഗത്തിലായിരുന്നു പ്രഖ്യാപനം. ഡിസിസി, കെപിസിസി പുനഃസംഘടന പൂർണമായും വേണ്ടെന്ന് വെച്ചത് കോൺഗ്രസ് അണികളെ സംബന്ധിച്ചും നേതാക്കൾക്കും...
- Advertisement -