കോവിഡ് ഇന്ത്യ; 6,396 പുതിയ കേസുകൾ, കേരളത്തിൽ 2,222 രോഗബാധ
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6,396 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.69 ശതമാനമാണ്.
13,450 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ...
തൃശൂരിൽ യുവാവിനെ വീട്ടിൽനിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു
തൃശൂർ: ജില്ലയിലെ കേച്ചേരിയിൽ യുവാവിനെ കുത്തിക്കൊന്നു. കേച്ചേരി കറുപ്പം വീട്ടിൽ അബൂബക്കറിന്റെ മകൻ ഫിറോസാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ 12 മണിയോടെയാണ് സംഭവം. രണ്ടംഗസംഘം വീട്ടിൽ നിന്നും വിളിച്ചിറക്കി വീടിന്റെ മുൻവശത്ത് വെച്ച്...
ഇന്ത്യൻ വിദ്യാർഥിക്ക് വെടിയേറ്റു; കീവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കീവ്: യുക്രൈൻ അതിർത്തി കടക്കാൻ ശ്രമിക്കവെ ഒരു ഇന്ത്യൻ വിദ്യാർഥിക്ക് വെടിയേറ്റു. കീവിൽ നിന്ന് മടങ്ങുന്നതിനിടെയാണ് വിദ്യാർഥിക്ക് വെടിയേറ്റത്. കേന്ദ്രമന്ത്രി വികെ സിംഗാണ് ഇക്കാര്യം സ്‌ഥിരീകരിച്ചത്. വിദ്യാർഥിയെ കീവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്.
വിദ്യാർഥിയുടെ...
യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയത്തിന് നേരെ റഷ്യന്‍ ആക്രമണം
കീവ്: യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയത്തിന് നേരെ റഷ്യ ആക്രമണം നടത്തിയെന്ന് യുക്രൈന്‍. സപ്പോരിജിയയിലെ ആണവ നിലയത്തിന് നേരെയാണ് റഷ്യ ആക്രമണം നടത്തിയതെന്ന് വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട് ചെയ്‌തു. ഇവിടെ...
ഓപ്പറേഷൻ ഗംഗ; ഇന്നും നാളെയുമായി 7400 പേരെക്കൂടി തിരികെ എത്തിക്കും
ന്യൂഡെൽഹി: യുദ്ധം തുടരുന്ന യുക്രൈനിൽ നിന്ന് ഇന്നും നാളെയുമായി 7400 പേരെക്കൂടി തിരികെ ഇന്ത്യയിൽ എത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മാർച്ച് 10നുള്ളിൽ 80 വിമാനങ്ങൾ ഇന്ത്യക്കാരുമായി തിരിച്ചെത്തുമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത...
യുക്രൈനിൽ നിന്നുള്ള 150ഓളം ഇന്ത്യൻ വിദ്യാർഥികൾ ഹംഗറിയിൽ പെട്ടുകിടക്കുന്നു
കീവ്: യുക്രൈനിൽ നിന്നുള്ള 150 ഇന്ത്യൻ വിദ്യാർഥികൾ ഹംഗറിയിലെ എയർപോർട്ടിൽ കുടുങ്ങിക്കിടക്കുന്നു. രണ്ടു മലയാളികൾ അടക്കമുള്ള വിദ്യാർഥികളാണ് ഹംഗറി എയർപോർട്ടിൽ പ്രതിസന്ധി നേരിടുന്നത്. ഇന്ത്യൻ എംബസി ഉദ്യോഗസ്‌ഥർ ഇതുവരെ ഈ വിദ്യാർഥികളിലേക്ക് എത്തിയിട്ടില്ല.
അപകടകരമായ...
തിരുവല്ലം കസ്‌റ്റഡി മരണം; അന്വേഷണം ക്രൈം ബ്രാഞ്ചിന്
തിരുവനന്തപുരം: തിരുവല്ലം പോലീസിന്റെ കസ്‌റ്റഡിയിൽ കഴിയവേ പ്രതി മരിച്ച സംഭവത്തിൽ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. ദമ്പതികളെ ആക്രമിച്ച കേസിൽ കസ്‌റ്റഡിയിൽ എടുത്ത സുരേഷാണ് മരിച്ചത്. തിരുവല്ലം ജഡ്‌ജി കുന്നിൽ സ്‌ഥലം കാണാനെത്തിയ...
നടിയുടെ ദൃശ്യങ്ങളടങ്ങിയ മെമ്മറികാർഡ് കോടതിയിൽ തുറന്നു; സ്‌ഥിരീകരിച്ച് അന്വേഷണസംഘം
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നിർണായക വഴിത്തിരിവ്. നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറികാർഡ് കോടതിയിൽ വെച്ച് നിയമവിരുദ്ധമായി തുറന്നുവെന്ന് അന്വേഷണസംഘം സ്‌ഥിരീകരിച്ചു. എന്നാൽ, മെമ്മറി കാർഡിലെ ദൃശ്യങ്ങൾ കാണുകയാണോ അതോ പകർത്തിയതാണോ എന്ന്...








































