Thu, Sep 24, 2026
32 C
Dubai

ഞങ്ങൾക്ക് ഇന്ന് ദുർദിനം തന്നെയാണ്, സന്തോഷിക്കുന്നവർ സന്തോഷിക്കട്ടെ; വിടി ബൽറാം

തിരുവനന്തപുരം: അഞ്ച് സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ തിരിച്ചടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നയിച്ച പരിഹാസത്തിന് മറുപടിയുമായി വിടി ബൽറാം. തങ്ങൾക്കിന്ന് ദുർദിനം തന്നെയാണെന്നും കോൺഗ്രസിന്റെ തോൽവിയിൽ സന്തോഷിക്കുന്നവർ സന്തോഷിക്കട്ടെ എന്നും ബൽറാം...

തീരുമാനം ജനങ്ങളുടേത്, വിധി അംഗീകരിക്കുന്നു; ആം ആദ്‌മിക്ക് ആശംസയറിയിച്ച് സിദ്ദു

ന്യൂഡെൽഹി: പഞ്ചാബിൽ കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് അധ്യക്ഷൻ നവ്‌ജ്യോത് സിം​ഗ് സിദ്ദു. തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുന്നുവെന്ന് സിദ്ദു പറഞ്ഞു. ജനങ്ങളുടെ തീരുമാനം ദൈവത്തിന്റെ തീരുമാനമാണ്. പഞ്ചാബിലെ ജനങ്ങളുടെ തീരുമാനം...

വനിതാ ക്രിക്കറ്റ് ലോകകപ്പ്; രണ്ടാം മൽസരത്തിൽ ഇന്ത്യയ്‌ക്ക് തോൽവി

വെല്ലിങ്‌ടൺ: വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ പാകിസ്‌ഥാനോട് പുറത്തെടുത്ത പോരാട്ട വീര്യം ഇന്ത്യന്‍ വനിതകള്‍ക്ക് ആതിഥേയരായ ന്യൂസിലന്‍ഡിനെതിരെ ആവര്‍ത്തിക്കാനായില്ല. ലോകകപ്പില്‍ ഇന്ത്യയുടെ രണ്ടാം ഗ്രൂപ്പ് മൽസരത്തില്‍ 62 റണ്‍സിന്റെ കനത്ത പരാജയം. ഹാമില്‍ട്ടണില്‍ നടന്ന...

പഞ്ചാബിലെ വിജയത്തിൽ ജനങ്ങളെ അഭിനന്ദിച്ച് കെജ്‌രിവാൾ

ന്യൂഡെൽഹി: പഞ്ചാബിൽ ആം ആദ്‌മി പാർട്ടി (എഎപി) വിജയത്തിലേക്ക് അടുക്കുമ്പോൾ, സംസ്‌ഥാനത്ത് ഒരു 'വിപ്ളവം' കൊണ്ടുവന്നതിന് ജനങ്ങളെ അഭിനന്ദിച്ച് പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാൾ. ധുരി മണ്ഡലത്തിൽ നിന്ന് ലീഡ് ചെയ്യുന്ന പാർട്ടിയുടെ...

ഉത്തരാഖണ്ഡിൽ ബിജെപിക്ക് ഭരണ തുടർച്ച; ചരിത്രത്തിൽ ആദ്യം

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ബിജെപി അധികാരത്തിലേക്ക്. 44 സീറ്റുകളിൽ മുന്നിട്ടുനിൽക്കുന്ന ബിജെപി ഭരണത്തുടർച്ച ഉറപ്പിച്ചുകഴിഞ്ഞു. ചരിത്രത്തിൽ ആദ്യമായാണ് ഉത്തരാഖണ്ഡിൽ ഭരണത്തുടർച്ച ലഭിക്കുന്നത്. 22 സീറ്റുകളിലാണ് കോൺഗ്രസിന് ലീഡ് ഉള്ളത്. ഭരണത്തുടർച്ച ഉറപ്പിച്ചെങ്കിലും ഉത്തരാഖണ്ഡിൽ മന്ത്രി...

റായ്‌ബറേലിയും കൈവിട്ടു; നെഹ്റു കുടുംബത്തിന്റെ തട്ടകത്തിൽ കാലിടറി കോൺഗ്രസ്

ലഖ്‌നൗ: ഉത്തർപ്രദേശിൽ പ്രിയങ്കാ ഗാന്ധി നയിക്കുന്ന കോൺഗ്രസിന് വൻ തിരിച്ചടി. നെഹ്റു കുടുംബത്തിന്റെ തട്ടകമായിരുന്ന റായ്‌ബറേലിയിൽ കോൺഗ്രസ് തകർന്നടിഞ്ഞു. റായ്‌ബറേലിയിൽ ബിജെപി സ്‌ഥാനാർഥി അദിതി സിംഗാണ് മുന്നിട്ട് നിൽക്കുന്നത്. കോൺഗ്രസിന്റെ മനീഷ് ചൗഹാൻ...

യുക്രൈനിൽ റഷ്യ രാസായുധമോ ജൈവായുധമോ പ്രയോഗിച്ചേക്കാം; മുന്നറിയിപ്പ്

വാഷിങ്ടൺ: യുദ്ധം രൂക്ഷമാകുന്ന യുക്രൈനിൽ റഷ്യ രാസായുധമോ ജൈവായുധമോ പ്രയോഗിച്ചേക്കുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. യുഎസിലെ ബയോളജിക്കൽ വെപ്പൺ ലാബ്, യുക്രൈനിലെ കെമിക്കൽ വെപ്പൺ ഡെവലപ്‌മെന്റ് ലാബ് എന്നിവയെപ്പറ്റിയുള്ള റഷ്യയുടെ അവകാശവാദങ്ങൾ യുക്‌തിസഹമല്ലെന്ന് വൈറ്റ്...

നാലിടത്തും ബിജെപി, പഞ്ചാബിൽ ലീഡ് ചെയ്‌ത് ആം ആദ്‌മി; കോൺഗ്രസിന് തകർച്ച

ന്യൂഡെൽഹി: അഞ്ച് സംസ്‌ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ നാലിടങ്ങളിലും ബിജെപി മുന്നേറ്റം. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂർ സംസ്ഥാനങ്ങളിൽ തുടക്കം മുതൽ തന്നെ ബിജെപി മുന്നേറ്റം നടത്തുകയാണ്. പഞ്ചാബിൽ ചരിത്രം കുറിച്ച് ആം ആദ്‌മി...
- Advertisement -