Mon, Sep 28, 2026
32 C
Dubai

യുക്രെയ്‌നിൽ ഷെല്ലാക്രമണം; നാറ്റോ സഖ്യമില്ലാതെ മറ്റ് മാർഗമില്ലെന്ന് പ്രസിഡണ്ട്

റഷ്യ: യുക്രെയ്‌ൻ അതിർത്തി മേഖലയിൽ യുദ്ധഭീതി പടരുന്നു. സൈന്യത്തെ പിൻവലിക്കുകയാണെന്ന് റഷ്യ പ്രസ്‌താവിച്ചെങ്കിലും യുക്രെയ്‌നോ പാശ്‌ചാത്യ രാജ്യങ്ങളോ ഇത് വിശ്വാസത്തിൽ എടുത്തിട്ടില്ല. സൈന്യത്തെ പിൻവലിക്കുന്നതിന്റെ തെളിവായി റഷ്യ പുറത്തുവിട്ട ദൃശ്യങ്ങൾ യഥാർഥ സാഹചര്യത്തെ...

ഗവർണറെ അനുനയിപ്പിക്കാൻ സർക്കാരിന്റെ മിന്നൽ നീക്കം; വിജയം

തിരുവനന്തപുരം: സർക്കാരിനെ ഒരുമണിക്കൂർ മുൾമുനയിൽ നിർത്തിയ ശേഷം നയപ്രഖ്യാപനത്തിൽ ഒപ്പിടാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മതിച്ചു. മന്ത്രിമാരുടെ പേഴ്‌സണൽ സ്‌റ്റാഫ്‌ അംഗങ്ങൾക്ക് പെൻഷൻ നൽകുന്ന നടപടി റദ്ദാക്കണമെന്നതടക്കമുള്ള ഉപാധികൾ ഗവർണർ മുന്നോട്ടുവെച്ചിരുന്നു. മുഖ്യമന്ത്രി...

നയപ്രഖ്യാപനത്തിൽ ഒപ്പിടില്ല, ഇടഞ്ഞ് ഗവർണർ; സർക്കാരിന് പ്രതിസന്ധി

തിരുവനന്തപുരം: നിയമസഭാ സമ്മേളനം നാളെ ചേരാനിരിക്കെ സർക്കാരിന് കൂടുതൽ പ്രതിസന്ധി. നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പുവെക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിസമ്മതിച്ചു. മന്ത്രിമാരുടെ പേഴ്‌സണൽ സ്‌റ്റാഫ്‌ അംഗങ്ങൾക്ക് പെൻഷൻ നൽകുന്ന നടപടി റദ്ദാക്കണമെന്ന...

കരൾ മാറ്റിവെക്കൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടപടികൾ തുടങ്ങി

തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കരള്‍ മാറ്റിവെക്കൽ ശസ്‌ത്രക്രിയ ആരംഭിക്കാന്‍ ആക്ഷന്‍ പ്‌ളാൻ രൂപീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിർദ്ദേശം നല്‍കി. ആക്ഷന്‍ പ്‌ളാൻ അനുസരിച്ച് സമയബന്ധിതമായി പ്രവര്‍ത്തനങ്ങള്‍ പൂർത്തിയാക്കണം....

രോഗബാധ 8,655, പോസിറ്റിവിറ്റി 13.39%, മരണം 18

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 64,650 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 8,655 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 22,707 പേരും കോവിഡ് മരണം...

ചർച്ചകളിലൂടെ പ്രശ്‌നപരിഹാരം; കെഎസ്‌ഇബി സമരം തീർപ്പാക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: കെഎസ്‌ഇബി സമരം തീർക്കാൻ ഫോർമുലയായെന്ന് മന്ത്രി കെ കൃഷ്‌ണൻകുട്ടി. ചർച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാനാകും. ചർച്ച പോസിറ്റീവായിരുന്നു. ഭൂമി അനധികൃതമായി നൽകിയെന്ന ആരോപണം പരിശോധിക്കുകയാണ്. ആരോപണത്തിന് രണ്ടുവശമുണ്ട്. അതുകൊണ്ടാണ് പരിശോധനക്ക് വിട്ടത്. ചെയർമാൻ...

യുക്രൈനിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവീസുകളുടെ നിയന്ത്രണം നീക്കി

ന്യൂഡെൽഹി: യുക്രൈനിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവീസുകളുടെ നിയന്ത്രണം നീക്കി. കോവിഡ് പ്രതിരോധ നിയന്ത്രണങ്ങളാണ് വ്യോമയാന മന്ത്രാലയം നീക്കിയത്. ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിന്റെ ഭാഗമായാണ് നടപടി. യുക്രൈനിലെ യുദ്ധഭീതി കണക്കിലെടുത്താണ് തീരുമാനം. റഷ്യ-യുക്രൈൻ യുദ്ധഭീതിയുടെ...

അടുത്ത 5 ദിവസങ്ങളിൽ കേരളത്തിലും തമിഴ്‌നാട്ടിലും വ്യാപക മഴയ്‌ക്ക് സാധ്യത

ന്യൂഡെൽഹി: അടുത്ത അഞ്ച് ദിവസങ്ങളിൽ തമിഴ്‌നാട്ടിലും കേരളത്തിലും വ്യാപകമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് (ഐഎംഡി). വടക്കുകിഴക്കന്‍ കാറ്റ് തമിഴ്‌നാട് തീരം വഴി പ്രവേശിക്കുന്നതിനാല്‍ തമിഴ്‌നാടിന്റെ തീരപ്രദേശത്തും ലക്ഷദ്വീപിലും അടുത്ത രണ്ട്...
- Advertisement -