ഇന്ധന സർചാർജ് വർധിപ്പിച്ച് ഇൻഡിഗോ; വിമാന ടിക്കറ്റ് നിരക്കും ഉയരും
ന്യൂഡെൽഹി: ആഭ്യന്തര, അന്താരാഷ്‌ട്ര സർവീസുകളുടെ ഇന്ധന സർചാർജ് വർധിപ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ. പരിഷ്‌കരിച്ച നിരക്കുകൾ ഒക്‌ടോബർ ആറുമുതൽ (നാളെ) നിലവിൽ വരും. ഇതോടെ വിമാന ടിക്കറ്റ് നിരക്കിലും വർധനവ്...
‘തീരുമാനങ്ങൾ ഏകപക്ഷീയമെങ്കിൽ റദ്ദാക്കപ്പെടും’; നോട്ടീസയച്ച് സുപ്രീം കോടതി
ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഉയർന്ന ആരോപണങ്ങളിൽ വിശദീകരണം തേടി സുപ്രീം കോടതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസയച്ചു. ഗ്യാനേഷ് കുമാർ ഏകപക്ഷീയമായി തീരുമാനങ്ങൾ എടുത്തുവെന്ന ആരോപണങ്ങളിലാണ് കോടതി നടപടി.
അതേസമയം,...
പഞ്ചാബിൽ ടൂറിസ്‌റ്റ് ബസ് മറിഞ്ഞ് മലയാളി വിദ്യാർഥിക്ക് ദാരുണാന്ത്യം
കടുത്തുരുത്തി: പഞ്ചാബിൽ ടൂറിസ്‌റ്റ് ബസ് മറിഞ്ഞ് മലയാളി വിദ്യാർഥിക്ക് ദാരുണാന്ത്യം. കോട്ടയം കടുത്തുരുത്തി സ്വദേശിനി ജോസ്‌ന ജോർജ് (22) ആണ് മരിച്ചത്. പഞ്ചാബ് ലവ്‌ലി സർവകലാശാലയിലെ രണ്ടാംവർഷ എംബിഎ ലോജിസ്‌റ്റിക്‌സ് വിദ്യാർഥിനിയാണ്.
കോളേജിൽ നിന്ന്...
‘പ്രത്യക്ഷ അഴിമതി, ഗുരുതരം’; പിഎസ്‌സിക്കെതിരെ വടിയെടുത്ത് ഹൈക്കോടതി
കൊച്ചി: പരീക്ഷാ ക്രമക്കേടുകൾ പിഎസ്‌സിക്കെതിരെ വടിയെടുത്ത് ഹൈക്കോടതി. കേരളത്തിൽ ഏറ്റവും ഉയർന്ന ശമ്പള സ്‌കെയിലുള്ള ആസൂത്രണ ബോർഡ് പരീക്ഷയിൽ 58 ഉത്തരങ്ങൾക്ക് മാർക്ക് ഇടാതിരുന്നത് പ്രത്യേക്ഷ അഴിമതി അല്ലേ എന്ന് കോടതി ചോദിച്ചു....
രാജ്യത്ത് പെട്രോൾ, ഡീസൽ വില ഒറ്റയടിക്ക് കൂട്ടി നയാര എനർജി
കൊച്ചി: രാജ്യത്ത് പെട്രോൾ, ഡീസൽ വില കൂട്ടി ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ എണ്ണക്കമ്പനിയായ നയാര എനർജി. പെട്രോളിന് ഒറ്റയടിക്ക് ലിറ്ററിന് അഞ്ചുരൂപയും ഡീസലിന് മൂന്ന് രൂപയുമാണ് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ പെട്രോളിന്...
യുക്രൈനിൽ റഷ്യൻ ഡ്രോണാക്രമണം; നോർത്തേൺ ബ്രിഡ്‌ജിൽ ഉഗ്ര സ്‌ഫോടനം
കീവ്: യുക്രൈനിൽ ശക്‌തമായ ഡ്രോണാക്രമണവുമായി റഷ്യ. കീവിലെ നോർത്തേൺ ബ്രിഡ്‌ജിൽ റഷ്യൻ ഡ്രോൺ പതിച്ച് ഉഗ്ര സ്‌ഫോടനം ഉണ്ടായതായാണ് റിപ്പോർട്. പാലത്തിലൂടെ വാഹനങ്ങൾ കടന്നുപോകുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. കനത്ത തീയും പുകയും ഉയരുന്നതിന്റെ...
യുവതിയുടെ പരാതി; ഇഎൻ സുരേഷ് ബാബു പുറത്തേക്ക്, പാർട്ടി നടപടി ഉടൻ
പാലക്കാട്: ജില്ലാ സെക്രട്ടറി സ്‌ഥാനത്ത് നിന്ന് നീക്കിയ ഇഎൻ സുരേഷ് ബാബുവിനെതിരെ കൂടുതൽ അച്ചടക്ക നടപടികളെടുക്കാൻ സിപിഎം. സുരേഷ് ബാബുവിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുന്നതടക്കം നേതൃത്വം പരിഗണിക്കും. വിപുലീകൃത ജില്ലാ കമ്മറ്റികൾക്ക്...
വിമാനം കെട്ടിടത്തിലേക്ക് ഇടിച്ചിറക്കാൻ പദ്ധതിയിട്ടു; ഓട്ടോപൈലറ്റ് സ്വിച്ച് ഓഫാക്കി
ന്യൂഡെൽഹി: ദുബായിൽ നിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് പറന്ന ഫ്ളൈ ദുബായ് വിമാനത്തിനുള്ളിൽ ആക്രമണം നടത്തിയ സഹപൈലറ്റ് ഒമാൻ പൗരനായ ഹമ്മാം അൽ ഹമ്മാമി വിമാനം തകർക്കാൻ പദ്ധതിയിട്ടതായി റിപ്പോർട്. ഇസ്രയേൽ രഹസ്യാന്വേഷണ...








































