Thu, Sep 24, 2026
31 C
Dubai

തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ നേതൃമാറ്റം ആവശ്യപ്പെട്ട് കോൺഗ്രസ് ഗ്രൂപ്പ് നേതാക്കൾ

ന്യൂഡെൽഹി: അഞ്ച് സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ കോൺഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ട് ഗ്രൂപ്പ് 23 നേതാക്കൾ. നെഹ്റു കുടുംബം മുന്നോട്ട് വെക്കുന്ന ഒരു ഫോർമുലയും അംഗീകരിക്കേണ്ടതില്ലെന്ന് ഡെൽഹിയിൽ ഗുലാം...

ജമ്മു കശ്‌മീരില്‍ നാല് ജെയ്ഷെ ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗർ: ജമ്മു കശ്‌മീരില്‍ നാല് ജെയ്ഷെ ഭീകരരെ സൈന്യം വധിച്ചു. വ്യത്യസ്‌ത ഏറ്റുമുട്ടലുകളിലാണ് നാല് ജെയ്ഷെ ഭീകരരെ സുരക്ഷാ സേന വധിച്ചത്. പുൽവാമയിൽ രണ്ടും, ഗന്ദർബാലിലും ഹധ്വാരയിലും ഓരോ ഭീകരരേയുമാണ് വധിച്ചത്. ഒരു...

വിവാഹ മേക്കപ്പിനിടെ ലൈംഗിക പീഡനം; പ്രതി അനീസ് അൻസാരി രാജ്യം വിട്ടു

കൊച്ചി: വിവാഹ മേക്കപ്പിനിടെ ലൈംഗിക അതിക്രമം കാട്ടിയെന്ന കേസിലെ പ്രതി അനീസ് അൻസാരി വിദേശത്തേക്ക് കടന്നു. പ്രമുഖ മേക്കപ് ആർടിസ്‌റ്റായ ഇയാൾ വിവാഹ മേക്കപ്പിനെത്തുന്ന യുവതികളോട് ലൈംഗിക അതിക്രമം കാട്ടിയെന്നാണ് പരാതി. സമൂഹ...

സിപിഐഎം പോളിറ്റ് ബ്യൂറോ യോഗത്തിന് ഇന്ന് ഡെൽഹിയിൽ തുടക്കം

ന്യൂഡെൽഹി: സിപിഐഎം പോളിറ്റ് ബ്യൂറോ യോഗത്തിന് ഇന്ന് ഡെൽഹിയിൽ തുടക്കം. കണ്ണൂരിൽ നടക്കുന്ന പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട രാഷ്‌ട്രീയ സംഘടനാ റിപ്പോർട് തയ്യാറാക്കലാണ് പ്രധാന അജണ്ട. അടുത്ത കേന്ദ്ര കമ്മിറ്റി യോഗത്തിൽ ഈ...

വർക്കലയിൽ തീ പിടിച്ചത് ബൈക്കിൽ നിന്ന് തന്നെ; അട്ടിമറിയില്ലെന്ന് ആവർത്തിച്ച് പോലീസ്

തിരുവനന്തപുരം: വർക്കലയിൽ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ തീപിടുത്തത്തിന് പിന്നിൽ അട്ടിമറി സാധ്യതയില്ലെന്ന് ഉറപ്പിച്ച് പോലീസ്. തീപിടുത്തം പുനരാവിഷ്‌കരിച്ച് നടത്തിയ പരിശോധനക്കൊടുവിലാണ് നിഗമനം. തീയുടെ തുടക്കം കാർപോർച്ചിലെ ബൈക്കിൽ നിന്നാകാമെന്നും പോലീസ് ആവർത്തിച്ചു. തീപിടുത്തത്തിൽ...

ഇന്ത്യൻ മിസൈൽ പാകിസ്‌ഥാനിൽ പതിച്ചു; അബദ്ധം പറ്റിയതെന്ന് വിശദീകരണം

ന്യൂഡെൽഹി: പാകിസ്‌ഥാനിൽ ഇന്ത്യയുടെ മിസൈൽ പതിച്ചെന്ന റിപ്പോർട് സ്‌ഥിരീകരിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ഈയാഴ്‌ച ആദ്യം പാകിസ്‌ഥാൻ ഭൂപ്രദേശത്തേക്ക്‌ അബദ്ധത്തിൽ ഇന്ത്യയുടെ ഒരു മിസൈൽ തൊടുത്തുവിട്ടിരുന്നു എന്ന് പ്രതിരോധ മന്ത്രാലയം വിശദീകരിച്ചു. സംഭവത്തെ സാങ്കേതിക...

ഈ ഫലം ലോക്‌സഭാ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ല; പ്രശാന്ത് കിഷോർ

ന്യൂഡെൽഹി: അഞ്ച് സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഫലത്തിന് 2024ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യാതൊരു സ്വാധീനവും ചെലുത്താന്‍ സാധിക്കില്ലെന്ന് രാഷ്‌ട്രീയ തന്ത്രജ്‌ഞന്‍ പ്രശാന്ത് കിഷോര്‍. ഏതെങ്കിലും സംസ്‌ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പ് ഇന്ത്യയുടെ മുഴുവൻ...

സൗദിയില്‍ പെട്രോളിയം സംസ്‌കരണ ശാലക്ക് നേരെ ഡ്രോണ്‍ ആക്രമണം

റിയാദ്: സൗദിയിൽ പെട്രോളിയം സംസ്‌കരണ ശാലക്ക് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായതായി സൗദി ഊര്‍ജ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. വ്യാഴാഴ്‌ച പുലര്‍ച്ചെ 4.40ന് ആണ് റിഫൈനറിക്കു നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായത് എന്നാണ്...
- Advertisement -